Kerala

ട്രെയിനിന് അകത്ത് ആൾ കയറിയെന്ന് വ്യക്തം;കോച്ചിന് അകത്തു നിന്ന് കല്ല് കണ്ടെത്തി,മണം പിടിച്ച് പൊലീസ് നായ എത്തിയത് സമീപത്തെ കുറ്റിക്കാട്ടിലേക്ക്, ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ തീപിടിത്തത്തിൽ ഫോറൻസിക് പരിശോധന തുടരുന്നു

കണ്ണൂർ: ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ തീപിടിത്തത്തിൽ ഫോറൻസിക് പരിശോധന തുടരുന്നു.പരിശോധനയെത്തുടർന്ന് പോലീസ് നായ സമീപത്തെ കുറ്റികാട്ടിലേക്കാണ് എത്തിയത്.പരിശോധനയിൽ കല്ല് കണ്ടെത്തിയിട്ടുണ്ട്.ട്രെയിനിനകത്ത് ആൾ കയറിയിട്ടുണ്ടെന്ന്…

11 months ago

സംസ്ഥാനത്തെ ആശുപത്രികളിൽ നാളെ മുതൽ പ്രത്യേക പനി ക്ലിനിക്കുകൾ;പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യമന്ത്രി വീണാജോർജ്ജ്,തീരുമാനം മഴക്കാലം കണക്കിലെടുത്ത്

തിരുവനന്തപുരം:സംസ്ഥാനത്തെആശുപത്രികളിൽ നാളെ മുതൽ പ്രത്യേകം പനി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്ജ് വ്യക്തമാക്കി.മഴക്കാലത്തെ തുടർന്ന് ജലദോഷം,പനി അടക്കമുള്ള അസുഖങ്ങളെ മുൻനിർത്തിയാണ് പുതിയ തീരുമാനമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.പനി ക്ലിനിക്കുകൾക്ക്…

11 months ago

സ്കൂൾ തുറന്നതിന് പിന്നാലെ റാന്നിയിൽ സ്കൂൾ ബസ് അപകടം;ഒരു കുട്ടിക്കും ജീവനക്കാരിക്കും പരിക്ക്

റാന്നി:സ്കൂൾ തുറന്നതിന് പിന്നാലെ റാന്നിയിൽ സ്കൂൾ ബസ് അപകടം. ഐത്തലയിലാണ് സ്കൂൾ ബസ് മറിഞ്ഞത്. ഐത്തല ബഥനി സ്കൂൾ ബസാണ് മറിഞ്ഞത്. അപകടത്തിൽ ഒരു കുട്ടിക്കും ജീവനക്കാരിക്കും…

11 months ago

നിരോധിത സംഘടനയുടെ കേന്ദ്രങ്ങളിൽ നടന്ന എൻ ഐ എ റെയ്ഡിന് പിന്നാലെ ട്രെയിനിൽ തീവയ്പ്പ്;ദുരൂഹത ഒഴിയുന്നില്ല,കേസ് എൻ ഐ എ അന്വേഷിക്കും

കണ്ണൂർ:ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന് തീവച്ച കേസ് എൻ ഐ എ അന്വേഷിക്കും.എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം തന്നെ പ്രാഥമിക പരിശോധന…

11 months ago

ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ തീപിടിത്തം;തീപിടിച്ച കോച്ചില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെ പ്രവർത്തിക്കുന്നത് ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ കേന്ദ്രം,ഒഴിവായത് വൻ ദുരന്തം

കണ്ണൂര്‍:ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ തീപിടിത്തത്തിൽ ഒഴിവായത് വൻ ദുരന്തമെന്ന് റെയിൽവേ വ്യക്തമാക്കി.തീപിടിച്ച കോച്ചില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് ബിപിസിഎല്ലിന്റെ ഇന്ധനസംഭരണ…

11 months ago

ഇനി പഠിക്കാം …! രണ്ട് മാസത്തെ മധ്യവേനലവധിക്ക് ശേഷം കുരുന്നുകൾ ഇന്ന് സ്‌കൂളുകളിലേക്ക്,പ്രവേശനോത്സവത്തിന് സജ്ജമായി സംസ്ഥാനത്തെ സ്കൂളുകൾ

രണ്ട് മാസത്തെ മധ്യവേനലവധിക്ക് ശേഷം കുട്ടികൾ ഇന്ന് സ്‌കൂളുകളിലേക്ക്.പുതിയ ബാഗും,കുടയും പുതിയ പുസ്തകങ്ങളുമായി അറിവിന്റെ മുറ്റത്തേക്ക് പുതുതായി കാലെടുത്ത് വയ്ക്കുന്നത് മൂന്ന് ലക്ഷത്തിലധികം കുട്ടികളാണ്.മലയൻകീഴ് സ്‌കൂളിലാണ് പ്രവേശനോത്സവത്തിന്റെ…

11 months ago

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്;പോസ്റ്റല്‍ ബാലറ്റ് സൂക്ഷിച്ചതില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തി,റിപ്പോർട്ട് സമർപ്പിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷൻ

കൊച്ചി: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതിയി റിപ്പോർട്ട് സമർപ്പിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷൻ.പോസ്റ്റല്‍ ബാലറ്റ് സൂക്ഷിച്ചതില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തി.അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ലെന്നും നാലാം…

11 months ago

കളക്ഷൻ റെക്കോർഡുകൾ തകർത്ത് കേരളാ സ്റ്റോറി; വിവാദങ്ങൾ പരിഗണിക്കാതെ പ്രേക്ഷകർ നെഞ്ചിലേറ്റിയ ചിത്രം; തത്വമയി ഒരുക്കുന്ന പ്രത്യേക സൗജന്യ പ്രദർശനം നാളെ പന്തളത്ത്

തിരുവനന്തപുരം: റിലീസ് ചെയ്‌ത്‌ 26 ദിവസങ്ങൾ പിന്നിടുമ്പോൾ സുദീപ്തോ സെൻ ചിത്രം കേരളാ സ്റ്റോറി കളക്ഷനിൽ 250 കോടി കടന്നു. കേരളത്തിൽ നടക്കുന്ന ഐ എസ് റിക്രൂട്ട്മെന്റിന്റെ…

11 months ago

മിഷൻ അരിക്കൊമ്പൻ തമിഴ്നാട് വേർഷൻ;ദൗത്യം വൈകുന്നു,അഞ്ചാം ദിവസവും വനം വകുപ്പിന് പിടികൊടുക്കാതെ വട്ടം കറക്കി അരിക്കൊമ്പൻ

അരിക്കൊമ്പനെ വെടിവയ്ക്കാനുള്ള ദൗത്യം വൈകുന്നു.തമിഴ്നാട് വനം വകുപ്പ് ഇപ്പോഴും അരിക്കൊമ്പനെ നിരീക്ഷിക്കുകയാണ്. ആനയെ മുതുമലയില്‍ നിന്നുള്ള പ്രത്യേക സംഘത്തിന്റെ സഹായത്തോടെ ഉള്‍ക്കാട്ടിലേക്ക് തുരത്താനാകുമെന്നാണ് വനം വകുപ്പിന്റെ കണക്ക്…

11 months ago

ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ തീപിടിത്തം;സംസ്ഥാന- റെയിൽവേ പൊലീസിൽ നിന്നും വിവരങ്ങൾ തേടി എൻ ഐ എ

കണ്ണൂർ: ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ തീപിടിത്തത്തിൽ സംസ്ഥാന- റെയിൽവേ പൊലീസിൽ നിന്നും എൻ ഐ എ വിവരങ്ങൾ തേടി.സി സി ടി വി…

11 months ago