Politics

സംസ്ഥാനത്തിത് കൊറോണക്കാലത്തിനൊപ്പം 'ഡേറ്റാ കച്ചവടക്കാലവും'... സ്പ്രിംഗ്ലര്‍ വിവാദത്തിന് പിന്നാലെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലും ഡേറ്റാ കച്ചവട ആരോപണം...

4 years ago

സ്പ്രിന്‍ക്‌ളര്‍ സിപിഐ ക്കും അത്ര പഥ്യമാകുന്നില്ല

തിരുവനന്തപുരം: അമേരിക്കന്‍ കമ്പനി സ്പ്രിന്‍ക്‌ളറുമായി സര്‍ക്കാര്‍ ഡാറ്റ കരാറിലേര്‍പ്പെട്ടതില്‍ സിപിഐക്ക് കടുത്ത അതൃപ്തി. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാറുണ്ടാക്കിയതും നിയമവകുപ്പിനെയും മന്ത്രിസഭയേയും മറികടന്ന് നീങ്ങിയതും തെറ്റെന്നാണ്…

4 years ago

കെഎം ഷാജിക്ക് വധഭീഷണി.ഡിജിപിക്ക് പരാതി നൽകി എംഎൽഎ

കോ​ഴി​ക്കോ​ട്: അ​ഴീ​ക്കോ​ട് എം​എ​ല്‍​എ കെ.​എം.​ഷാ​ജി​ക്കെതിരെ വ​ധ​ഭീ​ഷ​ണി. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ ത​നി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യെ​ന്നാ​ണ് ഷാ​ജി​യു​ടെ ആ​രോ​പ​ണം. സം​ഭ​വ​ത്തേ​ക്കു​റി​ച്ച്‌ എം​എ​ല്‍​എ ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി.എം​എ​ല്‍​എ​യു​ടെ സെ​ക്ര​ട്ട​റി സ്ക്രീ​ന്‍​ഷോ​ട്ടു​ക​ള്‍ സ​ഹി​തം നേ​രി​ട്ട്…

4 years ago

പിണറായിയുടെ ആനപ്രേമം അത്ര നന്നല്ല.. ആനയടക്കമുള്ള വളർത്തുമൃഗങ്ങൾക്ക് 5കോടി രൂപ സർക്കാർ അനുവദിച്ചത് വിവാദം സൃഷ്ടിക്കുന്നു. മുതലാളിമാരുടെ ആനയ്ക്ക് ഭക്ഷണം കൊടുക്കാനും തുക വകയിരുത്തിയത് ദുരന്തനിവാരണ ഫണ്ടില്‍…

4 years ago

‘പിണറായി വിജയന്റെ മകളുടെ കമ്പനിയും സ്പ്രിംഗ്ലറുമായി എന്താണ് ബന്ധം?’ ആഞ്ഞടിച്ച് പി.ടി.തോമസ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് എന്ന കമ്പനിയ്ക്ക് സ്പ്രിംഗ്ലര്‍ ഇടപാടുമായുള്ള ബന്ധം എന്താണെന്ന് പരിശോധിക്കണമെന്ന് പി.ടി. തോമസ്. എക്‌സാലോജിക്കിന്റെ അക്കൗണ്ട് നിലവില്‍ മരവിപ്പിച്ച…

4 years ago

കോവിഡ് കഴിഞ്ഞുപോരേ ഇടത് വലത് മുന്നണികളേ… രാഷ്ട്രീയ വിവാദങ്ങള്‍… കോവിഡ് വരുതിയിലേക്ക് വരുന്നതേയുള്ളൂ… കേരളത്തില്‍ ലോക്ക്ഡൗണ്‍ പൊട്ടിച്ച് രാഷ്ട്രീയ വിവാദം തുടങ്ങിക്കഴിഞ്ഞു…

4 years ago

രാഷ്ട്രീയ വിവാദം കത്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...മാറാട് കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും നീതി വേണം... കെ.എം.ഷാജിയും എ.എ റഹീമുമൊക്കെ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും മാറാട് കലാപം ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു...

4 years ago

ധനമന്ത്രി തോമസ് ഐസക്കിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തണം: ബിജെപി

തിരുവനന്തപുരം: സ്വന്തം കഴിവുകേട് മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയുന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട് സംസ്ഥാനത്തിന്റെ പൊതു താല്പര്യത്തിന് ഭൂഷണമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.…

4 years ago

ഡിഎ കുടിശിക ദുരിതാശ്വസനിധിയിലേക്കോ?

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തിലുണ്ടായ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടാന്‍ സാലറി ചലഞ്ച് നടപ്പാക്കുന്നതിന് പകരമായി ഡിഎ കുടിശിക ദുരിതാശ്വസനിധിയിലേക്ക് മാറ്റാന്‍ ആലോചന. സാലറി ചലഞ്ചിന് ബദല്‍…

4 years ago

ഇതെന്തു പരിപാടിയാ, ഐസക്കേ… എന്ന് ശോഭാ സുരേന്ദ്രൻ

കോഴിക്കോട്: പ്രധാനമന്ത്രി സംസ്ഥാനത്തിന് പണം അനുവദിക്കണമെന്ന സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രസ്താവനക്കെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രധാനമന്ത്രി…

4 years ago