WAR

മുസ്ലിം ബ്രദർഹുഡിനെ ഭീകരസംഘടനാ പട്ടികയിൽ സ്ഥിരമായി ഉൾപ്പെടുത്തി ഈജിപ്ത്: പ്രവർത്തനങ്ങൾക്കും സാമ്പത്തിക ഇടപാടുകൾക്കും സമ്പൂർണ വിലക്ക്

മുസ്ലിം ബ്രദർഹുഡിനെ ഭീകരസംഘടനകളുടെ പട്ടികയിൽ സ്ഥിരമായി ഉൾപ്പെടുത്തി ഈജിപ്ത്. നവംബർ 9-ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവിലൂടെയാണ് നടപടി. 2013 ഡിസംബറിൽ തന്നെ ഈജിപ്ത്…

7 minutes ago