Legal

മൂന്നു വയസ്സുകാരനെ കൊന്നിട്ട് ഒന്നും അറിയാത്തതു പോലെ പെരുമാറി; വളര്‍ത്താന്‍ താത്പര്യമില്ലെങ്കില്‍ താന്‍ വളര്‍ത്തുമായിരുന്നു, കാമുകനൊപ്പം പോകാനാണ് ആസിയ മകനെ കൊലപ്പെടുത്തിയതെന്ന് ആരോപിച്ച് സഹോദരി

പാലക്കാട്: അമ്മയുടെ പ്രണയം പൂവണിയാൻ മൂന്നു വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ, പ്രതിയായ അമ്മയ്‌ക്കെതിരെ സഹോദരി രംഗത്ത്. കൊലപാതകത്തില്‍ പങ്കില്ലെന്ന് പ്രതി ആസിയയുടെ സഹോദരി ആജിറ. കുട്ടിയുടെ ഉമ്മ…

2 years ago

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത! 7 ജില്ലകളിൽ യെല്ലോ അലേർട്ട്, ജാഗ്രത മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം

തിരുവനന്തപുരം: ഇന്നും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതാ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഉള്ള…

2 years ago

മഹാരാജാസിലേത് വന്‍ പിടിപ്പുകേട്: സർക്കാരിനെതിരെ കെ.എസ്.യു; പരീക്ഷകള്‍ റദ്ദാക്കി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ വൈദ്യുതി മുടങ്ങിയപ്പോള്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.യു. ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍.…

2 years ago

കാറിന്റെ ​ഗ്ലാസിൽ സണ്‍ ഫിലിം ഒട്ടിക്കുന്നത് നിയമവിരുദ്ധമോ ? ഇനി നിയമഭേദ​ഗതി അറിഞ്ഞ് പിഴ നൽകുക

തിരുവനന്തപുരം: 2012ലാണ് വാഹനങ്ങളുടെ ​ഗ്ലാസിൽ ഒരു തരത്തിലുളള ഫിലിമുകളും ഒട്ടിക്കാൻ പാടില്ലായെന്ന നിയമം വരുന്നത്. ചില വാഹനങ്ങളിൽ കറുത്ത ഫിലിം ഒട്ടിക്കാറുണ്ട്. ഇത് ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കുന്നുവെന്ന്…

2 years ago

വേ​ലി​യി​ല്‍ കു​ടു​ങ്ങി ച​ത്ത നി​ല​യി​ല്‍ പു​ള്ളി​പ്പു​ലി​യെ കണ്ടെത്തി

പാ​ല​ക്കാ​ട്: വേലിയിൽ കുടുങ്ങി ചത്ത നിലയിൽ പുള്ളിപ്പുലിയെ കണ്ടെത്തി. ഏകദേശം നാ​ല് വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന പു​ലി​യു​ടെ ജ​ഡ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​ട്ട​പ്പാ​ടി​ക്ക് സ​മീ​പം ചീ​ര​ക്ക​ട​വി​ല്‍ ആണ് സംഭവം.…

2 years ago

വിസ തട്ടിപ്പ്: മലയാളികളെ കബളിപ്പിച്ച് കൈക്കലാക്കിയത് ലക്ഷങ്ങൾ, സംഘത്തെ പിടികൂടി പോലീസ്‌

വയനാട്: മലയാളികളിൽ നിന്ന് ലക്ഷങ്ങൾ കബളിപ്പിച്ചെടുത്ത സംസ്ഥാനാന്തര വിസ തട്ടിപ്പ് സംഘത്തെ പിടികൂടി വയനാട് സൈബര്‍ പൊലീസ്. പഞ്ചാബ് ബട്ടിന്‍ഡ സ്വദേശികളായ ചരണ്‍ജീത് കുമാര്‍, രാജ്നീഷ് കുമാര്‍,…

2 years ago

കാറും ടാങ്കറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപെട്ട സംഭവം; നാലുവയസുകാരൻ ഗുരുതരാവസ്ഥയിൽ

മീനങ്ങാടി: കാറും ടാങ്കറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപെട്ടു. മീനങ്ങാടിയില്‍ നിന്ന് ബത്തേരിയിലേയ്ക്ക് പോകുന്ന വഴിയില്‍ കാക്കവയലിന് സമീപം രാവിലെ 11.30ഓടെയായിരുന്നു അപകടം.കാറിലുണ്ടായിരുന്ന കാക്കവയലില്‍…

2 years ago

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകി ക്രൈംബ്രാഞ്ച്.ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കുന്നത്. സാക്ഷികളെ സ്വാധീനിച്ചു, തെളിവുകള്‍ നശിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയെന്നും…

2 years ago

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു: ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 39200 രൂപ

തിരുവനന്തപുരം: ഇന്നലെവരെ മാറ്റമില്ലാതിരുന്ന സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു…

2 years ago

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിലെ 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍…

2 years ago