Kerala

ഫറോക്ക് പാലത്തിൽ നിന്ന് നവ ദമ്പതികൾ പുഴയിലേക്ക് ചാടി; ഭാര്യയെ രക്ഷപ്പെടുത്തി, ഭർത്താവിനായി തിരച്ചിൽ പുരോഗമിക്കുന്നു

കോഴിക്കോട്: ഫറോക്ക് പാലത്തിൽ നിന്നും നവ ദമ്പതികൾ പുഴയിലേക്ക് ചാടി. മലപ്പുറം സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് ചാലിയാറിൽ ചാടിയത്. വർഷയെ തോണിക്കാർ ചേർന്ന് രക്ഷപ്പെടുത്തി കോഴിക്കോട്…

11 months ago

പാൽകുളങ്ങര ദേവീ ക്ഷേത്രത്തിലെ കവർച്ച; പ്രതി പിടിയിൽ; അറസ്റ്റിലായത് കൊല്ലം പനയം സ്വദേശി ഹസൻ

തിരുവനന്തപുരം: പാൽകുളങ്ങര ദേവീ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപൊളിച്ച് 17,000 രൂപ മോഷ്ടിച്ച പ്രതിയെ പൊലീസിന്റെ പിടിയിൽ. കൊല്ലം പനയം ചെമ്മക്കാട് ചാരുകാട് ചേരി വള്ളം കുന്നത്ത് താഴത്തിൽ…

11 months ago

മൃ​ഗ​ശാ​ല​യി​ൽ​നി​ന്ന് ചാ​ടി​പ്പോ​യ ഹനു​മാ​ൻ ​കു​ര​ങ്ങ് അപ്രത്യക്ഷമായി; നാലു ദിവസമായി കാണാനില്ല

തി​രു​വ​ന​ന്ത​പു​രം: മൃ​ഗ​ശാ​ല​യി​ൽ​ നി​ന്ന് ചാ​ടി​പ്പോ​യ ഹ​നു​മാ​ൻ​കു​ര​ങ്ങ് കാ​ണാ​മ​റ​യ​ത്ത്. പാ​ള​യം പ​ബ്ലി​ക്​ ലൈ​ബ്ര​റി വ​ള​പ്പി​ലെ മ​ര​ത്തി​ലി​രു​ന്ന ഹ​നു​മാ​ൻ കു​ര​ങ്ങി​നെ നാ​ലു ദി​വ​സ​മാ​യി കാ​ണാ​നി​ല്ല. എ​ന്നാ​ൽ, വ​ഴു​ത​ക്കാ​ട്​ താ​ജ്​ വി​വാ​ന്ത…

11 months ago

അനധികൃത വിദേശ മദ്യ വില്പന; ഗോവൻ നിർമ്മിത വിദേശ മദ്യവുമായി വിമുക്ത ഭടൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 23 കുപ്പി മദ്യം

പത്തനംതിട്ട: അനധികൃത വിദേശ മദ്യ വില്പന നടത്തിയ വിമുക്ത ഭടൻ അറസ്റ്റിൽ. പത്തനംതിട്ട തലയാർ സ്വദേശിയായ സുരേഷ് കുമാറാണ് പിടിയിലായത്. എക്സൈസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…

11 months ago

വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; ഒന്നാം പ്രതി കീഴടങ്ങി

ഇടുക്കി: വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ഒന്നാം പ്രതി കീഴടങ്ങി. കിഴുകാനം ഫോറസ്റ്ററായിരുന്ന വി അനിൽ കുമാറാണ് കീഴടങ്ങിയത്. സരുൺ സജിയെ കള്ളക്കേസിൽ കുടുക്കാൻ നേതൃത്വം…

11 months ago

ആശുപത്രി അധികൃതരുടെ വൻ അനാസ്ഥ! ശ്വാസ തടസമുള്ള രോഗിക്ക് റാമ്പ് തുറന്ന് നൽകിയില്ല: പടികൾ കയറുന്നതിനിടെ 56 കാരൻ കുഴഞ്ഞുവീണു മരിച്ചു

കൊട്ടാരക്കര: ശ്വാസ തടസമുള്ള രോഗി പടികൾ കയറുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. നെടുവത്തൂർ കുറുമ്പാലൂർ അഭിത്ത് മഠത്തിൽ വി.രാധാകൃഷ്ണൻ (56) ആണ് വെള്ളിയാഴ്ച രാത്രി രണ്ടോടെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ…

11 months ago

സീതത്തോട്ടിൽ അവശനിലയിൽ കണ്ടെത്തിയ പുലികുട്ടി ചുണകുട്ടിയായി! ചികിത്സയ്ക്ക് ശേഷം തിരികെ വനത്തിലേക്ക്

കൊച്ചുകോയിക്കൽ: പത്തനംതിട്ട സീതത്തോട്ടിൽ നിന്ന് അവശനിലയിൽ കണ്ടെത്തിയ പുലിക്കുട്ടിയെ ആരോഗ്യം മെച്ചപ്പെട്ടതിനെ തുടർന്ന് തിരികെ ഉൾവനത്തിൽ വിട്ടു. വെള്ളിയാഴ്ച രാവിലെയാണ് എട്ടുമാസം പ്രായമായ പെൺപുലിയെ കൊച്ചുകോയിക്കൽ സ്റ്റേഷനിലെ…

11 months ago

തിരുവനന്തപുരം-മംഗളൂരു പാതയിൽ ട്രെയിനുകളുടെ വേഗം വർദ്ധിപ്പിക്കും; സുപ്രധാന നടപടികളുമായി ഇന്ത്യൻ റെയിൽവേ, ആദ്യഘട്ടത്തിൽ വേഗത ഉയർത്തുക 130 കിലോ മീറ്റർ

തിരുവനന്തപുരം:തിരുവനന്തപുരം-മംഗളൂരു പാതയിൽ ട്രെയിനുകളുടെ വേഗം വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റയിൽവേ. നടപടികൾ ആരംഭിച്ചുവെന്നാണ് വിവരം. ആദ്യഘട്ടത്തിൽ വേഗത മണിക്കൂറിൽ 130 കിലോ മീറ്ററാക്കി ഉയർത്താനാണ് റെയിൽവേയുടെ തീരുമാനം. പിന്നീട്…

11 months ago

കൃത്യസമയത്ത് സമയത്ത് സ്ഥലത്തെത്താം; ഇനി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകൾ മണിക്കൂറിൽ 80 കിലോമീറ്റർ വേ​ഗത്തിൽ ഓടും, നടപടി വേഗത ഇല്ലാത്തതിനെ തുടർന്ന് പരാതി ലഭിച്ചതിന് പിന്നാലെ

തിരുവനന്തപുരം: ഇനി കൃത്യ സമയത്ത് സ്ഥലത്തെത്താം. സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകൾ മണിക്കൂറിൽ 80 കിലോമീറ്റർ വേ​ഗത്തിൽ ആയിരിക്കും ഐ നിമുതൽ ഓടിത്തുടങ്ങുക. വേഗത ഇല്ലാത്തത് യാത്രക്കാർക്ക്…

11 months ago

കടയ്ക്കലില്‍ പോലീസിന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം; എസ്‌ഐ അടക്കം മൂന്ന് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്, പ്രതികൾ കസ്റ്റഡിയിൽ

കൊല്ലം: കടയ്ക്കലില്‍ പോലീസിന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം. എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാർക്ക് ഗുരുതര പരിക്ക്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. എസ്‌ഐ ജ്യോതിഷിന്റെ നേതൃത്വത്തില്‍…

11 months ago