jammu kashmir

തീവ്രവാദ ശക്തികളെ ഉന്മൂലനം ചെയ്‌ത്‌ ഭാരതത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മോദി സർക്കാർ പ്രതിജ്ഞാബന്ധം; വിഘടനവാദ സംഘടനയായ ജെ കെ എൻ എഫിനെ നിരോധിച്ച് കേന്ദ്ര സർക്കാർ; സംസ്ഥാനത്ത് കനത്ത ജാഗ്രത

ദില്ലി: തീവ്രവാദ ശക്തികളെ ഉന്മൂലനം ചെയ്‌ത്‌ ഭാരതത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മോദി സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഘടനവാദ സംഘടനയായ ജമ്മുകശ്മീർ നാഷണൽ…

2 months ago

ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് അതിർത്തി സുരക്ഷാ സേന; പ്രദേശത്ത് നിന്നും ആയുധങ്ങളും തോക്കുകളും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

ശ്രീനഗർ: ജമ്മു കശ്മീരിലെ സോപോറിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് അതർത്തി സുരക്ഷാ സേന. പ്രദേശത്ത് നിന്നും ആയുധങ്ങളും തോക്കുകളും കണ്ടെത്തിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. ലോഗ്രിപോര മേഖലയിൽ ഭീകരൻമാർ…

2 months ago

പ്രധാനമന്ത്രി ഇന്ന് ജമ്മുകശ്മീരിൽ; 30,000 ത്തിലധികം കോടിരൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും; പ്രദേശത്ത് വൻ സുരക്ഷാവലയം തീർത്ത് പോലീസ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജമ്മുകശ്മീരിൽ. ജമ്മുവിലെ പുതിയ എയിംസ് സമുച്ഛയം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. 2019 ൽ പ്രധാനമന്ത്രി തന്നെയാണ് എയിംസ് കെട്ടിട സമുച്ഛയത്തിന്…

2 months ago

പൂഞ്ചിൽ ഭീകരരുടെ രഹസ്യതാവളം തകർത്ത് സുരക്ഷാ സേന; ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

ശ്രീനഗർ: പൂഞ്ചിൽ ഭീകരരുടെ രഹസ്യതാവളം തകർത്ത് സുരക്ഷാ സേന. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. പൂഞ്ച് ജില്ലയിൽ സംഗ്ല പ്രദേശത്തായിരുന്നു സുരക്ഷാ സേന പരിശോധന നടത്തിയത്. പ്രദേശത്ത്…

3 months ago

പതിനൊന്ന് ഭീകരാക്രമണക്കേസുകളിലെ പ്രതിയായ ഭീകരൻ ദില്ലിയിൽ പിടിയിലായി; അറസ്റ്റ് റിപ്പബ്ലിക്ക് ദിനത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതിനിടെ; പ്രവർത്തനം പാകിസ്ഥാനിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശം അനുസരിച്ചെന്ന് സൂചന

ദില്ലി: സ്പെഷ്യൽ സെല്ലിന്റെ പിടിയിലായ ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ജാവേദ് അഹമ്മദ് മാട്ടു ജമ്മുകശ്മീരിൽ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണത്തിന് പദ്ധതിയിടുകയായിരുന്നുവെന്ന് സൂചന. പാകിസ്ഥാനിൽ നിന്നുള്ള രണ്ടുപേരുടെ നിർദ്ദേശങ്ങൾ…

3 months ago

പൂഞ്ചിൽ സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണം ! 3 സൈനികർക്ക് വീരമൃത്യു ! 3 സൈനികർക്ക് പരിക്ക്

ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരാക്രമണത്തിൽ 3 സൈനികർക്ക് വീരമൃത്യു.3 സൈനികർക്ക് പരിക്കേറ്റു. ദേര കി കലി മേഖലയിൽ വച്ചാണ് ഭീകരർ സൈനിക വാഹനങ്ങൾക്ക്…

4 months ago

“ആ കാലം കഴിഞ്ഞു! ലോകത്തെ ഒരു ശക്തിക്കും ഇനി ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ സാധിക്കില്ല” – പ്രധാനമന്ത്രി നരേന്ദ്ര മോദി

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ നീക്കം സുപ്രീം കോടതി ശരിവെച്ച് ദിവസങ്ങൾക്ക്…

5 months ago

ജമ്മു കശ്മീരിൽ വാഹനാപകടം ! അഞ്ച് മരണം ! മരിച്ചവരിൽ നാല് മലയാളികളും

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സോജില ചുരത്തില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. നാല് മലയാളികളും മരിച്ചവരിൽ ഉൾപ്പെടുന്നു.കേരളത്തിൽ നിന്നുള്ള വിനോദ സഞ്ചാരികളുമായി സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.…

5 months ago

കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് ലഷ്‌കർ ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുംഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് ലഷ്‌കർ-ഇ-ത്വയ്ബാ ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. കുൽഗാമിലെ ഡിഎച്ച് പോറ ഏരിയയിലുള്ള സാമ്‌നോ പോക്കറ്റിലാണ്…

6 months ago

ജമ്മുകശ്മീരിലെ ദോഡ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം ! പരിക്കേറ്റ 17 പേരിൽ ആറുപേരുടെ നില ഗുരുതരം ; ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ദോഡ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 38 പേര്‍ മരിച്ചു. ബസിൽ 55 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ 17 പേരിൽ ആറുപേരുടെ നില…

6 months ago