കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ ചെയ്യാനുള്ള സമയം വര്‍ദ്ധിപ്പിച്ചു. യാത്രക്കാരുടെ തിരക്കേറിയത് മൂലമാണ് ഇത്തരത്തിലൊരു സൗകര്യം. 25 മുതല്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുൻപ് ചെക്ക് ഇൻ ചെയ്യാൻ കഴിയുന്നതാണ്. നിലവിൽ ആഭ്യന്തര ചെക്ക്-ഇന്‍ കൗണ്ടറുകള്‍, വിമാനം പുറപ്പെടുന്ന സമയത്തിന് രണ്ട് മണിക്കൂര്‍ മുൻപാണ് സാധാരണ പ്രവര്‍ത്തിച്ചുതുടങ്ങുന്നത്.
അതേസമയം തീവ്രവാദ അക്രമണ പശ്ചാത്തലത്തില്‍ ബ്യൂറോ ഒഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശപ്രകാരം സുരക്ഷാ പരിശോധന അതീവ കര്‍ശനമാക്കിയിട്ടുണ്ട്. സുരക്ഷാ പരിശോധനയ്ക്ക് കൂടുതല്‍ സമയമെടുക്കുന്നതിനാൽ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ കൂടിയാണ് ചെക്ക്-ഇന്‍ കൗണ്ടറുകള്‍ നേരത്തെ തുറക്കാന്‍ സിയാല്‍, എയര്‍ലൈനുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ദില്ലി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ദുഃഖം…
ടെഹ്റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…
ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…
രാജ്നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…
കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…