Kerala

രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്നും തലപൊക്കി സ്വർണ്ണവില; ഒപ്പം കൂടി വെള്ളിയും; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഉയർന്നു. രണ്ട് വമ്പൻ ഇടിവോടെ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു കഴിഞ ദിവസം സ്വർണ്ണവില. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്…

11 months ago

പനിച്ച് വിറച്ച് കേരളം; ആറ് മാസത്തിനിടെ പനി ബാധിച്ച് മരിച്ചത് 171 പേര്‍; ജാഗ്രത കൈവിടരുതെന്ന്ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: കഴിഞ്ഞ ആറുമാസത്തിനിടെ പനി ബാധിച്ച് മരിച്ചത് 171 പേരെന്ന് റിപ്പോർട്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിലേക്ക് നയിച്ചത് എലിപ്പനിയും ഡെങ്കിപ്പനിയും എച്ച്.വണ്‍.എന്‍.വണ്‍ പനിയുമാണ്. ജൂണ്‍…

11 months ago

മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി അരലക്ഷം രൂപവരെ പിഴ അല്ലെങ്കിൽ തടവ്; കേരള മുനിസിപ്പാലിറ്റി നിയമഭേദഗതിയുടെ കരട് തയ്യാറായി

തിരുവനന്തപുരം: മാലിന്യം വലിച്ചെറിഞ്ഞാൽ ഇനി മുതൽ അരലക്ഷം രൂപവരെ പിഴ ലഭിക്കും. അല്ലെങ്കിൽ കോടതിവിചാരണയ്ക്കു വിധേയമായി ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. കേരള മുനിസിപ്പാലിറ്റി നിയമഭേദഗതിയുടെ കരട്…

11 months ago

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ഒന്നരകോടിയിലേറെ; ഇരകളായത് 300ലേറെ പേർ! ഒളിവിലായിരുന്ന യുവതിയും സുഹൃത്തും പിടിയില്‍

കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതികൾ ഒടുവിൽ പിടിയിൽ. ഹരിപ്പാട് സ്വദേശി സുനിത, തോട്ടപ്പള്ളി സ്വദേശി ജസ്റ്റിൻ സേവ്യർ എന്നിവരെ…

11 months ago

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; 66 കാരൻ അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ 66 കാരനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. എറണാകുളം കളമശ്ശേരി സ്വദേശിയായ സുധാകരനെ(66)യാണ് കളമശ്ശേരി പോലീസ് അറസ്റ്റ്…

11 months ago

പ്ലസ് വൺ പ്രവേശനം; മെറിറ്റ് ക്വാട്ടയുടെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. മെറിറ്റ് ക്വാട്ടയുടെ മൂന്നാമത്തെയും, അവസാനത്തെയും അലോട്ട്മെന്റാണ് നാളെ രാവില പ്രസിദ്ധീകരിക്കുക. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക്…

11 months ago

‘ഹിജാബ് ധരിച്ച് ഓപ്പറേഷന്‍ തീയേറ്ററില്‍ പഠിക്കാം എന്ന ആശ വേണ്ട, വിശ്വാസം മുറുകെ പിടിക്കണമെങ്കില്‍ ഒന്നുകില്‍ പഠനം ഉപേക്ഷിക്കുക, അല്ലെങ്കില്‍ അഫ്ഗാനില്‍ പോകുക’; അബ്ദുള്ളക്കുട്ടി

മലപ്പുറം: ഓപ്പറേഷന്‍ തിയേറ്ററില്‍ ഹിജാബും കൈമറയ്ക്കുന്ന വസ്ത്രങ്ങളും ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തിൽ പ്രതികരിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. തീവ്ര വിശ്വാസം മുറുകെ പിടിക്കണമെങ്കില്‍…

11 months ago

സുഖമില്ലാത്ത കാരണത്താല്‍ നേരത്തെ ഇറങ്ങി; വീട്ടില്‍ എത്തേണ്ട സമയം കഴിഞ്ഞിട്ടും എത്തിയില്ല; അന്വേഷണത്തിൽ ഫയ‍ർസ്റ്റേഷൻ ജീവനക്കാരിയെ കണ്ടെത്തിയത് കുളത്തിൽ മരിച്ച നിലയിൽ

തൃശ്ശൂർ: ഫയര്‍സ്റ്റേഷന്‍ ജീവനക്കാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷന് സമീപത്ത് തന്നെയുള്ള ഡിസ്മാസ് റോഡരികിലെ കുളത്തിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എറിയാട്…

11 months ago

വ്യാജരേഖ കേസ്; കെ വിദ്യ ഇന്ന് ഹോസ്ദുർഗ്‌ കോടതിയിൽ ഹാജരാകും

കാസർഗോഡ്: വ്യാജരേഖ കേസിൽ കെ വിദ്യ ഇന്ന് ഹോസ്ദുർഗ്‌ കോടതിയിൽ ഹാജരാകും. ഫോണിൽ സ്വന്തമായി വ്യാജരേഖ നിർമ്മിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. നീലേശ്വരം പൊലീസെടുത്ത കേസിൽ വിദ്യയ്ക്ക്…

11 months ago

സംസ്ഥാനത്ത് വ്യാപകമായി മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; മത്സ്യ തൊഴിലാളികൾക്ക്ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ , കാസർഗോഡ് ജില്ലക്കിളിലാണ്…

11 months ago