Kerala

സംശായാസ്പദമായ നിലയിൽ കാറുകൾ, പരിശോധനയിൽ എംഡിഎംഎ കണ്ടെത്തി; 18കാരിഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

കൊച്ചി: നിർത്തിയിട്ടിരുന്ന കാറിൽ നിന്നും രാസലഹരി കണ്ടെത്തി. 18 കാരി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. നെടുവന്നൂർ പെരുമ്പാട്ട് വീട്ടിൽ മുഹമ്മദ് ഷിഹാബുദ്ദീൻ (28), കോട്ടായി അൻഡേത്ത്…

11 months ago

അതീവ ജാഗ്രത വേണം! കേരളത്തിലേയ്ക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നത് ഫോര്‍മാലിന്‍ ചേര്‍ത്ത പുഴുവരിക്കുന്ന മത്സ്യങ്ങളുടെ ‘ചാകര’

തൃശ്ശൂർ: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വന്ന് ദിവസങ്ങള്‍ക്ക് പിന്നാലെ അന്യസംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി പഴകിയതും പുഴുവരിച്ചതുമായ മത്സ്യങ്ങള്‍ എത്തുന്നു. തമിഴ്നാട്ടില്‍ ട്രോളിംഗ് അവസാനിച്ചതിനാല്‍ അവിടെ നിന്നു…

11 months ago

ബസിന് മുന്നില്‍ നാട്ടിയ കൊടി മാറ്റുന്നതിനിടെ മർദ്ദനം; കോട്ടയത്ത് സിഐടിയു പ്രവർത്തകർക്കെതിരെ പരാതിയുമായി ബസുടമ

കോട്ടയം: തിരുവാർപ്പിൽ സ്വകാര്യ ബസിന് മുന്നിൽ സിഐടിയു നാട്ടിയ കൊടി ഊരിയെടുക്കാൻ ശ്രമിച്ച ബസുടമയെ മർദ്ദിച്ചതായി പരാതി. ബസുടമ രാജ്‌മോഹൻ ആണ് സിഐടിയു പ്രവർത്തകർക്കെതിരെ പരാതിയുമായി രംഗത്തെത്തിരിക്കുന്നത്.…

11 months ago

മോൺസൺ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരനെതിരായ പരാതിക്ക് പിന്നില്‍ ഒരു കോണ്‍ഗ്രസ് നേതാവ്; സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഗൂഢാലോചനയുണ്ടായില്ലെന്ന് ന്യായീകരിച്ച് മുൻമന്ത്രി എ കെ ബാലൻ

തിരുവനന്തപുരം: മോൺസൺ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ കെ സുധാകരനെതിരായ പരാതിക്ക് പിന്നില്‍ ഒരു കോണ്‍ഗ്രസ് നേതാവാണെന്ന് മുൻമന്ത്രി എ കെ ബാലൻ പറഞ്ഞു. മോന്‍സണ്‍…

11 months ago

പ്ലസ് വൺ പ്രവേശനം; രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; കൂടുതൽ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ജൂൺ 26, 27 തീയതികളിൽ പ്രവേശനം നേടാവുന്നതാണ്. ഇത്തവണ മെറിറ്റ് ക്വാട്ടയിൽ…

11 months ago

കായംകുളത്തെ ചില സി പി എം നേതാക്കൾക്ക് തീവ്രവാദ ബന്ധം? സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് പരാതിയുമായി മുൻ എസ് എഫ് ഐ നേതാവ്

കായംകുളത്തെ ചില സി പി എം നേതാക്കൾക്കെതിരെ എസ്.ഡി.പി. ഐ- പോപ്പുലർ ഫ്രണ്ട് ബന്ധമാരോപിച്ച് സിപിഎം. ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് എൻ ഡി എഫ് ആക്രമണത്തിൽ കൈപ്പത്തിയറ്റ്…

11 months ago

പത്തനംതിട്ടയിൽ യുവതിയെ വീട്ടുകാരുടെ മുന്നിലിട്ട് വെട്ടിക്കൊന്ന കേസ്; യുവാവ് കസ്റ്റഡിയിൽ

പത്തനംതിട്ട: വീട്ടുകാരുടെ മുന്നിലിട്ട് യുവതിയെ വെട്ടിക്കൊന്ന കേസിൽ യുവാവ് കസ്റ്റഡിയിൽ. പ്രതി അതുൽ സത്യനെ പോലീസ് ഇന്ന് പിടികൂടി. ഇയാൾക്കും കാര്യമായ പരിക്കുണ്ടെന്ന് പോലീസ് അറിയിച്ചു. പത്തനംതിട്ട…

11 months ago

ഭാഗ്യവാൻ അജ്ഞാതൻ..! വിഷു ബമ്പര്‍ വിജയി സമ്മാനത്തുക വാങ്ങി മടങ്ങി; പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യം

തിരുവനന്തപുരം: വിഷു ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് കോഴിക്കോട് സ്വദേശിക്ക്. എന്നാൽ താൻ അജ്ഞാതനായി ഇരിക്കട്ടെ എന്നും തന്റെ പേര് വെളിപ്പെടുത്തരുതെന്നും…

11 months ago

പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യം; ഒപ്പം താമസിച്ചിരുന്ന യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു, യുവതിയുടെ അച്ഛനും അമ്മയ്ക്കും ഗുരുതര പരിക്ക്, പ്രതി ഒളിവിൽ

പത്തനംതിട്ട: പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ ഒപ്പം താമസിച്ചിരുന്ന യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന് യുവാവ്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്.റാന്നി കീക്കൊഴൂർ പുള്ളിക്കാട്ടിൽപ്പടി ഇരട്ടപ്പനയ്ക്കൽ രഞ്ജിത…

11 months ago

ഡ്യൂട്ടിക്കിടെ ക്ഷേത്ര പരിസരത്തിരുന്ന് മദ്യപിച്ചു; ദേവസ്വം ബോർഡ് ജീവനക്കാരൻ പിടിയിൽ

കൊല്ലം: ക്ഷേത്ര പരിസരത്തിരുന്ന് ഡ്യൂട്ടിക്കിടെ മദ്യപിച്ച ദേവസ്വം ബോർഡ് ജീവനക്കാരൻ ദേവസ്വം വിജിലൻസിന്റെ പിടിയിൽ. കൊല്ലം ഏരൂർ തൃക്കോയ്ക്കൽ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ച…

11 months ago