Obituary

ചലച്ചിത്ര താരം പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു; നഷ്ടമായത് ശബ്ദാനുകരണകലയിലും ഏകാഭിനയത്തിലും കഴിവ് തെളിയിച്ച വ്യക്തി

കണ്ണൂർ: ചലച്ചിത്ര താരം പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു. 73 വയസായിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. ശബ്ദാനുകരണകലയിലും ഏകാഭിനയത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ് ഗോപാലൻ. ആകാശ വാണിയിൽ…

2 years ago

ഭർത്താവുമായുള്ള തർക്കം; മക്കളുമായി യുവതി കിണറ്റിൽ ചാടി; നാല് കുട്ടികൾക്കും ദാരുണാന്ത്യം; അമ്മ രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്

ജയ്പൂർ: വീട്ടിലെ നിരന്തരമായ വഴക്കിനെ തുടർന്ന് ഒരുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞുൾപ്പെടെ നാല് കുട്ടികളെയും കൊണ്ട് യുവതി കിണറ്റിൽ ചാടി. സംഭവത്തിൽ നാല് കുട്ടികൾ മരിക്കുകയും യുവതി രക്ഷപ്പെടുകയും…

2 years ago

മത ആഘോഷത്തിന്റെ ഭാഗമായി കഞ്ഞിയുണ്ടാക്കിക്കൊണ്ടിരുന്ന വലിയ പാത്രത്തിലേക്ക് മറിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം

തമിഴ്നാട്: കഞ്ഞി തിളപ്പിക്കുന്ന കുട്ടകത്തില്‍ വീണ് യുവാവ് മരിച്ചു. ദാരുണമായ സംഭവം നടക്കുന്നത് മധുരയിലാണ്. തമിഴ്‌നാട്ടിലെ ആടിവേലി ആഘോഷത്തിന്റെ ഭാഗമായ ചടങ്ങില്‍, വലിയ കുട്ടകങ്ങളില്‍ ആളുകള്‍ കഞ്ഞി…

2 years ago

മുതിർന്ന മാധ്യമപ്രവർത്തകൻ ആര്‍ ഗോപി കൃഷ്ണന്‍ അന്തരിച്ചു

കോട്ടയം: മുതിർന്ന മാധ്യമപ്രവർത്തകൻ ആര്‍ ഗോപി കൃഷ്ണന്‍ (65) അന്തരിച്ചു. കോട്ടയത്തെ വസിതിയിലായിരുന്നു അന്ത്യം. നിലവിൽ മെട്രോ വാര്‍ത്ത ചീഫ് എഡിറ്ററായി സേവനമനുഷ്ഠിക്കുകയായിരുന്നു. ദീപിക, മംഗളം, കേരള…

2 years ago

മെഡിക്കൽ ഷോപ്പിലേക്ക് ഓടിക്കയറി; ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി; ഭർത്താവ് അറസ്റ്റിൽ

മെഡിക്കൽ ഷോപ്പ് ജീവനക്കാരിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പ്രദീപൻ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. കാസർഗോഡ് ചെറുവത്തൂരിലാണ് സംഭവം. ഭാര്യ ജോലി ചെയ്യുന്ന മെഡിക്കൽ…

2 years ago

എലിവിഷം; തക്കാളി ചേർത്ത് നൂഡിൽസ് കഴിച്ച യുവതിക്ക് ദാരുണാന്ത്യം; അപകടമരണത്തിന് കേസെടുത്ത് പോലീസ്

മുംബൈ: എലിവിഷമുള്ള തക്കാളി ചേർത്ത നൂഡിൽസ് കഴിച്ച് യുവതി മരിച്ചു. മലാഡിലെ പാസ്കൽ വാഡിയിലാണ് സംഭവം . എലിവിഷം കലർത്തിയ തക്കാളി മാഗിയിൽ ചേർത്തതാണ് അപകടത്തിന് കാരണമെന്ന്…

2 years ago

പന്തളം കൊട്ടാരത്തിലെ അനിഴം നാൾ രാജലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു

പന്തളം തോന്നല്ലൂർ പുത്തൻ കൊട്ടാരത്തിൽ അനിഴം നാൾ രാജലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു. എൺപത്തിമൂന്ന് വയസ്സായിരുന്നു. കൊട്ടയം കുമാരനല്ലൂർ ചെറുകാട്ട് ഇല്ലത്ത് പരേതനായ C. S ത്രിവിക്രമൻ നമ്പൂതിരി…

2 years ago

പെരുമ്പാവൂരില്‍ രണ്ടുനില വീട് ഇടിഞ്ഞുതാഴ്ന്ന് പതിമൂന്നുകാരന് ദാരുണാന്ത്യം; മുത്തച്ഛൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

പെരുമ്പാവൂര്‍: കീഴില്ലത്ത് സൗത്തു പരുത്തിവേലിപ്പടിയിൽ രണ്ട് നില വീട് ഇടിഞ്ഞുവീണ് പതിമൂന്നുകാരന്‍ മരിച്ചു. കൂടെയുണ്ടായിരുന്ന മുത്തച്ഛൻ കാവിൽതോട്ടം മനയിൽ നാരായണൻ നമ്പൂതിരിക്ക് ഗുരുതരമായി പരുക്കേറ്റു. ഹരിനമ്പൂതിരിയുടെ മകന്‍…

2 years ago

യുവതിയെ കാട്ടാന ചവിട്ടി കൊന്നു; ഒരുമാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് പേർ

പാലക്കാട്‌: അട്ടപ്പാടിയിൽ കാട്ടാന യുവതിയെ ചവിട്ടി കൊന്നു. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലീശ്വരിയാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. രാത്രി രണ്ടരയോടെയായിരുന്നു സംഭവം. വനത്തിനോട് ചേര്‍ന്നാണ് യുവതിയുടെ വീട് സ്ഥിതി…

2 years ago

കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ ആദ്യ രക്തസാക്ഷി; നിക്ഷേപക ചികിത്സയ്ക്ക് പണമില്ലാതെ മരിച്ചു; പണം തിരികെ കിട്ടിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നെന്ന് ഭർത്താവ്

തൃശ്ശൂർ: കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച് തിരികെ കിട്ടാത്ത സ്ത്രീ ചികിത്സയിൽ ഇരിക്കെ മരിച്ചു. കരുവന്നൂർ സ്വദേശി ഫിലോമിനയാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചത്.…

2 years ago