Sports

വിയറ്റ്നാം ഓപ്പണ്‍ ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ സൗരഭ് വര്‍മ്മയ്ക്ക് ഇന്ന് കിരീടപ്പോരാട്ടം

ഹാനോയ്- വിയറ്റ്നാം ഓപ്പൺ ബി.ഡബ്ല്യു.എഫ് ടൂർ സൂപ്പർ 100 ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിന്‍റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സൗരഭ് വര്‍മ്മയ്ക്ക് ഇന്ന് കിരീടപ്പോരാട്ടം. ചൈനയുടെ ലോക 68-ാം നമ്പര്‍…

5 years ago

ആർപ്പോ….ഇർറോ; വള്ളംകളി പ്രേമികൾ ആവേശത്തിൽ

ഐതിഹ്യപ്രസിദ്ധമായ ആറന്മുള വള്ളംകളി ഉത്രട്ടാതി നാളില്‍ പമ്പയാറ്റില്‍ നടക്കും. ഉച്ചയ്ക്ക് ഒന്നരയോടെയാണ് വള്ളംകളിയുടെ ഒരുക്കങ്ങള്‍ ആരംഭിക്കുക. 48 ചുണ്ടന്‍ വള്ളങ്ങളാണ് വള്ളംകളിയില്‍ പങ്കെടുക്കുക. ചരിത്രപ്രസിദ്ധമായ ആറന്മുള പാര്‍ത്ഥസാരഥി…

5 years ago

ത്രിവര്‍ണ പതാക വാനോളം ഉയര്‍ത്തി കൗമാരപ്പട, അണ്ടര്‍-19 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ വീണ്ടും ചാമ്പ്യന്‍മാര്‍

കൊളംബോ: ഇന്ത്യന്‍ ടീം അണ്ടര്‍-19 ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ചാംപ്യന്‍മാര്‍. ആവേശം വാനോളം ഉയര്‍ന്ന ഫൈനലില്‍ ബംഗ്ലാദേശിനെ അഞ്ചു റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ഇതോടെ ഏഴു…

5 years ago

പരുക്ക് കാരണം കിഡംബി ശ്രീകാന്ത് പിന്മാറി

ദില്ലി: ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ൺ താ​രം കി​ഡം​ബി ശ്രീ​കാ​ന്തി​നു ത​ല​വേ​ദ​ന​യാ​യി പ​രി​ക്ക്. കാ​ല്‍​മു​ട്ടി​നു​ള്ള പ​രി​ക്കി​നെ തു​ട​ർ​ന്നു ചൈ​ന ഓ​പ്പ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നും കൊ​റി​യ ഓ​പ്പ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നും താ​രം പി​ന്മാ​റി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്…

5 years ago

ബ്രസീൽ ഇതിഹാസം കഫുവിന്‍റെ മകന് ഫുട്‌ബോൾ മൈതാനത്ത് ദാരുണാന്ത്യം

സാവോപോളോ: മുൻ ബ്രസീൽ ക്യാപ്റ്റനും ലോകകപ്പ് കീരീട ജേതാവുമായ കഫുവിന്‍റെ മകന് ഫുട്‌ബോൾ മൈതാനത്ത് ദാരുണാന്ത്യം. ഫുട്‌ബോൾ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു കഫുവിന്‍റെ മകൻ ഡാനിലോയുടെ (30)…

5 years ago

ഖത്തര്‍ ലോകകപ്പില്‍ ഇടം നേടാന്‍ ഇന്ത്യ ഇന്ന് ഒമാനെതിരെ ; യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്ക് തുടക്കം

അസം: 2022 ഖത്തര്‍ ലോകകപ്പിനുള്ള ഇന്ത്യയുടെ യോഗ്യത റൗണ്ട് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം. കരുത്തരായ ഒമാനാണ് എതിരാളി. സ്റ്റാര്‍ സ്ട്രൈക്കര്‍ സുനില്‍ ഛേത്രിയിലാണ് ടീമിന്‍റെ പ്രതീക്ഷ. സഹലും…

5 years ago

അധ്യാപക ദിനത്തില്‍ ഗുരുനാഥന്‍ രമാകാന്ത് അച്ഛരേക്കറെ ഓര്‍മ്മിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: അധ്യാപക ദിനത്തിൽ പ്രിയപ്പെട്ട ഗുരു രമാകാന്ത് അച്ഛരേക്കറെ ഓർമിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ജീവിതത്തിലും ക്രിക്കറ്റിലും വഴികാട്ടിയായത് അച്ഛരേക്കറാണെന്ന് സച്ചിൻ ട്വീറ്റ് ചെയ്തു. അച്ഛരേക്കറുടെ…

5 years ago

ആദ്യ എല്‍ക്ലാസിക്കോ അടുത്തമാസം 27ന്

നൂകാംപ്: ലോകത്തിലെ തന്നെ ഏറ്റവും അധികം ആരാധകരുള്ള എല്‍ക്ലാസിക്കോ ആദ്യ പോരാട്ടം ഒക്ടോബര്‍ 27ന് നടക്കും. ബാഴ്സലോണയുടെ മൈതാനമായ നൂകാംപിലായിരിക്കും ആദ്യ എല്‍ക്ലാസിക്കോ അരങ്ങേറുക. രണ്ടാം എല്‍ക്ലാസിക്കോ…

5 years ago

യു എസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് റോജര്‍ ഫെഡ‍റര്‍ പുറത്ത്

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് സ്വിറ്റ്സര്‍ലണ്ടിന്‍റെ ലോക മൂന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ പുറത്ത്. പുരുഷസിംഗിള്‍സിലെ വാശിയേറിയ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തിന്‍റെ ബള്‍ഗേറിയയുടെ ഗ്രിഗര്‍…

5 years ago

ഇന്ത്യയുടെ മിതാലി രാജ് ട്വന്‍റി-20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ ആദ്യ വനിതാ സൂപ്പർതാരമായി അറിയപ്പെടുന്ന മിതാലി രാജ് ട്വന്‍റി-20 ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 2021 ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പ് മുൻനിർത്തിയാണ് ട്വന്‍റി-20യിൽനിന്ന് വിരമിക്കാനുള്ള മുൻ…

5 years ago