Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് കാലവർഷം ശക്തമാകും, കടൽക്ഷോഭത്തിനും സാധ്യത, ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, വടക്കൻ ഒഡീഷ-പശ്ചിമ ബംഗാൾ തീരത്തുമായി…

11 months ago

നടൻ ശ്രീനാഥ് ഭാസിക്ക് തിരിച്ചടി; ‘അമ്മ’യിൽ തൽക്കാലം അംഗത്വം നൽകില്ല, എക്സിക്യൂട്ടീവ് യോഗം ചേർന്ന് സംഘടന, ഷെയ്ൻ നിഗമും നിർമാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കാനും തീരുമാനം

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്ക് തിരിച്ചടി. താര സംഘടനയായ 'അമ്മ'യിൽ തൽക്കാലം അംഗത്വം നൽകേണ്ടതില്ലെന്ന് സംഘടന. ഷെയ്ൻ നിഗമും നിർമാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കാനും ശനിയാഴ്ച ചേർന്ന അമ്മ…

11 months ago

കൂട്ടിൽ കയറാതെ ഹനുമാൻ കുരങ്ങ്! പഠിച്ച പണി പതിനെട്ടും പയറ്റി തളർന്ന് അധികൃതർ

തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയി 12 ദിവസം പിന്നിട്ടിട്ടും കൂട്ടിൽ കയറാതെ അധികൃതരെ വട്ടം ചുറ്റിക്കുകയാണ് ഹനുമാൻ കുരങ്ങ്. ഇതിനിടെ രണ്ട് തവണ ഹനുമാൻ കുരങ്ങ് മൃഗശാലയിൽ…

11 months ago

വീടിന്റെ പിന്നിൽ കൊമ്പൻ; പിന്നാമ്പുറത്ത് വച്ച ചക്കയെടുത്ത് പൊളിച്ച് തിന്നു, നായക്കൂട് തകർത്തശേഷം രക്ഷപ്പെട്ടു, ഭീതിയിൽ നാട്ടുകാർ

പാലക്കാട്: പുളിയംപുള്ളിയിൽ ആണ് വീടിന്റെ പിന്നാമ്പുറത്ത് കൊമ്പൻ എത്തിയത്. പുളിയംപുളളി റെജിയുടെ വീടിന്‍റെ പിന്നിൽ പുലര്‍ച്ചെ അഞ്ചോടെയാണ് കാട്ടുകൊമ്പൻ എത്തിയത്. വീടിന്‍റെ പിറകുവശത്തെ വരാന്തയിൽ വെച്ച ചക്ക…

11 months ago

വ്യാജരേഖയുടെ അസൽ പകർപ്പ് അട്ടപ്പാടി ചുരത്തിൽ കീറിക്കളഞ്ഞു, വ്യാജരേഖ നിർമിച്ചത് മൊബൈൽ ഫോണിൽ, കരിന്തളം കേസ്സിൽ കെ വിദ്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കാസർകോട്: കരിന്തളം ഗവൺമെന്റ് കോളേജിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ കേസിൽ കെ വിദ്യയെ ഇന്ന് നീലേശ്വരം പൊലീസ് ചോദ്യം ചെയ്യും. വിദ്യയോട് ഇന്ന് നേരിട്ട്…

11 months ago

ഒളിവിൽ പോകുന്നതിന് മുമ്പ് നിഖിൽ തോമസ് തന്റെ ഫോൺ ഫോൺ തോട്ടിൽ ഉപേക്ഷിച്ചു; റിമാൻഡ് റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

ആലപ്പുഴ : കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോം പ്രവേശനം നേടിയ കേസിൽ ഒളിവിൽ പോകുന്നതിന് മുമ്പ് പ്രതി മുൻ എസ്എഫ്ഐ ഏരിയ സെക്രട്ടറി നിഖിൽ…

11 months ago

“കേരളത്തിലെ ഇടതു പക്ഷ ഭരണത്തിന്റെ കീഴിൽ ജനാധിപത്യാവകാശങ്ങളും പൗര – മാദ്ധ്യമ സ്വാതന്ത്ര്യവും വൻ തോതിൽ നിഷേധിക്കപ്പെടുന്നു”- സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രമേയം

കേരളത്തിലെ ഇടതു പക്ഷ ഭരണത്തിന്റെ കീഴിൽ ജനാധിപത്യാവകാശങ്ങളും പൗരസ്വാതന്ത്ര്യവും മാദ്ധ്യമ സ്വാതന്ത്ര്യവും വൻ തോതിൽ നിഷേധിക്കപ്പെടുകയാണെന്നും ഭരണകൂടത്തിന്റെ തെറ്റുകൾക്കെതിരെ ആരും ശബ്ദിക്കരുതെന്നും അനീതികൾ ആരും ചോദ്യം ചെയ്യരുതെന്നുമുള്ള…

11 months ago

“വ്യാജ സർട്ടിഫിക്കറ്റിന്റെ ഒർജിനൽ അട്ടപ്പാടി ചുരത്തിൽവച്ച് വിദ്യ കീറിക്കളഞ്ഞു” വിദ്യയുടെ ജാമ്യ ഹർജിക്കെതിരെ പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് വിവരങ്ങൾ പുറത്ത്

പാലക്കാട് : താത്കാലിക അദ്ധ്യാപക ജോലിക്കായി മഹാരാജാസ് കോളേജിന്റെ പേരിൽ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽപ്പെട്ട മുൻ എസ്എഫ്ഐ നേതാവും കാസർഗോഡ് തൃക്കരിപ്പൂർ…

11 months ago

“ഒളിംപിക്സ് അസോസിയേഷനിലെ പോക്സോ കേസുമായി ബന്ധപ്പെട്ട് സംസാരിച്ച രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പോക്സോ കേസ് പ്രതിയായ മോൻസൻ മാവുങ്കലുമായി കെപിസിസി പ്രസിഡന്റിനുള്ള ബന്ധം വ്യക്തമാക്കണം” – ആവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം : മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതിൽ രാഹുൽ ഗാന്ധി പ്രതികരിക്കാത്തത് സുധാകരൻ കുറ്റം ചെയ്തെന്നു ബോധ്യമുള്ളതുകൊണ്ടെന്ന…

11 months ago

കരിന്തളം കോളേജ് അധികൃതർ നൽകിയ വ്യാജരേഖക്കേസിൽ കെ വിദ്യയുടെ അറസ്റ്റ് ഇന്നില്ല;തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നീലേശ്വരം പൊലീസ് നോട്ടീസ് നൽകും

അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിൽ ജോലിക്കായിഎറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ ജാമ്യം ലഭിച്ച മുൻ എസ്എഫ്ഐ നേതാവും കാസർഗോഡ് തൃക്കരിപ്പൂർ…

11 months ago