Kerala

കടയ്ക്കലില്‍ പോലീസിന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം; എസ്‌ഐ അടക്കം മൂന്ന് ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്, പ്രതികൾ കസ്റ്റഡിയിൽ

കൊല്ലം: കടയ്ക്കലില്‍ പോലീസിന് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം. എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാർക്ക് ഗുരുതര പരിക്ക്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. എസ്‌ഐ ജ്യോതിഷിന്റെ നേതൃത്വത്തില്‍…

11 months ago

ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ലഹരിക്കേസില്‍ കുടുക്കിയത് ഇന്റര്‍നെറ്റ് കോള്‍ വഴി; ബാഗില്‍ ലഹരി ഉൽപ്പന്നം വച്ചു എന്ന് സംശയിക്കുന്ന യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ്, ലഹരിയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിൽ അന്വേഷണ സംഘം

തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ലഹരിക്കേസില്‍ കുടുക്കിയത് ഇന്റര്‍നെറ്റ് കോള്‍ വഴി. ബാഗില്‍ ലഹരി ഉത്പന്നം വച്ചു എന്ന് സംശയിക്കുന്ന യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫ്…

11 months ago

കടയ്ക്കല്‍ ഗവ. താലൂക്ക് ആശുപത്രിയിൽ മൃതദേഹം മാറിനൽകി; ആശുപത്രിയിലെ രണ്ട് താത്കാലിക ജീവനക്കാർക്ക് സസ്‌പെൻഷൻ

കൊല്ലം: ഗവൺമെന്റ് ആശുപത്രികളിൽ മൃതദേഹം മാറിനൽകൽ നിത്യസംഭവമായി തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് കടയ്ക്കല്‍ ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കിയത്. സംഭവത്തില്‍ രണ്ടു…

11 months ago

ചാലക്കുടിയിലെ വ്യാജ ലഹരിക്കേസ്; എൽഎസ്ഡി വച്ചെന്ന് സംശയിക്കുന്ന ബന്ധുവായ യുവതി ഒളിവിലെന്ന് അന്വേഷണ സംഘം

തൃശ്ശൂർ: ചാലക്കുടിയിലെ വ്യാജ ലഹരിക്കേസിൽ ബ്യൂട്ടിപാർലർ ഉടമയുടെ ബാഗിൽ എൽഎസ്ഡി വച്ചെന്ന് സംശയിക്കുന്ന ബന്ധുവായ യുവതി ഒളിവിലെന്ന് അന്വേഷണ സംഘം. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന യുവതിയെയാണ് സംശയിക്കുന്നത്.…

11 months ago

ആനക്കൊമ്പ് വിൽക്കാൻ ശ്രമം; വീട് വളഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ, നാല് പേർ പിടിയിൽ

എറണാകുളം: പട്ടിമറ്റത്ത് ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ നാല് പേർ പിടിയിൽ. നിലമ്പൂരിൽ നിന്ന് ലഭിച്ച ആനക്കൊമ്പ് അഞ്ച് ലക്ഷം രൂപക്ക് മറ്റൊരു സംഘത്തിന് വിൽക്കാനായിരുന്നു ശ്രമം നടന്നത്.…

11 months ago

സെഞ്ച്വറിയും കടന്ന് പച്ചക്കറി വില കുതിച്ചുയരുന്നു; വില വർദ്ധനവ് തടയാൻ നടപടികള്‍ ആരംഭിച്ച് ഹോര്‍ട്ടികോര്‍പ്പ്

തിരുവനന്തപുരം: സെഞ്ച്വറിയും കടന്ന് കുതിക്കുന്ന പച്ചക്കറി വിലയ്ക്ക് കടിഞ്ഞാണിടാന്‍ ഇടപെടുകയാണ് ഹോര്‍ട്ടികോര്‍പ്പ്. ചൊവ്വാഴ്ച മുതല്‍ ഹോര്‍ട്ടികോര്‍പ്പിന്റെ 23 പച്ചക്കറി വണ്ടികള്‍ സര്‍വീസ് തുടങ്ങും. വിലക്കുറവില്‍ ജൈവ പച്ചക്കറിയാണ്…

11 months ago

ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യ; ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ കിട്ടിയില്ലെന്ന് ക്രൈംബ്രാഞ്ച്; അന്വേഷണം താത്കാലികമായി അവസാനിപ്പിച്ചു

കോട്ടയം: അമൽ ജ്യോതി കോളേജിലെ ശ്രദ്ധ സതീഷിൻ്റെ ആത്മഹത്യയിൽ അന്വേഷണം താത്കാലികമായി അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച്. മരണം നടന്നിട്ട് ഒരു മാസം പൂർത്തിയാകുന്ന വേളയിലാണ് അന്വേഷണം താത്കാലികമായി അവസാനിപ്പിച്ചു.…

11 months ago

നേതാക്കളുടെ മിനി കൂപ്പര്‍ പ്രവണത തിരുത്തപ്പെടേണ്ടതാണ്; സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം, എസ്എഫ്‌ഐയെ നിയന്ത്രിക്കണമെന്ന് കമ്മിറ്റി

കൊച്ചി: സിഐടിയു നേതാവ് മിനികൂപ്പര്‍ വാങ്ങിയ സംഭവത്തിന് പിന്നാലെ സിപിഐഎമ്മിൽ വലിയ ചർച്ചകൾ പുകയുകയാണ്. നേതാക്കളുടെ മിനികൂപ്പര്‍ പ്രവണത തിരുത്തപ്പെടേണ്ടതാണെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സി.ഐ.ടി.യു നേതാവ് മിനി…

11 months ago

കേരളത്തിൻറെ തലസ്ഥാനം മാറ്റണം; ഹൈബി ഈഡന്റെ ആവശ്യത്തിനെതിരെ രൂക്ഷമായി വിമർശിച്ച് ബിജെപി; ഹൈബിയുടേത് അസ്ഥാനത്തുള്ള ആവശ്യമെന്ന് ബിജെപി നേതാവ് എം ടി രമേഷ്

തിരുവനന്തപുരം: കേരളത്തിൻറെ തലസ്ഥാനമായ തിരുവനന്തപുരത്തെ മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ രംഗത്ത് എത്തിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബി ജെ പി രംഗത്ത്. ഹൈബിയുടേത് അസ്ഥാനത്തുള്ള ആവശ്യമെന്ന്…

11 months ago

വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവം; വനം വകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ

ഇടുക്കി: വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ. ബീറ്റ് ഫോറസ്റ്റ് ഓഫീസറായ വി സി ലെനിനെയാണ് പീരുമേട് ഡിവൈഎസ്പിയുടെ നേത്യത്വത്തിൽ അറസ്റ്റ്…

11 months ago