Kerala

തൊടുപുഴയില്‍ എഞ്ചിനിയറിങ് കോളേജ് വിദ്യാർത്ഥി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ഇടുക്കി: തൊടുപുഴ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥി മരിച്ച നിലയിൽ. അൽ അസർ കോളേജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥിയായ എ ആർ അരുൺ രാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…

11 months ago

മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസ്; എസ്എഫ്ഐ നേതാവ് വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം, ഏഴു വര്‍ഷം വരെ തടവുശിക്ഷ കിട്ടാം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ എസ്എഫ്‌ഐ നേതാവ് കെ.വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ്…

11 months ago

അട്ടപ്പാടി മിനർവയിൽ മാങ്ങാകൊമ്പനിറങ്ങി; തുരത്താൻ ശ്രമിച്ചിട്ടും ഫലം കണ്ടില്ല!

അട്ടപ്പാടി: ചിറ്റൂർ മിനർവയിൽ മാങ്ങാകൊമ്പൻ എന്ന കാട്ടാനയിറങ്ങി. അട്ടപ്പാടി മിനർവ്വ സ്വദേശി സുരേഷിന്റെ വീടിന് സമീപമാണ് ആന ഇറങ്ങിയത്. വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. അട്ടപ്പാടി…

11 months ago

തൃശൂരിൽ വൻ ലഹരിമരുന്ന് വേട്ട;അര കിലോ ഹാഷിഷ് ഓയിലും 13 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ,പൊലീസിന് നേരെ പ്രതികളുടെ കയ്യേറ്റ ശ്രമം

തൃശൂര്‍:വൻ ലഹരിമരുന്ന് വേട്ട.അര കിലോ ഹാഷിഷ് ഓയിലും 13 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ.അന്തിക്കാട് കിഴുപ്പുള്ളിക്കര സ്വദേശി ഇട്ടിയാടത്ത് വീട്ടില്‍ വിഷ്ണു (25), ചിറയ്ക്കല്‍ ഇഞ്ചമുടി…

11 months ago

വീണ്ടും തെരുവ്നായ ആക്രമണം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടു നിന്ന ഒന്നരവയസുകാരനെ നായ കടിച്ചുകീറി

കണ്ണൂർ: കണ്ണൂരിൽ ഒന്നര വയസുകാരന് നേരെ തെരുവു നായയുടെ ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടു നിന്ന കുട്ടിയെ നായ കടിച്ചുകീറി. പാനൂർ സ്വദേശിയായ നസീറിന്റെ മകൻ ഐസിന് നേരെയാണ്…

11 months ago

ബിപോർജോയ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു; അതിതീവ്ര ചുഴലിയായി മാറാൻ സാധ്യത, വ്യാപക മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യുനമർദ്ദം മധ്യ തെക്കൻ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കൻ അറബിക്കടലിനും മുകളിലായി ബിപോർജോയ് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക്…

11 months ago

മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം;പലചരക്ക് കട തകർത്തു,അന്വേഷണം ആരംഭിച്ച് വനം വകുപ്പ്

മൂന്നാർ: മൂന്നാറില്‍ പലചരക്ക് കടയ്ക്കുനേരെ കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്‍റെ കടയ്‌ക്ക് നേരെയാണ് ഇന്നലെ രാത്രി 9.45 ഓടെ ആക്രമണമുണ്ടായത്.ആക്രമണത്തിൽ കടയുടെ വാതിൽ…

11 months ago

ശ്രദ്ധ സതീഷിന്റെ ആത്മഹത്യ;സമരം അവസാനിപ്പിക്കുന്നതിനായി മന്ത്രിതല സമിതിയുടെ ചര്‍ച്ച ഇന്ന്

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജിനെതിരെ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന്റെ ഒത്തുതീർപ്പിനായുള്ള മന്ത്രിതല ചർച്ച ഇന്ന്.കോളേജിൽ രാവിലെ പത്തു മണിയോടെയാകും…

11 months ago

പരീക്ഷ എഴുതിയാല്‍ പാസ്സാകാത്തതുകൊണ്ടാണ് പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയത്;എസ്.എഫ്.ഐയെയും ആർഷോയെയും പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം:എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വ്യാജ മാര്‍ക്ക്‌ലിസ്റ്റ് വിവാദത്തിൽ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.പരീക്ഷ എഴുതിയാല്‍ പാസ്സാകാത്തതുകൊണ്ടാണ് പരീക്ഷ…

11 months ago

കോഴി ഇറച്ചി വ്യാപാരികൾക്ക് നെഞ്ചിൽ ഇടി;കുതിച്ചുയർന്ന് വില,കടകള്‍ 14 മുതല്‍ അടച്ചിടുമെന്ന് ചിക്കന്‍ വ്യാപാരി വ്യവസായി സമിതി

കോഴിക്കോട്:കോഴി ഇറച്ചി വ്യാപാരികൾക്ക് നെഞ്ചിൽ ഇടി വീണിരിക്കുകയാണ്.കോഴിയുടെ വില കുതിച്ചുയർന്നിരിക്കുകയാണ്.വില വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ വില്‍പ്പന നിര്‍ത്തിവയ്ക്കേണ്ടി വരുമെന്നാണ് ചിക്കന്‍ വ്യാപാരി വ്യവസായി സമിതി അറിയിച്ചിരിക്കുന്നത്.വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കോഴിക്കോട്…

11 months ago