Spirituality

ശബരിമല തീര്‍ഥാടനം; നദികളിലെ അപകടാവസ്ഥ ഒഴിവാക്കും, ബാരിക്കേഡും സുരക്ഷാ ബോര്‍ഡും സ്ഥാപിച്ച് ജലസേചന വകുപ്പ്

പന്തളം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പ, കക്കാട്ടാര്‍, അച്ചന്‍കോവിലാര്‍ എന്നീ നദികളില്‍ ജില്ലാ ഭരണകൂടവും പോലീസ് വകുപ്പും നിര്‍ദേശിച്ച സ്ഥലങ്ങളില്‍ അപകട ഭീതി ഒഴിവാക്കുന്നതിന് ജലസേചന വകുപ്പിന്റെ…

2 years ago

മരം കൊണ്ടുള്ള ബീമുകള്‍ ഏത് നിമിഷവും നിലം പതിക്കാവുന്ന നിലയിൽ; മേല്‍ക്കൂര ഒരു വശത്തേയ്ക്ക് ചരിഞ്ഞു; തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനട അപകടാവസ്ഥയില്‍

തൃശൂര്‍: വടക്കുംനാഥ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനട അപകടാവസ്ഥയില്‍. മൂന്നു നിലകളുള്ള ഗോപുരത്തിന്റെ ഒന്നാം നിലയിലെ മേല്‍ക്കൂര ഒരു വശത്തേയ്ക്ക് ചരിഞ്ഞു. മൂന്നാം നിലയിലേക്ക് എത്തിയാല്‍, മരം കൊണ്ടുള്ള…

2 years ago

കുഞ്ഞുങ്ങളുടെ അഭിവൃദ്ധിയ്ക്ക് ഏറ്റവും ഉത്തമം ; ഇനി മുതൽ അനുഷ്ഠിക്കൂ.. സ്കന്ദഷഷ്ഠിവ്രതം

മക്കളുടെ അഭിവൃദ്ധിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് സ്കന്ദഷഷ്ഠിവ്രതം. മക്കളില്ലാത്തവര്‍ക്ക് മക്കള്‍ ഉണ്ടാകാനും മക്കളുള്ളവര്‍ക്ക് അവരുടെ അഭിവൃദ്ധിക്കും ഷഷ്ഠി വ്രതം അനുഷ്ഠിക്കാം. സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. സത്സന്താനലബ്ധിക്കും…

2 years ago

വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഇന്ന് വൈക്കത്തഷ്ടമി കൊടിയേറ്റ് ; വൈക്കത്തഷ്ടമി നവംബർ പതിനേഴിന്, ഭക്തർക്ക് ദർശനം സർവാനുഗ്രഹദായകം

ഒരു ദിവസം തന്നെ വിവിധ സമയങ്ങളിൽ വ്യത്യസ്ത ഭാവങ്ങൾ കൈകൊണ്ട് ഭക്തർക്ക് അനുഗ്രഹ വർഷം ചൊരിയുന്ന പ്രശസ്തക്ഷേത്രമായ വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഇന്ന് വൈക്കത്തഷ്ടമി കൊടിയേറ്റ്. ഇന്ന്…

2 years ago

സവിശേഷമായ ശനിപ്രദോഷം: മഹാദേവനെ ഭജിക്കേണ്ടത് ഇങ്ങനെ…

മഹാദേവന് ഏറ്റവും പ്രധാനമാണ് എല്ലാ മലയാളമാസത്തിലെ കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും വരുന്ന പ്രദോഷം. 'സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം' എന്നാണിതിനെ ശിവപുരാണത്തിൽ പറയുന്നത്. സാധാരണ…

2 years ago

ക്ഷേത്രങ്ങളില്‍ ദീപാരാധനയ്ക്കുള്ള പ്രാധാന്യം; സങ്കല്പം ഇത്…

മറ്റുള്ളവയെയും സ്വയവും ശുദ്ധമാകുന്ന അഗ്നിയ്ക്ക് പ്രാധാന്യം ഏറെയാണ്‌. ഒട്ടുമിക്ക ഹിന്ദുമത വിശ്വാസികളും അഗ്നിയെ സാക്ഷിയാക്കി മാത്രമാണ്‌ എല്ലാ പുണ്യ കര്‍മ്മങ്ങളും അനുഷ്‌ഠിക്കുന്നത്‌. ക്ഷേത്രങ്ങളിലാകാട്ടെ ഏറ്റവും പ്രധാനവും ദീപാരാധനയാണ്‌.…

2 years ago

അഖില ഭാരത അയ്യപ്പ ഭാഗവത മഹാ സത്രം: സഹായ സമതി രുപികരണത്തിനായി നാളെ സുരേഷ്ഗോപി ആറന്മുളയിൽ

കൊഴഞ്ചേരി: ഡിസംബർ 15 മുതൽ 27 വരെ നടക്കുന്ന അഖില ഭാരത അയ്യപ്പ ഭാഗവത മഹാ സത്രത്തിന്റെ മുന്നോടിയായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നാളെ രാവിലെ 8…

2 years ago

ശബരീശന്റെ പുണ്യ നിയോഗം ലഭിച്ച നിയുക്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാർക്ക് സ്വീകരണമൊരുക്കി പുണ്യദർശനം മാസിക; പുണ്യദർശനം ടി.വി യുടെ ലോഗോ പ്രകാശനം ഇന്ന്: തത്സമയ കാഴ്‌ചയുമായി തത്വമയി നെറ്റ്‌വർക്ക്

‘പുണ്യദർശനം’ മാസികയുടെയും പുണ്യദർശനം ബുക്സിന്റെയും ആഭിമുഖ്യത്തിൽ ‘നിയുക്ത ശബരിമല മേൽശാന്തി ബ്രഹ്മശ്രീ. കെ.ജയരാമൻ നമ്പൂതിരിക്കും “നിയുക്ത മാളികപ്പുറം മേൽശാന്തി ബ്രഹ്മശ്രീ. വി.ഹരിഹരൻ നമ്പൂതിരിക്കും ഇന്ന് സ്വീകരണം നൽകുന്നു.…

2 years ago

ശിവക്ഷേത്രത്തില്‍ പൂര്‍ണ പ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

പൂര്‍ണതയുടെ ദേവനാണ് ശിവന്‍. അതുകൊണ്ട് തന്നെ, പൂര്‍ണ പ്രദക്ഷിണം വെച്ചാല്‍ അതിനര്‍ത്ഥം ശിവന്റെ ശക്തികള്‍ പരിമിതം എന്നു വിശ്വസിക്കപ്പെടുന്നു. അതിനാലാണ് ശിവ ക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം വെയ്ക്കാത്തതെന്നു പറയപ്പെടുന്നു.…

2 years ago

സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന സ്കന്ദ ഷഷ്ഠി വ്രതം ഇന്ന്; സത്സന്താനലബ്ധിക്കും സന്താനങ്ങളുടെ ശ്രേയസ്സിനും വ്രതം അനുഷ്ഠിക്കാം

തുലാമാസത്തിലെ സ്കന്ദ ഷഷ്ഠി വ്രതം ഇന്ന് . സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. സത്സന്താനലബ്ധിക്കും സന്താനങ്ങളുടെ ശ്രേയസ്സിനും സർവൈശ്വര്യങ്ങൾക്കും സർവകാര്യസാധ്യത്തിനുമായാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്. ഇങ്ങനെയുള്ള ആറു…

2 years ago