Kerala

കണ്ണൂരിൽ പോലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം;തീയണച്ചത് നാല് ഫയർ ഫോഴ്സ് യൂണിറ്റുകൾ ചേർന്ന്

കണ്ണൂർ : പോലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം. കുറുമാത്തൂർ വെള്ളാരം പാറയിലെ പോലീസ്ഡംബിങ് യാർഡിലാണ് തീപിടിത്തമുണ്ടായത്.വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങൾ തീപിടിത്തത്തിൽ കത്തിനശിച്ചു. തീ…

1 year ago

വെള്ളായണിയിൽ ഭക്തജനങ്ങളെ വേട്ടയാടി പോലീസ് ; കാളിയൂട് മഹോത്സവത്തിൽ പ്രശ്നം സൃഷ്ടിക്കുന്നതായി ആരോപണം

വെള്ളായണി : ഭക്തജനങ്ങളെ വിടാതെ പിന്തുടർന്ന് പോലീസിന്റെ വിളയാട്ടം. വെള്ളായണി ക്ഷേത്രത്തിലെ അതീവ പ്രാധാന്യമുള്ള ചടങ്ങുകളായ നാഗപ്പാനയും പൊങ്കാലയും നടക്കുന്ന സ്ഥലം കയ്യേറി അവിടെ ടെന്റ് നിർമ്മിച്ച്…

1 year ago

പദ്മനാഭസ്വാമിക്ഷേത്ര നടത്തിപ്പിലെ അപാകതകൾ ചൂണ്ടിക്കാട്ടി സീനിയർ ക്ലർക്ക് കോടതിയിൽ;
ഭരണസമിതിയോടടക്കം വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി : ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണ നടത്തിപ്പിലെ അപാകതകൾ ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ ക്ഷേത്ര ഭരണസമിതിയോടടക്കം വിശദീകരണം തേടി ഹൈക്കോടതി. എക്സിക്യൂട്ടീവ് ഓഫീസർ അടക്കമുള്ള എതിർകക്ഷികൾ പത്ത് ദിവസത്തിനുള്ളിൽ…

1 year ago

എട്ടാംക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യ: അദ്ധ്യാപക‍ര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ്

കണ്ണൂ‍ര്‍ : എട്ടാംക്ലാസ് വിദ്യാർത്ഥിയായ റിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ അദ്ധ്യാപകർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. റിയയുടെ ആത്മഹത്യ കുറിപ്പിലുള്ള ക്ലാസ്…

1 year ago

പത്ത് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചുകൊണ്ട് മരണപാച്ചിലിൽ കാർ! വഴി യത്രക്കാരന് ഗുരുതര പരിക്ക്

തൃശൂ‍ര്‍ : നിയന്ത്രണം വിട്ട് പാഞ്ഞു കയറിയ കാറിടിച്ച് വഴി യത്രക്കാരന് ഗുരുതര പരിക്ക്.നന്തിക്കര സ്വദേശി രാജു (34)വിനാണ് അപകടത്തിൽ പരിക്കേറ്റത്. നിയന്ത്രണം വിട്ട കാർ പത്ത്…

1 year ago

ഭിന്നശേഷിക്കാരനായ കുട്ടിയെ കുറ്റികാട്ടിലെത്തിച്ച് പീഡിപ്പിച്ചു;പ്രതിക്ക് 33 വർഷം കഠിന തടവും പിഴയും

തൃശ്ശൂർ: ഭിന്നശേഷിക്കാരനായ 10 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്കെതിരെ നടപടി.33 കൊല്ലം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.കൊടുങ്ങല്ലൂർ പുല്ലൂറ്റ്…

1 year ago

വനവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണ സംഘം വയനാട്ടിലേക്ക്, ബന്ധുക്കളുടെ മൊഴിയെടുക്കും

കോഴിക്കോട് : മെഡിക്കൽ കോളേജ് പരിസരത്ത് വനവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. മരിച്ച വിശ്വനാഥന്റെ ഭാര്യയുടെയും സഹോദരങ്ങളുടെയും മൊഴിയെടുത്തേക്കും.…

1 year ago

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്:വോട്ടുപെട്ടി കാണാതായതിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

മലപ്പുറം : പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവത്തിൽ അന്വേഷണത്തിന്ഉത്തരവിട്ട് ഹൈക്കോടതി.തെരഞ്ഞെടുപ്പ് കമ്മീഷനോട് നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. വോട്ടു പെട്ടി കാണാതായതും…

1 year ago

വൈസ് ചാൻസിലർ നിയമനത്തിന് സര്‍ക്കാരിന് പുതിയ പാനല്‍ സമര്‍പ്പിക്കാം;സിസ തോമസിന്റേത് പ്രത്യേക സാഹചര്യത്തിൽ നടത്തിയ താൽകാലിക നിയമനം

കൊച്ചി : സാങ്കേതിക സര്‍വകലാശാലയിലെ പുതിയ വൈസ് ചാൻസിലർ ആരെന്ന് നിര്‍ദേശിക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിലവിലെ വൈസ് ചാൻസിലർ സിസ തോമസിന്‍റേത് പ്രത്യേക സാഹചര്യത്തില്‍…

1 year ago

ദിലീപിന് വിയർക്കേണ്ടി വരും..
മഞ്ജുവാരിയരെ വീണ്ടും വിസ്തരിക്കണമെന്ന ശാഠ്യത്തിൽ സർക്കാർ

ദില്ലി : നടിയ ആക്രമിച്ച കേസിൽ 34ാം സാക്ഷിയായ മഞ്ജുവാരിയരെ വീണ്ടും വിസ്തരിക്കണമെന്ന ശാഠ്യത്തിൽ ഉറച്ച് സംസ്ഥാന സർക്കാർ. ദിലീപിന്റെ പങ്ക് തെളിയിക്കാൻ മുൻ ഭാര്യ കൂടിയായ…

1 year ago