കൊളംബോ: ഇന്ത്യന്‍ ടീം അണ്ടര്‍-19 ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ചാംപ്യന്‍മാര്‍. ആവേശം വാനോളം ഉയര്‍ന്ന ഫൈനലില്‍ ബംഗ്ലാദേശിനെ അഞ്ചു റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ഇതോടെ ഏഴു തവണ ഏഷ്യകപ്പ് കിരീടം നേടുന്ന രാജ്യമായി ഇന്ത്യ മാറി.ടൂര്‍ണമെന്‍റില്‍ നിലവിലെ ചാംപ്യന്‍മാരാണ് ഇന്ത്യ.
രണ്ട് സെമിഫൈനലും മഴമൂലം ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരെന്ന നിലയിലാണ് ഇന്ത്യയും ബംഗ്ലാദേശും ഫൈനലിലേക്ക് യോഗ്യത നേടിയത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ അഥര്‍വ അന്‍കൊലേക്കര്‍ ആണ് ഇന്ത്യയുടെ വിജയശില്‍പി. സ്കോര്‍- ഇന്ത്യ 32.4 ഓവറില്‍ 106 റണ്‍സിന് ഓള്‍ഔട്ട്, ബംഗ്ലാദേശ് 33 ഓവറില്‍ 101 റണ്‍സിന് എല്ലാവരും പുറത്ത്.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…