Legal

ജീവനക്കാരുടെ സ്വപ്‍നം പാഴായി; കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ഇത്തവണ വിഷുവിനും ശമ്പളം കിട്ടില്ല

തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാർക്ക് വിഷുവിനും ശമ്പളമില്ല. ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ ബാങ്ക് അവധിയായതിനാല്‍ ഇതുവരെ കെഎസ്‌ആര്‍ടിസിയുടെ അക്കൗണ്ടില്‍ എത്തിയിട്ടില്ല.…

2 years ago

ഡിവൈഎഫ്‌ഐ നേതാവ് ഷെജിൻ ജ്യോത്സനയുമായി എത്തിയത് ആലപ്പുഴയിലെ എസ്ഡിപിഐ കേന്ദ്രത്തിൽ; സംശയത്തിന്റെ നിഴലിൽ ഡിവൈഎഫ്‌ഐ നേതാവ്

ആലപ്പുഴ: കോടഞ്ചേരിയിൽ ക്രിസ്ത്യൻ മതത്തിൽ പെട്ട യുവതിയെ വിവാഹം കഴിച്ച ഡിവൈഎഫ്‌ഐ നേതാവ് ഷെജിൻ അഭയം തേടിയത് ആലപ്പുഴ ജില്ലയിലെ എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് കേന്ദ്രമായ താമരക്കുളത്ത്.…

2 years ago

കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ട സംഭവം; ഡ്രൈവര്‍മാരെ പിരിച്ചുവിട്ടു

തി​രു​വ​ന​ന്ത​പു​രം:മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്ത കെ​എ​സ്‌ആ​ര്‍​ടി​സി സ്വി​ഫ്റ്റ് സ​ര്‍​വീ​സി​ന്‍റെ ക​ന്നി​യാ​ത്ര​യ്ക്കി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ര്‍​മാ​രെ പിരിച്ചു വിട്ടു. ഡ്രൈ​വ​ര്‍​മാ​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് അവരെ ഒ​ഴി​വാ​ക്കാനാണ് തീരുമാനം.…

2 years ago

അട്ടപ്പാടിയിലെ കുരുന്നുകൾക്ക് സഹായവുമായി മോഹന്‍ലാല്‍; കുഞ്ഞുങ്ങളുടെ 15 വര്‍ഷത്തെ വിദ്യാഭ്യാസം അടക്കമുള്ള ചെലവുകള്‍ ഏറ്റെടുത്ത് താരരാജാവ്

വയനാട്: കേരളത്തിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്ന സംഘടനയാണ് മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍. മഹാമാരി കാലത്ത് അടക്കം കേരളത്തിലെ ആരോഗ്യ മേഖലയ്‌ക്ക് തണലായി വിശ്വശാന്തി…

2 years ago

കാർഷിക നിയമങ്ങൾ ഉടൻ തിരിച്ചുവരും, കർഷകർ അതാവശ്യപ്പെടും- സുരേഷ് ഗോപി

തിരുവനന്തപുരം: കാർഷിക നിയമങ്ങൾ ഉടൻ തിരിച്ചുവരുമെന്നും അത് രാജ്യത്തെ കർഷകർ ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി. തലസ്ഥാനത്ത് വിഷു വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘യുപി ബോർഡറിലൊക്കെ…

2 years ago

പാമ്പു പിടിക്കുന്നതിനിടെ പിടുത്തക്കാരന് മൂർഖന്റെ കടിയേറ്റു; ആരോഗ്യനില തൃപ്തികരം

കൊല്ലം; പാമ്പു പിടിക്കുന്നതിനിടെ പാമ്പു പിടുത്തക്കാരന് കടിയേറ്റു. തട്ടാമല സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷ് കുമാറിനാണ് കടിയേറ്റിരിക്കുന്നത്. മൂർഖൻ പാമ്പിന്റെ കടിയേറ്റ സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലം മൈലാപ്പൂരിൽ…

2 years ago

ഗ്യാസ് സ്റ്റൗ സര്‍വീസ് സെന്ററില്‍ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വൻ സ്ഫോടനം; കട പൂർണമായും കത്തി നശിച്ചു

തൃശൂര്‍: തൃശൂര്‍ കൊടകരയില്‍ ഗ്യാസ് സ്റ്റൗ സര്‍വീസ് സ്ഥാപനത്തില്‍ വന്‍ സ്ഫോടനം.ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ തീ പടര്‍ന്നതിനെത്തുടര്‍ന്ന് കട പൂർണമായും കത്തി നശിച്ചു. സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്കും കേടുപാടുണ്ട്.…

2 years ago

മെയ് ഒന്നു മുതൽ ബസ്, ഓട്ടോ, ടാക്സി നിരക്കിൽ വര്‍ധന; വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച്‌ തീരുമാനമായിട്ടില്ല

തിരുവനന്തപുരം: മെയ് ഒന്ന് മുതൽ വർധിപിച്ച ഓട്ടോ, ടാക്സി, ബസ് നിരക്ക് പ്രാബല്യത്തില്‍. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്തെ നിരക്ക് വര്‍ധന…

2 years ago

കുരിശും കൊന്തയും നല്‍കി സ്വീകരിക്കുന്നതൊക്കെ വെറും കാപട്യം! ലവ് ജിഹാദില്‍ ജോര്‍ജ്ജ് എം. തോമസിന് മാറ്റിപ്പറയേണ്ടിവരുമെന്ന് ഞാന്‍ പറഞ്ഞിരുന്നു: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സി പി എം നേതാവ് ജോര്‍ജ്ജ് എം. തോമസിന് ലവ് ജിഹാദ് ആരോപണം മാറ്റിപ്പറയേണ്ടിവരുമെന്ന് ഇന്നലെ താന്‍ പറഞ്ഞിരുന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലവ്…

2 years ago

മുന്‍ മന്ത്രി എം.പി ഗോവിന്ദന്‍ നായര്‍ അന്തരിച്ചു

കോട്ടയം: മുന്‍ മന്ത്രി അഡ്വ. എം.പി.ഗോവിന്ദന്‍ നായര്‍ (96) അന്തരിച്ചു. കോട്ടയം മുട്ടമ്പലത്തുള്ള വസതിയില്‍ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. 1962ല്‍ ആര്‍. ശങ്കര്‍ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരുന്നു.…

2 years ago