Kerala

കൂട്ടം തെറ്റിയ കുട്ടിയാനയെ കൊണ്ടുപോകാൻ അമ്മയാന ഇനിയും എത്തിയില്ല; ധോണിയിലേക്ക് മാറ്റിയേക്കും

അട്ടപ്പാടി: പാലൂരിൽ കൂട്ടം തെറ്റി ജനവാസ മേഖലയിലെത്തിയ കുട്ടിയാനയെ ധോണിയിലേക്ക് മാറ്റിയേക്കും. കൃഷ്ണ എന്ന് പേരിട്ടിരിക്കുന്ന കുട്ടിയാനയെ തനിച്ചാക്കി അമ്മയാന പോയിട്ട് അഞ്ച് ദിവസം പിന്നിട്ടു. ബൊമ്മിയാംപടി…

10 months ago

പാലക്കാട് അയിലൂരിൽ അവശനിലയിൽ കണ്ട പുലിക്ക് വിദഗ്ദ ചികിത്സ; ഇന്ന് തൃശ്ശൂരിലേക്ക് മാറ്റിയേക്കും

പാലക്കാട്: അയിലൂര്‍ പൂഞ്ചേരിയില്‍ കഴിഞ്ഞ ദിവസം പിടിയിലായ പുലിക്ക് വിദഗ്ധ ചികിത്സ നല്‍കും. പുലിയുടെ ആരോഗ്യനില വീണ്ടും പരിശോധിച്ച ശേഷം ഇന്ന് തൃശ്ശൂരിലേക്ക് മാറ്റിയേക്കും. ബാഹ്യമായി പുലിക്ക്…

10 months ago

പൂജപ്പുര രവിക്ക് നാട് ഇന്ന് വിട ചൊല്ലും; സംസ്‌കാര ചടങ്ങുകള്‍ തിരുവനന്തപുരം ശാന്തികവാടത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക്

തിരുവനന്തപുരം: അന്തരിച്ച സിനിമാ, നാടക നടന്‍ പൂജപ്പുര രവിക്ക് നാട് ഇന്ന് വിട ചൊല്ലും. തിരുവനന്തപുരം ശാന്തികവാടത്തില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പൂജപ്പുര…

10 months ago

പാലക്കാട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്. കൂടുതൽ പേർക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ്…

10 months ago

പകർച്ചപ്പനിയിൽ വിറച്ച് സംസ്ഥാനം; ഒപ്പം ഡെങ്കിയും എലിപ്പനിയും മലേറിയയും പടർന്നുപിടിക്കുന്നു;പ്രതിദിന പനിബാധിതർ 13000ത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പടർന്നുപിടിക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 ലേക്ക് കടന്നു. കഴിഞ്ഞ ദിവസം പനി ബാധിച്ചത് 12,984 പേർക്കാണ്. മലപ്പുറത്ത് ഗുരുതര സ്ഥിതിയാണ്…

10 months ago

ആലപ്പുഴ സിപിഎമ്മിൽ കൂട്ടനടപടി; ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഗുരുതരാരോപണം നേരിട്ട എ.ഷാനവാസിനെ പുറത്താക്കി, പി.പി.ചിത്തരഞ്ജനെ ജില്ലാ കമ്മിറ്റിയിലേക്കുതരംതാഴ്ത്തി; തീരുമാനങ്ങൾ നാളെ ചേരുന്ന ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്ത് അന്തിമമാക്കും

ആലപ്പുഴ : ജില്ലയിലെ സിപിഎം നേതൃത്വത്തിൽ കൂട്ടനടപടി. പി.പി.ചിത്തരഞ്ജൻ എംഎൽ‍എ, എം.സത്യപാലൻ എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റിൽനിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്,…

10 months ago

നിഹാൽ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിനു മുന്നേ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം; 9 വയസുകാരിയെ തെരുവുനായക്കൂട്ടം കടിച്ചു പരുക്കേൽപ്പിച്ചു; കുട്ടിയെ കടിച്ചെടുത്ത് കൊണ്ടുപോകാൻ ശ്രമം നടത്തിയെന്ന് ദൃസാക്ഷികൾ

കണ്ണൂർ : തെരുവുനായയുടെ ആക്രമണത്തിൽ പത്തുവയസ്സുകാരൻ നിഹാൽ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിനു മുന്നേ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ്‌‌ക്കൾ കുട്ടിയെ ആക്രമിച്ചു. പാച്ചാക്കരയിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജാൻവിയെയാണ്…

10 months ago

വ്യാജന്മാരുടെ കൂടാരമായി SFI മാറുന്നു; ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്നു’; ഗുരുതരാരോപണങ്ങൾ ഉന്നയിച്ച് നാളെ വിദ്യാഭ്യാസ ബന്ദിനൊരുങ്ങി കെഎസ്‌യു

തിരുവനന്തപുരം: വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ മാറുന്നുവെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്നുവെന്നുമുള്ള ഗുരുതരരോപണങ്ങൾ ഉന്നയിച്ച് നാളെ സംസ്ഥാനത്ത്‌ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യു .…

10 months ago

വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോം പ്രവേശനം; നിഖിൽ തോമസിനെ സസ്‌പെൻഡ് ചെയ്തു; നടപടി കായംകുളം എംഎസ്എം കോളേജിന്റേത്

ആലപ്പുഴ ∙ സംസ്ഥാനത്തു പഠിച്ചുകൊണ്ടിരിക്കെ കലിംഗ സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ഹാജരാക്കി എംകോം പ്രവേശനം നേടിയെന്ന ആരോപണം നേരിടുന്ന ആലപ്പുഴയിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ സസ്പെൻ‍ഡ് ചെയ്തു.…

10 months ago

ലേക് ഷോർ ആശുപത്രിയിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിനുനേരേ പോലീസിന്റെ നരനായാട്ട് !പോലീസ് മർദ്ദനത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തകർക്ക് പരിക്ക്

അവയവ കച്ചവടം നടത്തിയെന്ന ഗുരുതരമായ ആരോപണം നേരിടുന്ന ലേക് ഷോർ ആശുപത്രിയിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിനുനേരേ പോലീസ് അക്രമം അഴിച്ചുവിട്ടു. മാർച്ചിൽ പങ്കെടുത്ത സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ…

10 months ago