Politics

മോൺസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരന്റെ കൂട്ടാളികളേയും ചോദ്യം ചെയ്യും, കൊച്ചിയിലെ കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാമിനെ ചോദ്യം ചെയ്യും

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ കെ സുധാകരന്റെ കൂട്ടാളികളേയും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. കൊച്ചിയിലെ കോണ്‍ഗ്രസ് നേതാവ് എബിന്‍ എബ്രഹാമിനെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. സുധാകരൻ…

11 months ago

രാഷ്ട്രീയ പോര് മുറുകുന്നു..! അങ്കത്തട്ടിൽ കെ സുധാകരനും,എം വി ഗോവിന്ദനും,കടലു താണ്ടി വന്നയാളെ കൈത്തോട് കാണിച്ച് പേടിപ്പിക്കാന്‍ നില്‍ക്കല്ലേയെന്ന് കെ പി സി സി പ്രസിഡന്റ്

സംസ്ഥാനത്ത് രാഷ്ട്രീയ പോര് മുറുകുകയാണ്.പോരിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും,സി പി എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദനുമാണ് മുന്നിട്ട് നിൽക്കുന്നത്. പോക്‌സോ…

11 months ago

വിദ്യയെ ഒളിപ്പിച്ചത് സിപിഎമ്മിന്റെ അറിവോടെ; കേരളത്തിൽ നടക്കുന്നത് ഭ്രാന്തൻ ഭരണമാണെന്ന് രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ

തിരുവനന്തപുരം: വ്യാജരേഖ ചമച്ച കേസിലെ പ്രതി കെ വിദ്യയെ ഒളിപ്പിച്ചത് സി പി എം ആണെന്നും എല്ലാവിധ സഹായങ്ങളും ചെയ്തത് സി പി എമ്മിന്റെ അറിവോടെയാണെന്നും കേരളത്തിൽ…

11 months ago

ഒളിവിൽ പോയ എസ് എഫ് ഐ നേതാവ് നിഖിൽ തോമസിനെ പിടിക്കാൻ എട്ടംഗ അന്വേഷണ സംഘം; നിഖിലിന്റെ മൊബൈൽ ഓഫായത് തിരുവനന്തപുരത്ത് വച്ച്; വിദ്യാർത്ഥി നേതാവിനെ പാർട്ടി തലസ്ഥാനത്ത് സംരക്ഷിക്കുന്നു ?

കായംകുളം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി ബിരുദാന്തര ബിരുദത്തിന് ചേർന്ന കേസിൽ എസ്എഫ്ഐ നേതാവായ പ്രതി നിഖിൽ തോമസ് ഒളിവിൽ. അന്വേഷണത്തിൽ നിഖിലിന്റെ മൊബൈൽ ഫോൺ സിഗ്നൽ…

11 months ago

നിഖില്‍ തോമസിനായി ശുപാർശ ചെയ്തത് സിപിഐഎം നേതാവ്; പേര് വെളിപ്പെടുത്താനാവില്ലെന്ന്എം എസ് എം കോളേജ് മാനേജര്‍

ആലപ്പുഴ: കായംകുളം എം എസ് എം കോളേജിൽ നിഖില്‍ തോമസിന് അഡ്മിഷൻ നല്‍കണമെന്നാവശ്യപ്പെട്ടത് ഉന്നത സിപിഐഎം നേതാവാണെന്ന് കോളേജ് മാനേജര്‍ ഹിലാല്‍ ബാബു. എന്നാല്‍ രാഷ്ട്രീയ ഭാവിയോർത്ത്…

11 months ago

‘വ്യാജ രേഖകൾ ചമച്ച് ആർക്കും പ്രവേശനം നേടാമെന്ന അവസ്ഥ! ഉന്നത വിദ്യാഭ്യാസ രംഗം സർവനാശത്തിലേക്ക്’; കെ.സുരേന്ദ്രൻ

കൊച്ചി: ഉന്നത വിദ്യാഭ്യാസ രംഗം സർവനാശത്തിലേക്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഷ്ട്രീയ നേതാക്കളുടെ സമ്മർദ്ദം കൊണ്ട് വ്യാജ രേഖകൾ ചമച്ച് ആർക്കും പ്രവേശനം നേടാമെന്ന അവസ്ഥയാണ്…

11 months ago

കെ. വിദ്യ അട്ടപ്പാടി കോളേജില്‍ നല്‍കിയതും വ്യാജ രേഖ; ബയോഡാറ്റയിലും കൃത്രിമം; എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിദ്യ കാണാമറയത്ത് തന്നെ

പാലക്കാട്: അദ്ധ്യാപിക നിയമനത്തിനായി മുൻ എസ് എഫ് ഐ നേതാവ് കെ. വിദ്യ അട്ടപ്പാടി കോളേജിൽ നൽകിയതും വ്യാജ രേഖകളെന്ന് കണ്ടെത്തല്‍. പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും…

11 months ago

നിഖിൽ തോമസിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്; ‘എസ്.എഫ്.ഐക്കാർക്ക് ഒരു വ്യാജ സർവകലാശാല തുടങ്ങിക്കൂടെയെന്ന് രൂക്ഷമായി പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജറനൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്.എഫ്​.ഐ നേതാക്കൾക്കെതിരെ ഉയരുന്ന ആരോപണത്തിൽ പരിഹാസവുമായി ​യൂത്ത് കോൺഗ്രസ് സംസ്ഥാന ജറനൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. പല കോളജിൽ പോയി വ്യാജ സർട്ടിഫിക്കറ്റ്…

11 months ago

പിണറായിയും ഗോവിന്ദൻ മാഷും പ്രതിപക്ഷത്തിന്റെ വായ അടപ്പിക്കാമെന്ന് കരുതേണ്ട;ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ടതില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഗോവിന്ദൻമാഷിനെതിരെയും ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.കെ. സുധാകരനെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്ത നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് ചെന്നിത്തല ആഞ്ഞടിച്ചു. പ്രതിപക്ഷ…

11 months ago

ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് അനിൽ ആന്റണി; പ്രധാന ചുമതല നൽകും

കോഴിക്കോട്: കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് സംസ്ഥാനതലത്തിൽ ചുമതല നൽകാനൊരുങ്ങി ബിജെപി. അടുത്തിടെ പാർട്ടിയിലെത്തിയ അനിൽ ആന്റണിക്ക് ഏതെങ്കിലും പ്രധാന ചുമതല നൽകാനാണ് ബിജെപി…

11 months ago