ഇന്ത്യയുടെ പുതിയ ഇസ്രായേൽ നിർമ്മിത അത്യന്താധുനീകമായ ചിനൂക്ക് ട്വിൻ റോട്ടർ ഹെവിലിഫ്റ്റ് ഹെലിക്കോപ്റ്ററുകൾ സിയാച്ചിൻ ഗ്ലേഷിയറിൽ ഇറങ്ങി. ട്രൂപ്പിനുള്ള ആയുധങ്ങളും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുമായാണ് ചിനൂക്ക് സിയാചിന്നിൽ…
അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്കി ഇന്ത്യ . അഖിനൂര്‍ സെക്ടറില്‍ പാക്കിസ്ഥാന്റെ സൈനിക പോസ്റ്റ് ഇന്ത്യ നടത്തിയ വെടിവയ്പ്പില്‍ തകര്‍ന്നു . തകര്‍ന്നടിഞ്ഞ…
ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തിലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ സൈനികന് വീരമൃത്യു. ഇന്ന് രാവിലെ കശ്മീരിലെ ലെ പൂഞ്ച് സെക്ടറിലാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. യാതൊരു പ്രകോപനവും…
ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത നാവികസേന മേധാവിയായി വൈസ് അഡ്മിറല്‍ കരംഭീര്‍ സിങ് ചുമതലയേല്‍ക്കും. നിലവിലെ അഡ്മിറല്‍ സുനില്‍ ലാംബ സ്ഥാനമെഴിയുന്ന സാഹചര്യത്തിലാണ് കരംഭീര്‍ സിങിന്റെ നിയമനം. നിലവില്‍…
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ "യുവ സയിന്റിസ്റ്റ് പ്രോഗ്രാം" "യൂ വി ക" “YUva VIgyani KAryakram” എന്ന സ്കൂൾ കുട്ടികളുടെ പ്രത്യേക പരിപാടി ഈ വർഷം…
ഇന്ത്യയിലെ ഏക വനിതാ കമാന്‍ഡോ ട്രെയിനറെന്ന ഖ്യാതി ഡോക്ടര്‍ സീമാ റാവു എന്ന 48 കാരിക്കു സ്വന്തമാണ്. കഴിഞ്ഞ ഇരുപതു വര്‍ഷമായി വിവിധ സേനാവിഭാഗങ്ങള്‍ക്ക് സൗജന്യമായി കായിക-ആയുധപരിശീലനം…
ദില്ലി ;വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ റാവൽപിണ്ടിയിൽനിന്ന് ലഹോറിലെത്തിച്ചു. വാഗാ അതിർത്തി വഴി വൈകുന്നേരത്തോടെ ഇന്ത്യയ്ക്കു കൈമാറുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി രാവിലെ…
വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാകിസ്ഥാൻ പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും. വാഗാ അതിർത്തി വഴിയാകും അഭിനന്ദനെ കൈമാറുന്നത്. അഭിനന്ദനെ സ്വീകരിക്കാനായി കുടുംബവും എത്തിയിട്ടുണ്ട്.…
ദില്ലി; പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ മിസൈലാക്രമണത്തിന്റെ അണിയറയിൽ മലയാളി ഉദ്യോഗസ്ഥൻ. ചെങ്ങന്നൂർ പാണ്ടനാട് വന്മഴി സ്വദേശി എയർ മാർഷൽ സി. ഹരികുമാർ (എയർ ഓഫിസർ കമാൻഡിങ് ഇൻ…
ദില്ലി : പാക് അതിര്‍ത്തി കടന്ന് ജെയ്ഷെ ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ക്രിക്കറ്റില്‍ വിജയിച്ച് കഴിഞ്ഞാല്‍ കളിക്കാര്‍…