POETRYDAY

ഇന്ന് ലോക കവിതാ ദിനം; ജീവിതത്തില്‍ കവിതയുടെയും സാഹിത്യത്തിന്റേയും പ്രാധാന്യം തിരിച്ചറിയുക

ഇന്ന് ലോക കവിതാദിനം. ജീവിതത്തില്‍ കവിതയുടെയും സാഹിത്യത്തിന്റേയും പ്രാധാന്യവും പ്രസക്തിയും എന്താണെന്ന് തിരിച്ചറിയുക. മാത്രമല്ല അതിനെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് യുനെസ്‌കോയുടെ ആഭിമുഖ്യത്തില്‍ കവിതാദിനം ആചരിക്കുന്നത്. മനോഹരമായ നിർവചനങ്ങളാണ് കവികള്‍…

1 year ago