Kerala

കോഴിക്കോട് ഭീകരാക്രമണക്കേസ്;പ്രതി ഷാരൂഖ് സെയ്‌ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും

എലത്തൂർ:കോഴിക്കോട് ഭീകരാക്രമണക്കേസ് പ്രതി ഷാരൂഖ് സെയ്‌ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും.ശാരീരികമായ ബുദ്ധിമുട്ടുകൾ ഒന്നുംതന്നെ ഇല്ലാത്ത പ്രതി ബോധപൂർവമായ ബുദ്ധിമുട്ടുകൾ കാണിച്ച് പോലീസിനെ കുഴക്കുകയാണ് ചെയ്യുന്നത്.ഷാരൂഖ് പൂർണ ആരോഗ്യവാനാണെന്ന്…

1 year ago

കോഴിക്കോട് ഭീകരാക്രമണം;ട്രെയിൻ തീവെച്ചതിന് പിന്നാലെ കർശന നിർദ്ദേശവുമായി പെസോ,സ്വകാര്യ, ടാക്‌സി വാഹനങ്ങളിൽ പാചക വാതകം കൊണ്ടുപോകുന്നത് വിലക്കി,കുപ്പിയിൽ ഇനി പെട്രോളും നൽകില്ല

പാചക വാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ നീക്കം ഇനി ഓട്ടോ റിക്ഷ ഉൾപ്പെടെയുള്ള ടാക്‌സി വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ അനുവദിക്കില്ല. പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ(പെസോ)…

1 year ago

വർക്കലയിൽ പ്രണയത്തിൽ നിന്ന് പിൻമാറാത്തതിന് യുവാവിനെ നഗ്നനാക്കി മർദ്ദിച്ച സംഭവം;മുഖ്യ പ്രതി പിടിയിൽ

വർക്കല: അയിരൂരിൽ പ്രണയത്തിൽ നിന്ന് പിൻമാറാത്തതിന് യുവാവിനെ കോളജ് വിദ്യാർത്ഥിനിയും ഗുണ്ടകളും നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. വർക്കല സ്വദേശിയും ബിസിഎ ഒന്നാം വർഷ…

1 year ago

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം;സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും,പരിശോധിക്കുക അമിക്കസ്ക്യൂറി സമർപ്പിച്ച റിപ്പോർട്ട്

കൊച്ചി:ബ്രഹ്മപുരത്തെ വിഴുങ്ങിയ മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.അമിക്കസ്ക്യൂറി സമർപ്പിച്ച റിപ്പോർട്ടാണ് പരിശോധിക്കുക.മാലിന്യ സംസ്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് തദ്ദേശ സെക്രട്ടറി…

1 year ago

തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ 72 മണിക്കൂർ പണിമുടക്ക് തുടങ്ങി;ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടും

തൃശ്ശൂർ: തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ 72 മണിക്കൂർ പണിമുടക്ക് തുടങ്ങി. പ്രതിദിന വേതനം 1500 ആക്കി ഉയര്‍ത്തുക, 50 ശതമാനം ഇടക്കാല ആശ്വാസം നല്‍കുക തുടങ്ങി…

1 year ago

അരിക്കൊമ്പന്റെ പുനരധിവാസം;പറമ്പിക്കുളത്ത് പ്രതിഷേധം ശക്തം,മുതലമടയിൽ ഇന്ന് ഹർത്താൽ

പാലക്കാട്:ഇടുക്കിക്കാരുടെ ഉറക്കം കെടുത്തിയ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ശക്തമായി പ്രതിഷേധിച്ച് മുതലമട പഞ്ചായത്ത്.പ്രതിഷേധത്തിന്റെ ഭാഗമായി മുതലമട പഞ്ചായത്തിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്.രാവിലെ ആറു മണി മുതൽ വൈകീട്ട്…

1 year ago

കോഴിക്കോട് ഭീകരാക്രമണം;പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി നൽകാതെ പ്രതി ഷാരൂഖ് സെയ്ഫി,ബോധപൂർവം അസ്വസ്ഥതകൾ സൃഷ്ടിച്ച് ഒഴിഞ്ഞ് മാറുന്നു

എലത്തൂർ: കോഴിക്കോട് ഭീകരാക്രമണക്കേസിൽ വ്യക്തമായ ഉത്തരങ്ങൾ നൽകാതെ പ്രതി ഷാരൂഖ് സെയ്ഫി.പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നതിനെക്കുറിച്ച് വ്യക്തമായ മറുപടിയൊന്നും തന്നെ പ്രതി പോലീസിന് നൽകിയില്ല.ആരോഗ്യ പ്രശ്നങ്ങൾ…

1 year ago

ഇടുക്കിയിൽ വീണ്ടും അരികൊമ്പന്റെ  ആക്രമണം:ഒരു വീട് തകർത്തു, വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി:വീണ്ടും അരികൊമ്പന്റെ വിളയാട്ടം.ഒരു വീട് തകർത്തു. സൂര്യനെല്ലി ആദിവാസി കോളനിയിലാണ് അരികൊമ്പൻ വീട് തകർത്തത്.ലീല എന്ന സ്ത്രീയുടെ വീടാണ് ആന നശിപ്പിച്ചത്.ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ആക്രമണം നടന്നത്.മറ്റൊരു…

1 year ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റി ഉപയോഗിച്ചെന്ന കേസ് : റിവ്യൂ ഹര്‍ജി നാളെ പരിഗണിക്കും

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റി ഉപയോഗിച്ചെന്ന കേസില്‍ ആര്‍.എസ്.ശശികുമാര്‍ നല്‍കിയ റിവ്യൂ ഹര്‍ജി ലോകായുക്ത നാളെ പരിഗണിക്കും. കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി…

1 year ago

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുന്‍മന്ത്രി വി.എസ്.ശിവകുമാറിന് ഇഡി നോട്ടിസ്;ഈ മാസം 20ന് കൊച്ചി ഓഫിസില്‍ ഹാജരാകാൻ നിർദേശം

കൊച്ചി : പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ വി.എസ്.ശിവകുമാറിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണത്തിന്‍റെ ഭാഗമായാണ് നോട്ടിസ് അയച്ചിരിക്കുന്നത്. വരുന്ന 20ന് ഇഡിയുടെ…

1 year ago