Sabarimala

ശബരിമല ഭക്തർക്ക് ഇനി അടിയന്തര വൈദ്യ സഹായമെത്തും;റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് രംഗത്ത്;മന്ത്രിമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം:ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇനി അടിയന്തര വൈദ്യ സഹായമെത്തും. ഇതിനോടനുബന്ധിച്ച് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് വാഹനങ്ങളുടെ ഫ്ളാഗോഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും ദേവസ്വം വകുപ്പ്…

1 year ago

ശബരിമലയിലെ അരവണ ടിൻ വിതരണം; ആവശ്യം അനുസരിച്ച് ടിൻ വിതരണം ചെയ്യാൻ കഴിയുമെങ്കിലേ കരാർ ഏറ്റെടുക്കാവൂ, കരാർ കമ്പനിക്ക് താക്കീത് നൽകി കോടതി

ശബരിമല: അരവണ ടിൻ വിതരണത്തിൽ കരാർ കമ്പനിക്ക് താക്കീത്. ആവശ്യം അനുസരിച്ച് ടിൻ വിതരണം ചെയ്യാൻ കഴിയുമെങ്കിലേ കരാർ ഏറ്റെടുക്കാവൂ എന്ന് കോടതി പറഞ്ഞു. സ്പെഷ്യൽ കമ്മിഷണറുടെ…

2 years ago

ക്യാനുകൾ തിരികെ നൽകി; നിലയ്ക്കൽ ക്ഷേത്രത്തിലെ അരവണ നിർമാണം പ്രതിസന്ധിയിൽ

ശബരിമല: അരവണ നിറക്കുന്ന ക്യാനുകൾ കിട്ടാനില്ലാത്തതിനെ തുടർന്ന് നിലക്കൽ മഹാദേവ ക്ഷേത്രത്തിലെ അരവണ നിർമ്മാണം പ്രതിസന്ധിയിൽ. ക്യാനുകളിൽ അരവണ നിറച്ച ശേഷം ഫ്ളിപ്പ് ലീഡ് പിടിപ്പിച്ചപ്പോൾ ക്യാനുകളുടെ…

2 years ago

ശബരിമല സന്നിധാനത്ത് അഞ്ച് പോലീസുകാർക്ക് ചിക്കൻ പോക്‌സ്;12 പോലീസുകാർ നിരീക്ഷണത്തിൽ

ശബരിമല: സന്നിധാനത്ത് അഞ്ച് പോലിസിസുകാർക്ക് ചിക്കൻ പോക്‌സ്.തുടർന്ന് ഇവരെ വീടുകളിലേക്ക് മടക്കി അയച്ചു. ഇവർക്കൊപ്പം ബാരക്കിൽ കഴിഞ്ഞ മറ്റ് 12 പോലീസുകാരെ ആരോഗ്യ വിഭാഗം നിരീക്ഷണത്തിലാക്കുകയും വൈദ്യ…

2 years ago

ഹൃദയാഘാതം മൂലം ശബരിമലയിൽ തീർത്ഥാടകൻ മരിച്ചു; മൃതദേഹം പത്തനംതിട്ട ജില്ലാ ആശുപതിയിൽ

ശബരിമല: ഹൃദയാഘാതം മൂലം ശബരിമലയിൽ എത്തിയ തീർത്ഥാടകൻ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുരളീധരൻ (48) മരിച്ചത്. അപ്പാച്ചിമേട് വെച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. പമ്പ ഹോസ്പിറ്റലിൽ എത്തിക്കുന്നതിന്…

2 years ago

തിരുവനന്തപുരത്ത് നിന്നും കാൽനടയായി ശബരിമലയിലേക്ക് യാത്ര! കൊല്ലത്ത് ആഹാരം കഴിക്കാൻ ഹോട്ടലിലെത്തിയ അയ്യപ്പ ഭക്തരെ ഇറക്കിവിട്ടു: അധിക്ഷേപിച്ചതായി പരാതി, ഖേദം പ്രകടിപ്പിച്ച് കടയുടമ , കൂസലില്ലാതെ ജീവനക്കാർ

കൊല്ലം: കാൽനടയായി ശബരിമല ദർശനത്തിനായി പുറപ്പെട്ട അയ്യപ്പ സ്വാമിമാരെ കുടിവെള്ളം പോലും നൽകാതെ ഹോട്ടലിൽ നിന്നും ഇറക്കിവിട്ട സംഭവം വിവാദത്തിലാകുന്നു. കൊല്ലം നിലമേൽ മാർക്കറ്റിനു സമീപം പ്രവർത്തിക്കുന്ന…

2 years ago

അയ്യനെ കാണാൻ ഇത്തവണയും ദിലീപ് എത്തി, പുലർച്ചെ സന്നിധാനത്തെത്തി ദർശനവും വഴിപാടുകളും, മേൽശാന്തിയുമായി കൂടിക്കാഴ്ച്ച

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി നടൻ ദിലീപ്. പുലർച്ചെ നാലരയോടെയാണ് സന്നിധാനത്തിലെത്തി അയ്യനെ വണങ്ങിയത്. തുടർന്ന് മാളികപ്പുറത്തും നടൻ ദർശനം നടത്തി. അയ്യനെ വണങ്ങിയ ശേഷം ദിലീപ്…

2 years ago

ശബരിമല തീർത്ഥാടനം; തിരക്ക് നിയന്ത്രിക്കാൻ 60 ദിവസത്തേക്ക് 660 രൂപ ദിവസവേതനത്തിൽ താത്കാലിക പോലീസിനെ നിയോഗിക്കും

ശബരിമല:തീർത്ഥാടനവുമായി ബന്ധപ്പെട്ട് തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പോലീസുകാരില്ലാത്തതിനാൽ താത്കാലിക പൊലീസിനെ നിയോഗിക്കാൻ നടപടി.പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് താത്കാലിക പോലീസിന്റെ സേവനം ലഭ്യമാകുക. 60…

2 years ago

ഇന്ന് വൃശ്ചികം ഒന്ന്: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു: വൻ ഭക്തജന തിരക്ക്

പത്തനംതിട്ട : മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നതിന് പിന്നാലെ സന്നിധാനത്ത് രാവിലെ മുതൽ വൻ ഭക്തജന തിരക്ക്. പുലർച്ചെ 3 മണിക്കാണ് നടതുറന്നത്. ശ്രീകോവിൽ…

2 years ago

തീര്‍ഥാടക പ്രവാഹത്തിനൊപ്പം ശബരിമലയില്‍ കനത്ത മഴ;വകവയ്ക്കാതെ പതിനെട്ടാം പടി കയറി ദര്‍ശനം നടത്തി തീര്‍ഥാടകര്‍

ശബരിമല:മണ്ഡലപൂജയ്ക്കായി നട തുറന്ന ശബരിമല സന്നിധാനത്ത് തീര്‍ഥാടക പ്രവാഹത്തിനൊപ്പം കനത്ത മഴ. വൈകുന്നേരം ആറിനു ശേഷമാണ് ശക്തമായ മഴ പെയ്തു തുടങ്ങിയത്.എന്നാൽ വലിയ നടപ്പന്തല്‍ നിറഞ്ഞു കവിഞ്ഞ…

2 years ago