Kerala

ഒരേസമയം രണ്ടു യുവാക്കളെ വിവാഹം കഴിക്കണം; പത്തനാപുരം സ്വദേശിയുടെ അപേക്ഷയിൽ വലഞ്ഞ് ഉദ്യോഗസ്ഥർ

കൊല്ലം: ഒരേ സമയം രണ്ടുപേരെ വിവാഹം കഴിക്കാൻ അപേക്ഷ നൽകി യുവതി. കൊല്ലത്താണ് അപൂർവ്വ ആഗ്രഹവുമായി യുവതി രംഗത്തെത്തിരിക്കുന്നത്. പത്തനാപുരം, പുനലൂർ സ്വദേശികളായ യുവാക്കളെ വിവാഹം കഴിക്കുന്നതിനായാണ്…

11 months ago

നാദാപുരത്ത് ഡോക്ടറെ ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ, സിസിടിവി ദൃശ്യങ്ങൾ പോലീസിന്

കോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ കരിയാട് സ്വദേശികളായ സനൂപ്, ശരത് എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ…

11 months ago

പനിച്ച് വിറച്ച് കേരളം! സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് മാത്രം മരിച്ചത് ആറ് പേർ, ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതർ, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് മാത്രം മരിച്ചത് ആറ് പേർ.150 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതർ ആണെന്ന് ആരോഗ്യ വകുപ്പ്…

11 months ago

പ്രണവ് – വിനീത് ശ്രീനിവാസൻ കോമ്പോ വീണ്ടും! ഒപ്പം കല്യാണിയും, ഹൃദയത്തിന് ശേഷം അതേ ടീം വീണ്ടുമൊന്നിക്കുന്നു, വിവരങ്ങൾ പുറത്ത് വിട്ട് മോഹൻലാൽ

പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. ജന ഹൃദയങ്ങളിലേക്ക് ആഴത്തിൽ പിടി മുറുക്കിയ ഹൃദയം എന്ന സിനിമയ്ക്ക് ശേഷമാണ് പ്രണവും വിനീതും വീണ്ടും ഒന്നിക്കുന്നത്. പ്രണവിന്…

11 months ago

നാളെയും അവധി; ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

കൊച്ചി: പത്തനംതിട്ടയിലും ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് പത്തനംതിട്ടയിൽ അവധി പ്രഖ്യാപിച്ചത്. ആലപ്പുഴയില്‍ ദുരുതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ എല്‍പി,…

11 months ago

55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ്; കാലാവസ്ഥ മോശം; മത്സ്യബന്ധനത്തിനും നിരോധനം, ജാ​ഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം:55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ഉണ്ടാകുമെന്നും കാലാവസ്ഥ മോശമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.…

11 months ago

ഈ മാസം 20നകം മുഴുവൻ ശമ്പളവും നൽകണം; ഇല്ലെങ്കിൽ വിശദീകരണം നൽകണം, കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ വൈകിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ വൈകിയതിനാണ് കെഎസ്ആർടിസിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. ഈ മാസം 20 നകം മുഴുവൻ…

11 months ago

പ്രതികള്‍ക്ക് ഏതു ശിക്ഷ കിട്ടിയാലും തന്നെ ബാധിക്കുന്ന കാര്യമല്ല; ശിക്ഷ കുറഞ്ഞോ കൂടിയോ എന്നുള്ളത് നിയമപണ്ഡിതര്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം, കൈവെട്ട് കേസില്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ച് പ്രൊഫ ടിജെ ജോസഫ്

തൊടുപുഴ: കൈവെട്ട് കേസില്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ച് പ്രൊഫ ടിജെ ജോസഫ്. പ്രതികള്‍ക്ക് ഏതു ശിക്ഷ കിട്ടിയാലും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് ടി ജെ ജോസഫ് വ്യക്തമാക്കി. കോടതി…

11 months ago

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ മരണം കൊലപാതകം; അന്തേവാസിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴിഞ്ഞ നവംബറിലാണ് ശൂരനാട് സ്വദേശി സ്മിത കുമാരി കൊല്ലപ്പെട്ടത്. കേസിന്റെ ഭാഗമായി മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ…

11 months ago

അമ്മയും കുഞ്ഞും പുഴയിൽ ചാടി; അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി, കുഞ്ഞിനായി തിരച്ചിൽ തുടരുന്നു

വയനാട്: വെണ്ണിയോട് കൽപറ്റയിൽ അമ്മയും കുഞ്ഞും പുഴയിൽ ചാടി. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി കൽപറ്റയിലെ സ്വകാര്യ…

11 months ago