Sports

സമനില കുരുക്കിൽ അൽ നാസർ!ലക്ഷ്യമറിയാതെ റൊണാൾഡോ

സൗദി ലീഗിൽ അൽ നാസറിന് മോശം ദിനം. പോയിന്റ് ടേബിൾ പതിനൊന്നാം സ്ഥാനത്തുള്ള അൽ ഫെയ്‌ഹയാണ് അൽ നാസറിനെ ഗോൾ രഹിത സമനിലയിൽ കുരുക്കിയത്. സമനിലയോടെ പോയിന്റ്…

1 year ago

ടീമുകൾക്ക് അടിസ്ഥാനസൗകര്യമൊരുക്കാതെ സൂപ്പർകപ്പ് അധികൃതർ; രൂക്ഷ വിമർശനവുമായി സ്റ്റീഫൻ കോൺസ്റ്റന്റൈൻ

മലപ്പുറം : സൂപ്പർ കപ്പിനെത്തുന്ന ടീമുകൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനെയും ആസൂത്രണമില്ലായ്മയെയും രൂക്ഷഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ പരിശീലകനും നിലവിൽ ഈസ്റ്റ് ബംഗാളിന്റെ പരിശീലകനുമായ സ്റ്റീഫൻ…

1 year ago

സൗദയിലെ നോട്ടടിക്കുന്ന കമ്മട്ടം കൊണ്ട് വന്നാലും മെസ്സിയുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും! പിഎസ്ജി വിടുന്ന മെസ്സി ചേക്കേറുന്നത് മുൻ ക്ലബ് ബാർസിലോണയിലേക്കോ ?

ബാർസിലോണ : സൂപ്പർ താരം ലയണൽ മെസ്സി തന്റെ മുൻ ക്ലബായ ബാർസിലോണയിലേക്കു തിരിച്ചെത്താന്‍ സാധ്യത. നിലവിലെ ക്ലബായ പിഎസ്ജിയിൽ തുടരാൻ മെസ്സിക്കു താൽപര്യമില്ലെന്നാണു റിപ്പോർട്ടുകൾ. സൗദി…

1 year ago

കോപ്പ ഡെൽ റേയുടെ സെമി ഫൈനലിൽ ബാഴ്സലോണയ്ക്ക് റയൽ വക നല്ല നാല് അടി !റയൽ മാഡ്രിഡിന്റെ വിജയം എതിരില്ലാത്ത നാല് ഗോളുകൾക്ക്

ഈ സീസണിൽ എൽ ക്‌ളാസിക്കോ മത്സരങ്ങളിലേറ്റ പരാജയങ്ങൾക്ക് ചുട്ട മറുപടി നൽകി റയൽ മാഡ്രിഡ്. ബാഴ്സലോണയുടെ ഹോം മൈതാനമായ ക്യാമ്പ്നൗവിൽ നടന്ന മത്സരത്തിൽ റയൽ എതിരില്ലാത്ത നാല്…

1 year ago

ഫിഫ റാങ്കിങ്ങിൽ അർജന്റീനിയൻ വിപ്ലവം; മൂന്നാം,സ്ഥാനത്തേക്ക് വീണ് കാനറിപ്പട

ഫിഫ പുറത്തിറക്കിയ ഏറ്റവും പുതിയ ഫുട്ബോൾ റാങ്കിങിൽ ലോക ജേതാക്കളായ അർജന്റീന ഒന്നാമത് . 2022 ലോകകപ്പിൽ കിരീടം ചൂടിയതാണ് റാങ്കിങ്ങിൽ മുന്നോട്ട് കുതിക്കാൻ രാജ്യത്തിനെ സഹായിച്ചത്.…

1 year ago

മെസ്സിക്കായി കോടികൾ വാരിയെറിയാൻ തയ്യാറായി അൽ ഹിലാൽ; ആവർത്തിക്കുമോ റൊണാൾഡോ- മെസ്സി പോരാട്ടം ?

പാരിസ് : ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള കരാർ അവസാനഘട്ടത്തിലുള്ള അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ കണ്ണ് വച്ച് സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ. ഒരു…

1 year ago

കപ്പ് സ്വപ്നം കണ്ട് ബ്ലാസ്റ്റേഴ്‌സ് ; ഹീറോ സൂപ്പർ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: ഹീറോ സൂപ്പര്‍ കപ്പിനുള്ള 29 അംഗ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. വ്യക്തിഗത കാരണങ്ങളാൽ അവധി നീട്ടിയ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ജെസല്‍…

1 year ago

യൂറോപ്പ്യൻ ഫുട്‍ബോൾ ലോകത്ത് നിന്ന് പുറത്തേക്ക് പോകേണ്ടി വന്നു; എവിടെപ്പോയാലും രാജാവ് ..രാജാവ് തന്നെയാണ് ; ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം താനെന്ന് റൊണാൾഡോ

റിയാദ് : യൂറോപ്പ്യൻ ഫുട്‍ബോൾ ലോകത്ത് നിന്ന് പുറത്തേക്ക് പോകേണ്ടി വന്നെങ്കിലും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം താനാണെന്ന വാദത്തിൽ നിന്ന് തരിമ്പും പിന്നോട്ട് പോകാതെ…

1 year ago

മഴ കളിച്ചു; കൊൽക്കത്ത കരഞ്ഞു!കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിനു 7 റൺസ് വിജയം

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സിനു ജയം. ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 7 റൺസിനായിരുന്നു പഞ്ചാബിൻ്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 192 റൺസിൻ്റെ…

1 year ago

മജീഷ്യനില്ലാതെ ബ്ലാസ്റ്റേഴ്‌സ്; സൂപ്പർ കപ്പിൽ അഡ്രിയൻ ലൂണ കളിക്കില്ല

കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിന് ശേഷം സൂപ്പർ കപ്പിനായി കളത്തിലിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിനു തിരിച്ചടി . കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം അഡ്രിയൻ ലൂണ ടൂർണമെന്റിൽ…

1 year ago