TECH

രേഖകളെല്ലാം കൈയ്യിലുണ്ടോ? ഇല്ലെങ്കിൽ പണികിട്ടും! രാജ്യത്ത് വ്യാജ രേഖകൾ ഉപയോഗിച്ചെടുത്ത 21 ലക്ഷം സിം കാർഡുകൾ റദ്ദാക്കും; നടപടി കടുപ്പിച്ച് ടെലികോം മന്ത്രാലയം

ദില്ലി: രാജ്യത്ത് വ്യാജ രേഖകൾ വഴിയെടുത്ത 21 ലക്ഷം സിം കാർഡുകൾ റദ്ദാക്കുമെന്ന് ടെലികോം മന്ത്രാലയം. വ്യാജ രേഖകൾ വഴി രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ…

2 months ago

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം സാങ്കേതിക തകരാർ; സുക്കർബർഗിൻ്റെ നഷ്ടം എത്രെയെന്നറിയേണ്ടെ?

ദില്ലി : മെറ്റയുടെ കീഴിലുള്ള സാമൂഹികമാദ്ധ്യമ പ്ലാറ്റ്ഫോമുകളായ ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും കഴിഞ്ഞ ദിവസം രാത്രി നിശ്ചലമായത് ഒന്നര മണിക്കൂര്‍! ചൊവ്വാഴ്ച 8.45 മുതലാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള സമൂഹമാദ്ധ്യമങ്ങൾ…

2 months ago

സംഭരണശാലയിൽ ജോലിക്കാരായി ഹ്യൂമനോയിഡ് റോബോട്ടുകളെ വിന്യസിച്ച് ആമസോൺ ; ജോലി നഷ്ടമാകുമോ എന്ന ഭയപ്പാടിൽ ജീവനക്കാർ

അമേരിക്കയിലെ സംഭരണ ശാലകളില്‍ ഹ്യൂമനോയിഡ് റോബോട്ടുകളെ പരീക്ഷിക്കാനൊരുങ്ങി ആമസോൺ. കമ്പനി പരീക്ഷിക്കുന്ന ഡിജിറ്റ് എന്ന പുതിയ റോബോട്ടിന് കൈ കാലുകളുണ്ട്. മാത്രമല്ല ഇവയ്ക്ക് ചലിക്കാനും പാക്കേജുകള്‍ കണ്ടെയ്‌നറുകള്‍…

7 months ago

ഇനി ഒരു വാട്‌സാപ്പില്‍ ഒരേസമയം രണ്ട് അക്കൗണ്ട്! മള്‍ട്ടിപ്പിള്‍ അക്കൗണ്ട് ഫീച്ചര്‍ എത്തി

ഇനി ഒരു വാട്‌സാപ്പ് ആപ്പില്‍ വ്യത്യസ്ത അക്കൗണ്ടുകള്‍ ഒരേസമയം ലോഗിന്‍ ചെയ്യാം. രണ്ട് അക്കൗണ്ടുകള്‍ മാറി മാറി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. ഇനി…

7 months ago

ഹാക്കിങ് ശ്രമങ്ങൾക്ക് പ്രതിരോധ മതിൽ കെട്ടി പ്രതിരോധ മന്ത്രാലയം; എല്ലാ കമ്പ്യൂട്ടറുകളിലും മായ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യും

സര്‍ക്കാര്‍ കമ്പ്യൂട്ടര്‍ ശൃംഖല ലക്ഷ്യമിട്ട് മാല്‍വെയര്‍, റാന്‍സം വെയര്‍ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിൽ സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മായ ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി…

9 months ago

മിഷൻ ചന്ദ്രയാൻ-3; ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ പങ്ക്‌വച്ച് ഐഎസ്ആർഒ; ക്രാഫ്റ്റ് ചന്ദ്രനിലേക്ക് നീങ്ങുമ്പോൾ പകർത്തിയതാണെന്ന് റിപ്പോർട്ട്

ജൂലൈ 14 ന് ബഹിരാകാശ പേടകം വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ പങ്ക്‌വച്ച് ഐഎസ്ആർഒ. ക്രാഫ്റ്റ് ചന്ദ്രനിലേക്ക് നീങ്ങുമ്പോൾ പകർത്തിയതാണ് ഇതെന്നാണ് കരുതപ്പെടുന്നത്. ആഗസ്ത് 6…

9 months ago

വ്യാജ ആപ്പുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പ്; വിവരങ്ങൾ ഒറ്റയടിക്ക് ചോർത്തിയെടുത്തേക്കാം, ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി സൈബർ അധികൃതർ

വ്യാജ ആപ്പുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പ് നൽകി അധികൃതർ. വിവരങ്ങൾ വീണ്ടും ചോർത്തിയെടുക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പുലർത്തേണ്ടതുണ്ടെന്നുമാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. വാട്സ്ആപ്പ് ഉൾപ്പെടെയുള്ള വിവിധ ആപ്ലിക്കേഷനുകളെയാണ് ഇതിനായി…

9 months ago

ഇനി ഇൻകമിംഗ് കോളുകൾ പ്രത്യേകം തിരിച്ചറിഞ്ഞ് അതിനനുസൃതമായി ആശയവിനിമയം നടത്താം; കോൾ നോട്ടിഫിക്കേഷൻ ലഭിക്കാൻ പ്രത്യേക ഇന്റർഫേസ്, പുതുപുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്

ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായാണ് ഇപ്പോൾ വാട്സ് ആപ്പ് എത്തിയിരിക്കുന്നത്. ഇൻകമിംഗ് കോളുകൾ പ്രത്യേകം തിരിച്ചറിഞ്ഞ് അതിനനുസൃതമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിട്ടുള്ളത്. ഇത്തരത്തിൽ കോൾ…

9 months ago

ഇന്ത്യൻ മണ്ണിലേക്ക് ഉടൻ തന്നെ ഉണ്ടാകും; സൂചന നൽകി ടെസ്‌ല; ആദ്യ ഓഫീസ് പൂനെയിൽ ആരംഭിച്ചു

എലോൺ മസ്കിന്റെ വൈദ്യുത വാഹന കമ്പനിയായ ടെസ്‌ല ഇന്ത്യൻ മണ്ണിലേക്കും എത്തുന്നു. മാസങ്ങൾക്ക് മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട സൂചനകൾ ടെസ്‌ല നൽകിയിരുന്നുവെങ്കിലും വരവ് ഉടൻ ഉണ്ടാകുമെന്ന…

9 months ago

ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയാൻ പുതിയ തന്ത്രം; ട്വിറ്ററിന് സമാനമായ രൂപകൽപ്പനയുമായി ത്രെഡ്സ്, പുതിയ ഫീച്ചറുകൾ ഉടൻ

ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയാൻ പുതിയ തന്ത്രവുമായി മെറ്റ എത്തുന്നു. ട്വിറ്ററിന് സമാനമായ രൂപകൽപ്പനയിൽ ഒരുക്കിയ ത്രെഡ്സ് ആദ്യ ഘട്ടത്തിൽ വൻ സ്വീകാര്യത നേടിയെടുത്തെങ്കിലും, പിന്നീട് ഉപഭോക്താക്കളുടെ എണ്ണം…

9 months ago