Kerala

പ്രത്യാശയുടെ സന്ദേശം പകർന്ന് ഉയിർപ്പിൻ്റെ ഓർമ്മ പുതുക്കി ലോകം !പാളയം സെൻ്റ് ജോസഫ് കത്തീഡ്രലിൽ നടന്ന പാതിര കുർബാനയിൽ പങ്കെടുത്ത് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പാളയം സെൻ്റ് ജോസഫ് കത്തീഡ്രലിൽ പ്രത്യാശയുടെ സന്ദേശം പകർന്ന് ഉയിർപ്പിൻ്റെ ഓർമ്മ പുതുക്കി നടന്ന പാതിര കുർബാനയിൽ പങ്കെടുത്ത് കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ…

1 month ago

ആന്റോ ആന്റണിയുടെ പേരും ചിത്രങ്ങളും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽനിന്ന് മറയ്ക്കണമെന്ന് വരണാധികാരി ; ചെലവാകുന്ന തുക ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് ചെലവിൽ വകയിരുത്തും; നടപടി യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരായ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്കെതിരെ എൽഡിഎഫ് നൽകിയ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ നടപടിയെടുത്ത് വരണാധികാരികൂടിയായ ജില്ലാ കളക്ടർ. ആന്റോ ആന്റണിയുടെ പേരും…

1 month ago

തിരുവമ്പാടിയിലെ ക്രൈസ്തവ സഹോദരങ്ങൾ നൽകുന്ന സ്നേഹവും കരുതലും വാക്കുകൾക്ക് അതീതം !ഈസ്റ്റർ ദിനത്തിൽ തിരുവമ്പാടിയിൽ പര്യടനമാരംഭിച്ച് വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി കെ .സുരേന്ദ്രൻ

ഈസ്റ്റർ ദിനത്തിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന ആദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ. അദ്ദേത്തിന്റെ സ്വന്തം മണ്ഡലമായ തിരുവമ്പാടിയിലെ പര്യടനം ഈങ്ങാപ്പുഴ…

1 month ago

തിരുവനന്തപുരം ആരെ ഏൽപ്പിക്കണം? രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ മണ്ഡലമായ തിരുവനന്തപുരത്തിന്റെ വികസനത്തിന് ആർക്ക് വോട്ട് ചെയ്യണം? ആരും വായിച്ച് ചിരിച്ചുപോകുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

തിരുവനന്തപുരം: തീപാറുന്ന പോരാട്ടം നടക്കുന്ന ലോക്‌സഭാ മണ്ഡലങ്ങൾ ഏറെയുണ്ട് ഈ തെരെഞ്ഞെടുപ്പിൽ. ഭരണകക്ഷിയായ ബിജെപിക്ക് വലിയ സ്വാധീനമുണ്ടെങ്കിലും അവർക്ക് ഇതുവരെ ജയിക്കാനാകാത്ത മണ്ഡലം. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും…

1 month ago

രാജ്യത്തിൻറെ ആദരം !എൽ കെ അദ്വാനിയുടെ വസതിയിലെത്തി ഭാരതരത്‌ന സമ്മാനിച്ച് രാഷ്‌ട്രപതി ;ഭാരതം കണ്ടതിൽ വച്ച് ഏറ്റവും ആദരണീയനായ രാഷ്‌ട്രതന്ത്രജ്ഞൻ !ആശംസകളുമായി പ്രധാനമന്ത്രി

മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ലാൽകൃഷ്ണ അദ്വാനിയെ രാജ്യം ഭാരതരത്‌ന പുരസ്‌കാരം നൽകി ആദരിച്ചു. രാഷ്‌ട്രപതി ദ്രൗപതി മുർമു അദ്വാനിയുടെ വീട്ടിലെത്തിയാണ് രാജ്യത്തെ പരമോന്നത സിവിലിയൻ…

1 month ago

സിദ്ധാർത്ഥ് പൂക്കോട് ക്യാമ്പസിൽ അനുഭവിച്ച പീഡനങ്ങളെ കുറിച്ച് പി എം ആർഷോയ്ക്ക് അറിവുണ്ടായിരുന്നു; ആർഷോ നിരന്തരം കോളേജിലെത്തി; എസ് എഫ് ഐ നക്സൽ തീവ്രവാദികൾ; സംസ്ഥാന സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി സിദ്ധാർത്ഥിന്റെ അച്ഛൻ

തിരുവനന്തപുരം: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പൂക്കോട് വെറ്ററിനറി സർവ്വകലാശാല ക്യാമ്പസ്സിൽകൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ പിതാവ്. പി എം ആർഷോ…

1 month ago

2026ഓടെ ഒരു ഹിന്ദുവും അസം കോൺഗ്രസിൽ അവശേഷിക്കില്ല ! 2032ഓടെ ഭൂരിഭാഗം മുസ്ലിംങ്ങളും പാർട്ടി വിടും!നേതാക്കൾ ഇനിയും ബിജെപിയിലേക്ക് വരും;വിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 2026ഓടെ ഒരു ഹിന്ദുവും അസം കോൺഗ്രസിൽ അവശേഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുവാഹത്തിയിലെ ബി.ജെ.പി ആസ്ഥാനം…

1 month ago

അവധിദിനങ്ങളിൽ ഗുരുവായൂരപ്പനെ തൊഴാൻ ഭക്തരുടെ തിക്കും തിരക്കും ! രണ്ടുദിവസത്തെ വരുമാനം ഒന്നരക്കോടി കടന്നു

അവധിദിനങ്ങളിൽ ഗുരുവായൂർ ക്ഷേത്രവും പരിസരവും ഭക്തരെക്കൊണ്ട്‌ തിങ്ങിനിറഞ്ഞു. തൊഴാനുള്ളവരുടെ വരി നാലമ്പലത്തിലേക്ക് കടക്കാതെ കൊടിമരത്തിനു മുന്നിൽ നിന്ന് പുറത്തേക്ക് നീണ്ടു. കിഴക്കേഗോപുരം വഴി അകത്തേക്ക് കടക്കാനുള്ളവരുടെ വരി…

1 month ago

കേന്ദ്രമന്ത്രിമാരുടെ ഇടപെടൽ !നാടിനും കുടുംബത്തിനും ആശ്വാസം !റഷ്യയിൽ കുടുങ്ങിയ ഡേവിഡ് മുത്തപ്പനെ ഇന്ത്യയിൽ തിരികെയെത്തിച്ചു ;രണ്ട് ദിവസം കഴിഞ്ഞ് കേരളത്തിലെത്തിക്കുമെന്ന് സി ബി ഐ

റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ തട്ടിപ്പിന് ഇരയായി റഷ്യയിൽ അകപ്പെട്ട പൊഴിയൂർ സ്വദേശി ഡേവിഡ് മുത്തപ്പനെ ഇന്ത്യയിൽ തിരികെയെത്തിച്ചു . ദില്ലിയിൽ എത്തിയ ഡേവിഡിനെ സിബിഐ ചോദ്യം ചെയ്യുകയാണ്. ചൊവ്വാഴ്ചയോടെ…

1 month ago

“കരുവന്നൂർ തട്ടിപ്പിൽ ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് തിരികെ നൽകും ! കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ല !” കേരളത്തിലെ ബിജെപി പ്രവർത്തകരോട് നടത്തിയ സംവാദത്തിൽ സുപ്രധാന നിലപാടുകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

തൃശൂർ : കേരളത്തിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പും സ്വർണ്ണക്കടത്തും പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരുവന്നൂരിൽ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കരുവന്നൂർ…

1 month ago