cheriyan-philip
കെ വി തോമസിനെതിരെ വിവാദ പരാമർശവുമായി ചെറിയാൻ ഫിലിപ്പ്. തൃക്കാക്കരയിലെ പ്രചരണ വേദിയിൽ അവതരിപ്പിച്ചിരിക്കുന്ന കെ.വി തോമസ് ഉൾപ്പെടെയുള്ള പഴയ കോൺഗ്രസുകാർ ബലിമൃഗങ്ങൾ മാത്രമാണെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കൂടാതെ കെ.വി തോമസ് കറവ വറ്റിയ പശുവാണെന്നും ഇറച്ചി മൂല്യം പോലുമില്ലെന്നും തൃക്കാക്കര തെരഞ്ഞെടുപ്പ് ഉത്സവം കഴിഞ്ഞാൽ അദ്ദേഹത്തെ സി പി എം കുഴിച്ചുമൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെയാണ്;
ബലി മൃഗങ്ങൾ
തൃക്കാക്കരയിലെ പ്രചരണ വേദിയിൽ സി പി എം അവതരിപ്പിച്ചിരിക്കുന്ന കെ.വി തോമസ് ഉൾപ്പെടെയുള്ള പഴയ കോൺഗ്രസുകാർ ബലിമൃഗങ്ങൾ മാത്രമാണ്.
കെ.വി തോമസ് കറവ വറ്റിയ പശുവാണ്. ഇറച്ചി മൂല്യം പോലുമില്ല. തൃക്കാക്കര തെരഞ്ഞെടുപ്പ് ഉത്സവം കഴിഞ്ഞാൽ അദ്ദേഹത്തെ സി പി എം കുഴിച്ചുമൂടും.
ബോൾഗാട്ടി പാലസ് ഒരു മലേഷ്യൻ കമ്പനിക്ക് കൈമാറാൻ കെ.വി തോമസ് ടൂറിസം മന്ത്രിയായിരുന്നപ്പോൾ ഉണ്ടാക്കിയ കരാറിനെപ്പറ്റി പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. മൗനം കുറ്റസമ്മതമായി കണക്കാക്കേണ്ടിവരും.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…