ന്യൂഡല്‍ഹി: വിഘടനവാദികള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരില്‍ 22 വിഘടനവാദികളുള്‍പ്പെടെ 919 അനര്‍ഹരുടെ സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചു. ഇവര്‍ക്ക് സുരക്ഷ നല്‍കിയിരുന്ന 2768 പൊലീസ് ഉദ്യോഗസ്ഥരെയും 389 സര്‍ക്കാര്‍ വാഹനങ്ങളേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരികെ വിളിച്ചു.
അനര്‍ഹര്‍ക്ക് സുരക്ഷ നല്‍കുന്നതിലൂടെ ജനങ്ങള്‍ക്ക് സേവനം ചെയ്യേണ്ട സംസ്ഥാന പൊലീസിന്റെ എണ്ണത്തില്‍ വലിയ കുറവ് വരുന്നുണ്ട്. രാജ്യ വിരുദ്ധ നീക്കങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയുള്ള ശക്തമായ സന്ദേശമാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ 18 വിഘടനവാദികളുള്‍പ്പെടെ 155 രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ ആഭ്യന്തര മന്ത്രാലയം നേരത്തെ പിന്‍വലിച്ചിരുന്നു.
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…