Sports

ആഭ്യന്തര ടൂർണമെൻ്റുകളുടെ സമ്മാനത്തുകയിൽ വൻ വർധനവ് പ്രഖ്യാപിച്ച് ബിസിസിഐ;അടുത്ത സീസൺ മുതൽ രഞ്ജി ട്രോഫി ചാമ്പ്യന്മാർക്ക് ലഭിക്കുക അഞ്ച് കോടി രൂപ

ബിസിസിഐ ആഭ്യന്തര ടൂർണമെൻ്റുകളുടെ സമ്മാനത്തുകയിൽ വൻ വർധനവ് പ്രഖ്യാപിച്ചു. രഞ്ജി ട്രോഫി, ഇറാനി കപ്പ്, ദുലീപ് ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി…

1 year ago

വിജയ തിമിർപ്പിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ;തുടർച്ചയായി അഞ്ചാം തവണയും തോൽവി ഏറ്റുവാങ്ങി ദില്ലി ക്യാപിറ്റൽസ്,ഇത്തവണയും കോഹ്ലി തിളങ്ങി

ബംഗളൂരു: ഐ പി എൽ പൂരം പൊടിപൊടിക്കുമ്പോൾ വിജയ തിമിർപ്പിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർദില്ലിയെ 23 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്‌സ് തോല്‍പിച്ചത്.തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ് ദില്ലി ക്യാപിറ്റൽസിന്…

1 year ago

മധ്യനിരയിൽ ബ്ലാസ്റ്റേഴ്സിന് ആശങ്ക; ലൂണയ്ക്ക് പിന്നാലെ ഇവാൻ കലിയുഷ്‌നിയും ബ്ലാസ്‌റ്റേഴ്‌സ് വിട്ടതായി റിപ്പോർട്ട്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയിലെ യുക്രൈൻ സൂപ്പർതാരം ഇവാന്‍ കലിയുഷ്‌നി ടീം വിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നു. നിലവിൽ സൂപ്പര്‍ കപ്പ് ടൂർണമെന്റിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ടീമില്‍ അംഗമായ കലിയുഷ്‌നി…

1 year ago

ഐ പി എൽ;ഇന്ന് രണ്ട് മത്സരങ്ങൾ,പോരാടാനുറച്ച് ടീമുകൾ, ബാംഗ്ലൂർ ദില്ലിയെയും ലക്നൗ പഞ്ചാബിനെയും നേരിടും

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ അരങ്ങേറും.ബാംഗ്ലൂർ ദില്ലിയെയും ലക്നൗ പഞ്ചാബിനെയും നേരിടും.പരസ്പരം പോരാടാനുറച്ച് തയ്യാറെടുപ്പുകളോടെ ഓരോ ചുവടും വയ്ക്കുകയാണ് ടീമുകൾ.എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. രാത്രി…

1 year ago

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോൽവി; അട്ടിമറി ജയവുമായി ശ്രീനിധി ഡെക്കാൻ

കോഴിക്കോട് : സൂപ്പര്‍ കപ്പിലെ രണ്ടാം മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോല്‍വി. ഐ ലീഗ് ക്ലബ്ബ് ശ്രീനിധി ഡെക്കാന്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്.…

1 year ago

മിടുക്കനായിരുന്നു പക്ഷെ പിന്നീട് എന്തൊക്കെയോ സംഭവിച്ചു; നേരിട്ട ആദ്യ പന്തിൽ പുറത്തായി സൂര്യകുമാർ യാദവ്

ദില്ലി : ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയ മത്സരത്തിലും പരാജയമായി സൂര്യകുമാർ യാദവ്. മുംബൈയ്ക്കായി ബാറ്റിങ്ങിനിറങ്ങിയ സൂര്യ ദില്ലിക്കെതിരെ…

1 year ago

അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്കനടപടി; അപ്പീൽ കമ്മറ്റിയെ സമീപിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി : വിവാദ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്.സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട സംഭവത്തില്‍ അഖിലേന്ത്യ ഫുട്ബോള്‍…

1 year ago

ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറുന്ന പോരാട്ടം; ബയേൺ മ്യൂണിക്ക് ബൂട്ട് കെട്ടുന്നത് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇന്ന് തീപാറുന്ന പോരാട്ടം. ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക് പെപ് ഗാർഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ഇന്ത്യൻ…

1 year ago

സൂപ്പർ കപ്പിൽ ഗോകുലത്തിന് തോൽവിയോടെ തുടക്കം; എടികെ മോഹന്‍ ബഗാനെതിരെ ഒന്നിനെതിരേ അഞ്ചു ഗോളുകളുടെ വമ്പൻ തോൽവി

കോഴിക്കോട് : സൂപ്പര്‍ കപ്പ് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ തന്നെ തോൽവി വഴങ്ങി ഗോകുലം കേരള. ഐഎസ്എല്‍ ജേതാക്കളായ എടികെ മോഹന്‍ ബഗാന്‍. ഒന്നിനെതിരേ അഞ്ചു…

1 year ago

വീരനായകനായി റിങ്കു സിങ്; മുഖം മറച്ച് യഷ് ദയാൽ ; ഒടുവിൽ ആശ്വാസവാക്കുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രംഗത്ത്

അഹമ്മദാബാദ് : ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ എന്നത് ലോകം അംഗീകരിച്ച തത്വമാണ്. ഒരാൾ ഒരു യുദ്ധത്തിൽ വിജയം നേടുമ്പോൾ മറുവശത്ത് മറ്റൊരാൾ പരാജയം ഏറ്റുവാങ്ങുന്നു. ഇന്നലെ…

1 year ago