Kerala

കെ. വിദ്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ; കേസ് രജിസ്റ്റർ ചെയ്ത് അഞ്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും വിദ്യ എവിടെയെന്നറിയാതെ പോലീസ്

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ പെട്ട എസ്എഫ്ഐ നേതാവ് കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിനി കെ.വിദ്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ…

11 months ago

മയക്കുമരുന്ന് പിടികൂടി; 9.34 ഗ്രാം ​എം.​ഡി.​എം.​എയു​മാ​യി ഹാ​നി മാ​ഹിൻ പിടിയിൽ

ക​ൽ​പ​റ്റ: മാരകമയക്കുമരുന്നായ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി പു​ൽ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ പി.​എം. ഹാ​നി മാ​ഹി​നെ​യാ​ണ് (29) അറസ്റ്റ് ചെയ്തത്. ഇ​യാ​ളു​ടെ ബാ​ഗി​ൽ നി​ന്നും 9.34…

11 months ago

വടക്കഞ്ചേരിയിൽ എ ഐ ക്യാമറ തകർത്ത വാഹനം ഒടുവിൽ കണ്ടെത്തി; ബോധപൂർവ്വം ഇടിച്ചതാണെന്ന് സി സി ടി വി ദ്യശ്യങ്ങളിൽ വ്യക്തം!

വടക്കഞ്ചേരി: ആയക്കാട്ടിൽ എ ഐ ക്യാമറ തകർത്ത വാഹനം ഒടുവിൽ കണ്ടെത്തി. കേസിലെ പ്രതിയായ മുഹമ്മദ് പുതുക്കോട് നിന്നും വാടകയ്ക്കെടുത്ത വാഹനമാണ് കണ്ടെത്തിയത്. ക്യാമറ തകർത്ത ശേഷം…

11 months ago

കൂരാച്ചുണ്ട് ടൗണില്‍ പട്ടാപ്പകല്‍ അടിപിടി;തമ്മിലടിയുടെ ദൃശ്യങ്ങൾ പോലീസിന്,കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: കൂരാച്ചുണ്ട് ടൗണില്‍ പട്ടാപ്പകല്‍ അടിപിടി. തമ്മിലടിയുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.പൊലീസ് സ്റ്റേഷനില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെയാണ് രണ്ടുപേര്‍ തമ്മില്‍ അടിപിടി ഉണ്ടായത്. ലഹരി ഉപയോഗിച്ചതിനെ തുടർന്നാണ്…

11 months ago

കോൺഗ്രസ്സിന്റെ ഐക്യം തകർക്കുന്നത് ഗ്രൂപ്പുകൾ;സംയുക്ത ഗ്രൂപ്പുയോഗത്തിനെതിരെ തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സംയുക്ത ഗ്രൂപ്പുയോഗത്തിനെതിരെ തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.കോൺഗ്രസ്സിന്റെ ഐക്യം തകർക്കുന്നത് ഗ്രൂപ്പുകൾ ആണെന്നാണ് സുധാകരൻ പറയുന്നത്.മുതിര്‍ന്ന നേതാക്കള്‍ ഗ്രൂപ്പുയോഗത്തില്‍ പങ്കെടുത്തത് തെറ്റാണെന്നും ഗ്രൂപ്പ്…

11 months ago

തട്ടിപ്പുകാരെ തുറുങ്കിലടയ്ക്കുന്നതിനു പകരം അത് വെളിച്ചത്തു കൊണ്ടുവരുന്നവരെ ഭരണകൂടം വേട്ടയാടുന്നു; അഖില നന്ദകുമാറിനെതിരായ കേസിൽ മുഖ്യമന്ത്രിക്കെതിരെ ശക്തമായി പ്രതിഷേധിച്ച് പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണനും സെക്രട്ടറി കെ.എൻ. സാനുവും

തിരുവനന്തപുരം: അഖില നന്ദകുമാറിനെതിരായ കേസിൽ മുഖ്യമന്ത്രിക്കെതിരെ ശക്തമായി പ്രതിഷേധിച്ച് പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണനും സെക്രട്ടറി കെ.എൻ. സാനുവും. തട്ടിപ്പുകാരെ തുറുങ്കിലടയ്ക്കുന്നതിനു പകരം അത് വെളിച്ചത്തു…

11 months ago

ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെയ്തു; പ​ര​വൂരിൽരണ്ടുപേർ പിടിയിൽ

പ​ര​വൂ​ർ: ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത രണ്ടുപേർ പിടിയിൽ. പ​ര​ശും​മൂ​ട് സു​ധി ഭ​വ​ന​ത്തി​ൽ അ​ജേ​ഷ് (40), പൂ​ത​ക്കു​ളം സി​ന്ധു ഭ​വ​ന​ത്തി​ൽ അ​ഭി​ലാ​ഷ് (27) എ​ന്നി​വ​രാ​ണ്…

11 months ago

ഇത് അധികാരത്തിന്റെ കൈയ്യൂക്ക് …! സർക്കാർ,എസ്എഫ്ഐ വിരുദ്ധ കാമ്പയിൻ നടത്തിയാൽ ഇനിയും കേസെടുക്കും;മാദ്ധ്യമ പ്രവർത്തകരെ വെല്ലുവിളിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ,വാരിയലക്കി സോഷ്യൽ മീഡിയ

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകരെ വെല്ലുവിളിച്ച് എം വി ഗോവിന്ദൻ.സർക്കാർ, എസ്.എഫ്.ഐ വിരുദ്ധ കാമ്പയിൻ നടത്തിയാൽ ഇനിയും കേസെടുക്കുമെന്നാണ് എം വി ഗോവിന്ദൻ വെല്ലുവിളിച്ചിരിക്കുന്നത്. എന്നാൽ സോഷ്യൽ മീഡിയ…

11 months ago

അപേക്ഷകള്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് ഏഴ് ദിവസം മുന്‍പ് നൽകണം; സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് ഉൾപ്പടെ എല്ലാ ഷൂട്ടുകൾക്കും അനുമതിയുമായി റെയില്‍വേ,നിശ്ചിത ഫീസ് ഈടാക്കും

പാലക്കാട്: കല്യാണങ്ങൾക്ക് മുന്നോടിയായുള്ള വധുവരന്മാരുടെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് ഉൾപ്പടെ എല്ലാ ഷൂട്ടുകൾക്കും അനുമതി നൽകി പാലക്കാട് റെയിൽവേ ഡിവിഷൻ.പാലക്കാട് റെയിൽവേ ഡിവിഷനാണ് ഇതിന്…

11 months ago

‘മാദ്ധ്യമപ്രവർത്തകരോടുള്ള ശത്രുത മനോഭാവം ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല, മാനസികനില പരിശോധിക്കണം’; കെ. മുരളീധരൻ

കോഴിക്കോട്: മഹാരാജാസ് കോളേജ് മാർക് ലിസ്റ്റ് വിവാദം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മാദ്ധ്യമപ്രവർത്തകക്കെതിരെ കേസെടുത്ത നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അമേരിക്കയിൽ സന്ദർശനത്തിലുള്ള മുഖ്യമന്ത്രി…

11 months ago