CRIME

വീട്ടമ്മയുടെ മാല പൊട്ടിച്ച കേസ്; ദമ്പതികൾ അറസ്റ്റില്‍

എറണാകുളം: വടുതലയില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ചെന്ന കേസില്‍ ദമ്പതികളെ അറസ്റ്റ് ചെയ്തതായി പൊലീസ്. വൈപ്പിന്‍ സ്വദേശി സോമരാജനും ഭാര്യ മോനിഷയുമാണ് അറസ്റ്റിലായത്. മാല വില്‍ക്കാന്‍ സഹായിച്ചതിനാണ് ഭാര്യയെ അറസ്റ്റ് ചെയ്തത്. സോമരാജ് നിരവധി മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതിയെന്ന് എറണാകുളം നോര്‍ത്ത് പൊലീസ് പറഞ്ഞു.

സോമരാജ് പൊട്ടിച്ചിരുന്ന മാലകള്‍ ഭാര്യ മോനിഷയാണ് വില്‍ക്കാന്‍ സഹായിച്ചിരുന്നത്. സംഭവം നടന്ന ദിവസം തന്നെ എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ നാഗരാജുവിന്റ നിര്‍ദേശ പ്രകാരം ഡിസിപി ഐശ്വര്യ ഡോഗ്രെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ജയകുമാറിന്റെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ പൊട്ടിച്ച മാല എരമല്ലൂര്‍ ഉള്ള ജ്വലറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

Meera Hari

Recent Posts

“നരേന്ദ്രമോദി കരിമൂർഖൻ” ; അധികാരത്തിലെത്തിയാൽ തിരിഞ്ഞുകൊത്തും ; പ്രധാനമന്ത്രിയെയും ബിജെപിയെയും അധിക്ഷേപിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഹൈദരാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയെ അവഹേളിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കരിമൂർഖനോട് ഉപമിച്ചാണ് രേവന്ത് റെഡ്ഡി മോദിയെ…

22 mins ago

കേന്ദ്രം ബിജെപി ഭരിക്കുന്നതിന്റെ രാഷ്ട്രീയ നേട്ടം എല്‍ഡിഎഫ് കൊയ്യുന്നു | യുവരാജ് ഗോകുല്‍

കേരളത്തിലെ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ രാഹുല്‍ - പിണറായി കലഹം തീരും. അതു കേരള സ്‌പെഷ്യല്‍ മാത്രമാണ്. പ്രത്യയശാസ്ത്രപരമായി സിപിഎം അണികള്‍…

26 mins ago

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ ‘ അടിതെറ്റി’ ! കാൽ വഴുതി വീണ് മമത ബാനർജി ; നാല് മാസത്തിനുളളിൽ മൂന്നാമത്തെ അപകടം

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ഹെലികോപ്ടറിൽ കാൽവഴുതി വീണു. ധൃതിയിൽ സീറ്റിലിരിക്കാൻ…

59 mins ago

അവസാനമായി ചിഹ്നം ഒന്നുകാണാൻ തടിച്ചുകൂടി സഖാക്കൾ !

വോട്ടെടുപ്പ് ഇന്നലെ രാത്രി വരെ നീണ്ടതിന്റെ കാരണം ഇത് ; വീഡിയോ കാണാം....

1 hour ago

കോൺഗ്രസ് പാർട്ടി ക്ഷയിച്ചു കൊണ്ടിരിക്കുന്നു ! പാർട്ടിയെ വളർത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കാനാണ് ശ്രമിക്കേണ്ടത് ; ബിജെപിയെ പാഠം പഠിപ്പിക്കാനല്ലെന്ന് ശോഭ സുരേന്ദ്രൻ

ആലപ്പുഴ : കോൺഗ്രസ് പാർട്ടി ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. പാർട്ടിയിലുള്ള നേതാക്കമാരെ എങ്ങനെ ശരിയായി…

2 hours ago

രാജ്‌ഭവന്റെ പരിഗണനയിൽ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളിലും ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ; ഒപ്പുവച്ചത് ഭൂപതിവ് നിയമ ഭേദഗതി ബിൽ ഉൾപ്പടെയുള്ളവ

തിരുവനന്തപുരം∙ രാജ്‌ഭവന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി അടക്കമുളള…

2 hours ago