‘മരംകൊത്തി മുതലാളി’യെ കണ്ടെത്താൻ ADGP വിജയന്റെ നേതൃത്വത്തിൽ നീക്കം ശക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണവും പോലീസ് നടപടികളും ഇനി ഏത് ദിശയിലേക്ക്? സംഭവത്തിന് പിന്നിലെ യാഥാർഥ്യങ്ങൾ എന്തൊക്കെയാണ്?…