Obituary

കുട്ടികളുടെ അപകടമരണം തുടര്‍ക്കഥയാകുന്നു: ക്രിക്കറ്റ് ബാറ്റ് തലയില്‍ കൊണ്ട് ആറാം ക്ലാസുകാരന് ദാരുണാന്ത്യം

മാവേലിക്കര: സ്‌കൂളില്‍ വച്ച് ക്രിക്കറ്റ് ബാറ്റ് അബദ്ധത്തില്‍ തലയുടെ പിന്‍വശത്ത് കൊണ്ട് ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ചാരുംമൂട് ചുനക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി…

4 years ago

കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട്: കുറ്റ്യാടിയില്‍ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കുറ്റ്യാടി കക്കട്ട് അമ്പലക്കുളങ്ങരയിലെ ഓഫീസിലാണ് സംഭവം. കക്കട്ട് വടക്കേ മൂയ്യോട്ടുമ്മല്‍ സ്വദേശി ദാമോദരനാണ് തൂങ്ങി മരിച്ചത്.

4 years ago

ശബരിമല: സന്നിധാനത്ത് ശുചീകരണ തൊഴിലാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ശുചീകരണ തൊഴിലാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തമിഴ്നാട് സ്വദേശി ഗണേശന്‍ (38) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍…

4 years ago

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കെ എസ് ആര്‍ ടി സി ബസ് ബൈക്കിലിടിച്ച് എഴുവയസുകാരന്‍ മരിച്ചു തിരുവനന്തപുരം: പട്ടം വൈദ്യുതി ഭവനു മുന്നില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് ഏഴു വയസുകാരന്‍ മരിച്ചു.…

4 years ago

മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടി എൻ. ശേഷൻ അന്തരിച്ചു

ചെന്നൈ: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിഎൻ ശേഷൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ശേഷൻറെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ വിപ്ലവകരമായ മാറ്റങ്ങൾ…

4 years ago

ഒടുവില്‍ അഫീല്‍ മരണത്തിനു കീഴടങ്ങി: ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ കുട്ടി മരിച്ചു

കോട്ടയം: പാലായിലെ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഹാമര്‍ ത്രോ മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് അഫീല്‍ ജോണ്‍സണാണ് മരിച്ചത്.…

5 years ago

ബോക്സിങ്ങിനിടെ പരുക്കേറ്റ അമേരിക്കൻ ബോക്സർ പാട്രിക് ഡേ മരണത്തിന് കീഴടങ്ങി

ന്യൂയോർക്ക്: ബോക്സിങ് മത്സരത്തിനിടെ തലയ്ക്ക് ഇടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന അമേരിക്കൻ ബോക്സർ പാട്രിക് ഡേ (27) ഇന്നലെ മരണത്തിനു കീഴടങ്ങി. തലച്ചോറിനേറ്റ ഗുരുതര ആഘാതത്തെത്തുടർന്നാണ് ഡേയുടെ വിടവാങ്ങൽ.…

5 years ago

തൃശൂരില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കരയ്ക്കടിഞ്ഞു

തൃശൂര്‍ : പെരിഞ്ഞനം ആറാട്ടുകടവില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. കാട്ടൂര്‍ സ്വദേശികളായ കുരുതുകുളങ്ങര ജോഷിയുടെ മകന്‍ ഡെല്‍വിന്‍(13), പീറ്ററിന്‍റെ മകന്‍ ആല്‍സണ്‍(14) എന്നിവരുടെ മൃതദേഹമാണ്…

5 years ago

ബ്രസീൽ ഇതിഹാസം കഫുവിന്‍റെ മകന് ഫുട്‌ബോൾ മൈതാനത്ത് ദാരുണാന്ത്യം

സാവോപോളോ: മുൻ ബ്രസീൽ ക്യാപ്റ്റനും ലോകകപ്പ് കീരീട ജേതാവുമായ കഫുവിന്‍റെ മകന് ഫുട്‌ബോൾ മൈതാനത്ത് ദാരുണാന്ത്യം. ഫുട്‌ബോൾ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു കഫുവിന്‍റെ മകൻ ഡാനിലോയുടെ (30)…

5 years ago

സിംബാബ്വെയുടെ മുന്‍ പ്രസി‍ഡന്‍റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു

ക്വാലലംപൂർ: സിംബാബ്വേയുടെ സ്വാതന്ത്ര്യസമര നായകനും മുൻ പ്രസിഡന്‍റുമായ റോബർട്ട് മുഗാബെ(95) അന്തരിച്ചു. സിംഗപ്പുരിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്‍റെ കുടുംബ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്…

5 years ago