Voice of the Nation

Voice of the Nation

ചന്ദ്രയാന്‍ 3 ഇറങ്ങിയ സ്‌ഥാനം ‘ശിവശക്തി’ എന്നറിയപ്പെടും, ചന്ദ്രയാൻ 2 എത്തിയ ഇടം ‘തിരംഗ പോയിന്റ്’ എന്നും; ചരിത്രം കുറിച്ച സുദിനം ഇനി ‘ദേശീയ ബഹിരാകാശ ദിനം’; പ്രധാനമന്ത്രി

ബെംഗളൂരു: ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിലെ സ്ഥാനം ഇനി മുതൽ ശിവശക്തി എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാൻ-2 എത്തിയ ഇടം ‘തിരംഗ പോയിന്റ്’ എന്നും…

2 years ago

വാക്കുകൾ കിട്ടാതെ വികാരനിർഭരനായി പ്രധാനമന്ത്രി; ‘നിങ്ങളുടെ ധീരതയെ, സമർപ്പണത്തെ, അറിവിനെ സ്മരിക്കുന്നു’; നമ്മുടെ ദേശീയ പ്രൗഢി ചന്ദ്രനോളം ഉയർന്നെന്ന് മോദി

ബെം​ഗളൂരു: ചന്ദ്രയാൻ-3 ദൗത്യത്തിന് പിന്നിലെ ഐഎസ്ആർഒ ശാസ്ത്രജ്ഞരുടെ സംഘത്തെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് & കമാൻഡ് നെറ്റ്‌വർക്ക് മിഷൻ കൺട്രോൾ…

2 years ago

ചന്ദ്ര ഹൃദയത്തിലേക്ക്…! കൗണ്ട് ഡൗൺ തുടങ്ങി; ചന്ദ്രയാൻ -3 ഇന്ന് കുതിക്കും, ഐഎസ്ആര്‍ഒ സജ്ജം, പ്രതീക്ഷയോടെ രാജ്യം

ചെന്നൈ: രാജ്യത്തിന്റെ എല്ലാ പ്രതീക്ഷയും വഹിച്ചുകൊണ്ട് ചാന്ദ്രയാന്‍ -3 ഇന്ന് കുതിക്കും. ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയുടെ മൂന്നാം ദൗത്യമായ ചന്ദ്രയാൻ-3 ന്റെ കൗണ്ട് ഡൗൺ ശ്രീഹരിക്കോട്ടയിലെ സതീഷ്…

2 years ago

ഇന്ത്യയിൽ 15 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കും; ഭാവിയില്‍ ഇന്ത്യയില്‍ കൂടുതല്‍ പങ്കാളിത്തം കമ്പനി ലക്ഷ്യമിടുന്നു, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ആമസോൺ സിഇഒ ആൻഡി ജാസി

ഇന്ത്യയില്‍ 15 ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി ആമസോൺ സിഇഒ ആൻഡി ജാസി. കമ്പനി ഇതുവരെ ഇന്ത്യയില്‍ 11 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് യുഎസില്‍…

2 years ago

“രണ്ട് വലിയ രാഷ്ട്രങ്ങൾ, രണ്ട് വലിയ സുഹൃത്തുക്കൾ, രണ്ട് വലിയ ശക്തികൾ, ചിയേഴ്സ്’ ! പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്ര സന്ദർശനം അടയാളപ്പെടുത്തി ന്യൂയോർക്കിലെ ഇന്ത്യൻ എംബസി; നയാഗ്ര വെള്ളച്ചാട്ടം ത്രിവർണ്ണ പതാകയിൽ തിളങ്ങി

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനം അടയാളപ്പെടുത്താനും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വളർന്നുവരുന്ന സൗഹൃദം ആഘോഷിക്കാനും ന്യൂയോർക്കിലെ ഇന്ത്യൻ എംബസി ത്രിവർണ്ണ പതാകയിൽ തിളങ്ങി. യുഎസ്…

2 years ago

ജനാധിപത്യം ഇന്ത്യയുടെ ഡി എൻ എ, ഇന്ത്യയിൽ വിവേചനത്തിന് സ്ഥാനമില്ല, അമേരിക്കൻ മാദ്ധ്യമപ്രവർത്തകയുടെ വായടപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

വാഷിം​ഗ്ടൺ: ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഎ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സിരകളിലൂടെയാണ് അത് ഒഴുകുന്നതെന്നും ഒരു വിവേചനത്തിനും ഇന്ത്യയിൽ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ സന്ദർശനത്തിനിടെയുള്ള…

2 years ago

ഒരിക്കൽ അനഭിമതനെന്ന് വിലയിരുത്തി വിസ നിഷേധിച്ച് മാറ്റിനിർത്തപ്പെട്ട നരേന്ദ്രമോദിക്ക് ഇന്ന് അമേരിക്ക നൽകുന്നത് പരമോന്നത സ്വീകരണമായ 21 ഗൺ സല്യൂട്ട്; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപരമായ അമേരിക്കൻ സന്ദർശനത്തിന്റെ രണ്ടാം ദിവസം; അമേരിക്കൻ കോൺഗ്രസിനെ മോദി അഭിസംബോധന ചെയ്യും!

ഇന്ത്യ അമേരിക്ക ഉഭയകക്ഷി ബന്ധത്തിന് പുതിയ വഴിത്തിരിവ് നൽകുന്ന അമേരിക്കൻ സന്ദർശനത്തിന്റെ രണ്ടാം ദിവസത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് തിരക്കിട്ട പരിപാടികൾ. ചരിത്രപ്രസിദ്ധമായ സ്റ്റേറ്റ് വിസിറ്റിന് ഇന്ന്…

2 years ago

മന്‍ കി ബാത്തില്‍ മോദിയുടെ പരാമര്‍ശത്തിന് പിന്നാലെ ഏവരും തിരയുന്ന ആ മലയാളി! ആരാണ്റാഫി രാംനാഥ്? പ്രശംസയ്ക്ക് കാരണം ഇതാണ്

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്‍റെ 102-ാം എപ്പിസോഡ് കഴിയുമ്പോൾ മലയാളികൾ തിരയുന്നത് മോദിയുടെ പരാമര്‍ശത്തിന് പിന്നാലെ തരംഗമായി മാറിയ റാഫി രാംനാഥിനെക്കുറിച്ചാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി…

2 years ago

തലമുറകളെ പ്രചോദിപ്പിച്ച നാരീശക്തി; ഝാൻസി റാണി വീരാഹുതി ദിനം ഇന്ന്

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ആയുധമെടുത്ത് പോരാടിയ വീരവനിത ഝാൻസി റാണി ലക്ഷ്മീഭായിയുടെ വീരാഹുതി ദിനം രാജ്യം ഇന്ന് ആചരിക്കുന്നു. 1858 ജൂൺ 18നാണ് ഗ്വാളിയോറിൽ റാണി ജീവൻവെടിഞ്ഞത്.മറാഠ…

2 years ago