Kerala

ജീവനെടുത്ത് തേനീച്ച ; പാലക്കാട്ട് തേനീച്ചയുടെ കുത്തേറ്റ് റബർ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

പാലക്കാട് : കരിമ്പയിൽ തേനീച്ചയുടെ കുത്തേറ്റ് റബർ ടാപ്പിംഗ് തൊഴിലാളി മരിച്ചു. കരിമ്പ ഇടക്കുറുശ്ശി തമ്പുരാൻചോല പറപ്പള്ളി വീട്ടിൽ പികെ രാജപ്പനാണ്(65) മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ…

1 year ago

കറുപ്പിനോട് വെറുപ്പുള്ള മുഖ്യൻ …! കറുത്ത വസ്ത്രം ധരിച്ച് ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്,പോലീസുമായി സംഘർഷം,പ്രതിഷേധം ആളിക്കത്തുന്നു

തിരുവനന്തപുരം : നികുതി വർദ്ധനയ്ക്കെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം ആളിക്കത്തുകയാണ്.നികുതി വർദ്ധനയ്ക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ…

1 year ago

തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയ്ക്ക് തെരുവുനായ ആക്രമണം ;മുഖത്ത് കടിയേറ്റ ലളിത ആശുപത്രിയിൽ

കോട്ടയം : തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയ്ക്ക് തെരുവുനായ ആക്രമണം.മുഖത്ത് കടിയേറ്റ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പനച്ചിക്കാട് സ്വദേശിയായ ലളിതയ്ക്ക് നേരെയാണ് തെരുവ്നായയുടെ ആക്രമണമുണ്ടായത്. രാവിലെ…

1 year ago

ലഹരിമരുന്നുമായി യുവാവ് അറസ്റ്റിൽ : പിടിയിലായത് തിരുവല്ലം സ്വദേശി അനൂപ്

തിരുവനന്തപുരം: മാരക ലഹരിമരുന്നുമായി യുവാവ് പിടിയിൽ . തിരുവനന്തപുരം തിരുവല്ലം സ്വദേശിയായ അനൂപാണ് പിടിയിലായത്. 28 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കേരള പോലീസിലെ ആന്റി…

1 year ago

മൂത്രമൊഴിക്കാനെന്ന വ്യാജേന പ്രതി മുങ്ങി ; ഓടിച്ചിട്ട് പിടിച്ച് പോലീസ്

തിരുവനന്തപുരം: പോലീസിന്റെ കൈയ്യിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടിച്ചു. തിരുവനന്തപുരം കാട്ടാക്കട കോടതിക്ക് സമീപത്താണ് സംഭവം നടന്നത്. വട്ടപ്പാറയിലെ 15 വയസുകാരിയെ…

1 year ago

യഥാർത്ഥ വിലയേക്കാൾ മൂന്ന് രൂപ കൂടുതൽ വാങ്ങി തട്ടിപ്പ് നടത്തിയ സംഭവം ; എട്ടിന്റെ പണി ഏറ്റുവാങ്ങി ചങ്ങനാശ്ശേരി സൂപ്പർമാർക്കറ്റ്

കോട്ടയം: വിലയേക്കാൾ മൂന്ന് രൂപ കൂടുതൽ വാങ്ങിയ സംഭവത്തിൽ പണികിട്ടിയിരിക്കുകയാണ് ചങ്ങനാശ്ശേരിയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിന്. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക്‌ 235 രൂപയാണ് എം.ആർ.പി.യായി പ്രിന്റ് ചെയ്തിരുന്നത്. എന്നാൽ,…

1 year ago

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് : വീണ്ടും പരിഗണിക്കണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി : മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി വിചാരണക്കോടതിക്ക് നിർദ്ദേശം നൽകി. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. സംഭവത്തിൽ ആറുമാസത്തിനകം തീരുമാനമെടുക്കണമെന്നും…

1 year ago

സി പി എമ്മിന് വീണ്ടും നാണക്കേട് …! എം ഷാജറിനെതിരെ സിപിഎം അന്വേഷണം,ആകാശ് തില്ലങ്കേരിയുമായി ഷാജർ സംസാരിക്കുന്ന ഓഡിയോ തെളിവ് സഹിതം പുറത്ത്

ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജറിനെതിരെ സിപിഎം അന്വേഷണമെന്ന് റിപ്പോർട്ട്. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായി ഷാജർ സംസാരിക്കുന്ന ഓഡിയോ തെളിവ് സഹിതം ജില്ലാ…

1 year ago

ഭര്‍ത്താവിന്‍റെ കഴുത്ത് മുറിച്ച് ഭാര്യ ജീവനൊടുക്കി ; ഗുരുതര പരിക്കുമായി ഭര്‍ത്താവ് ചികിത്സയിൽ

ഇടുക്കി : അൽഷിമേഴ്സ് രോഗിയായ ഭര്‍ത്താവിന്‍റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ആത്മഹത്യ ചെയ്തു. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടാണ്സം ഭവം നടന്നത്. ദാരുണ സംഭവത്തിൽ കുളപ്പുറത്ത് സുകുമാരന്റെ…

1 year ago

കണ്ണൂരിൽ ട്രെയിൻ തട്ടി അപകടം ; രണ്ടുപേർ മരിച്ചു, ആത്മഹത്യയെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

കണ്ണൂർ : വളപട്ടണത്തിനു സമീപം രണ്ടു പേർ ട്രെയിൻ തട്ടി മരിച്ചു. കണ്ണൂരിൽ ഇന്നു രാവിലെയാണ് സംഭവം നടന്നത്. മരിച്ചവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. അരോളി സ്വദേശി…

1 year ago