Obituary

ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ വിടവാങ്ങി; നഷ്ടമായത് മനുഷ്യസ്‌നേഹത്തിന്റെ കലര്‍പ്പില്ലാത്ത പ്രതീകം

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. പുലര്‍ച്ചെ 2.30ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോഗ്യ…

3 years ago

മഹാവൈദ്യൻ ഡോ. പി.കെ. വാര്യർ അന്തരിച്ചു; വിടവാങ്ങിയത് ആയുർവേദത്തെ വിശ്വത്തോളം ഉയർത്തിയ വൈദ്യ ശ്രേഷ്ഠൻ

മലപ്പുറം: കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാര്യര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. 76 വർഷമായി കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ കേന്ദ്ര ഭരണസമിതിയായ ട്രസ്റ്റ് ബോർഡിൽ ഡോ.…

3 years ago

ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗ് അന്തരിച്ചു

ഷിംല: ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന വീരഭദ്ര സിംഗ് അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആരോഗ്യനില മോശമാവുകയായിരുന്നു. ഷിംല ഇന്ദിരാഗാന്ധി മെഡിക്കല്‍…

3 years ago

സ്വാമി പ്രകാശാനന്ദ സമാധിയായി: ഓര്‍മ്മയാകുന്നത് ശിവഗിരിയെ, പുതുയുഗത്തിലേക്ക് നയിച്ച കര്‍മ്മയോഗി

വര്‍ക്കല : ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ സമാധിയായി. 99 വയസായിരുന്നു. വര്‍ക്കലയിലെ ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വളരെ ദീര്‍ഘമായൊരു കാലഘട്ടത്തില്‍ ശിവഗിരി…

3 years ago

ഹിന്ദു ഐക്യവേദി തിരുവനന്തപുരം താലൂക്ക് ജനറൽ സെക്രട്ടറി , ജി. മധുസൂദനൻ നായർ അന്തരിച്ചു

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി തിരുവനന്തപുരം താലൂക്ക് ജനറൽ സെക്രട്ടറി ജി. മധുസൂദനൻ നായർ അന്തരിച്ചു. 54 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ആറ്റിങ്ങലിനു സമീപത്തുണ്ടായ ഒരു വാഹനാപകടത്തിൽ സാരമായി…

3 years ago

കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ വിടവാങ്ങി

കൊച്ചി: ഗാനരചയിതാവും കവിയുമായ എസ് രമേശൻ നായര്‍ അന്തരിച്ചു. 73 വയസായിരിന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡിനെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ…

3 years ago

അമ്മയുടെ തോരാകണ്ണീര്‍ മാത്രം ബാക്കി: അരുണ്‍കുമാര്‍ ഇനി മടങ്ങിവരില്ല

റിയാദ് : സൗദിയില്‍ കാണാതായ ചെങ്ങന്നൂര്‍ സ്വദേശി മരിച്ചതായി നാട്ടില്‍ വിവരം ലഭിച്ചു. ചെങ്ങന്നൂര്‍ കാരക്കാട് സ്വദേശിയായ അരുണ്‍കുമാറിന്റെ മൃതദേഹമാണ് റിയാദിലെ ശുമൈസിയിലെ ആശുപത്രി മോര്‍ച്ചറിയില്‍ ഉണ്ടെന്ന…

3 years ago

പരമേശ്വർജി എന്ന അത്ഭുത സാന്നിധ്യം..ആ മഹാഗുരുവിന് പ്രണാമം അർപ്പിച്ച്,രഞ്ജിത്ത് ഗോപാലകൃഷ്ണൻ|PParameshwaran

ഇന്ന് പരമേശ്വർജിയുടെ സ്മൃതി ദിനമായിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിലേറെ കാലം കേരളത്തിന്റ്റെ രാഷ്ട്രീയ, സാംസ്കാരിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു, പി. പരമേശ്വരന്‍ എന്ന പരമേശ്വർജി. അടുത്തറിഞ്ഞവർക്കും, അകലെ നിന്ന് വീക്ഷിച്ചവർക്കും,…

3 years ago

ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന് | Rajeev Kapoor

മുംബൈ: ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് കുടുംബം സ്ഥിരീകരിച്ചു. ശാരീരികാസ്വസ്ഥതകള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് രാജീവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രശസ്ത…

3 years ago

മുസ്ലീമായി ജനിച്ച് വൈദിക ഋഷിയായിത്തീർന്ന സ്വാമി സത്യപതിജി സമാധിയായി

മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ശിഷ്യനും ദര്‍ശന്‍ യോഗ് മഹാവിദ്യാലയ്, വാനപ്രസ്ഥ സാധകാശ്രമം (റോജഡ്) എന്നിവയുടെ സ്ഥാപകനുമായ സ്വാമി സത്യപതിജി അന്തരിച്ചു. ഗുജറാത്തിലെ റോജഡിലെ വാനപ്രസ്ഥ സാധകാശ്രമത്തില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ…

3 years ago