പിണറായി വിജയൻ
എറണാകുളം : നിലമ്പൂർ എംഎൽഎ പി വി അൻവർ നടത്തിയ കടുത്ത വിമർശനങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം പറയാതെ മുഖ്യമന്ത്രി കാറിൽ കയറിപോവുകയായിരുന്നു. നേരത്തെആലുവയിലെ ഗസ്റ്റ് ഹൗസിൽ മാദ്ധ്യമപ്രവർത്തകരെ സുരക്ഷാവേലി തീർത്ത് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് തടഞ്ഞു നിർത്തിയിരുന്നു. പി ബി യോഗത്തിനായി മുഖ്യമന്ത്രി ദില്ലിയിലേക്ക് തിരിച്ചു.
പാർട്ടിയെ വിലക്ക് കാറ്റിൽ പറത്തി നടത്തിയ നടത്തിയ വാർത്താസമ്മേളനത്തിൽ ആഭ്യന്തരവകുപ്പ് ഭരിക്കാൻ മുഖ്യമന്ത്രി യോഗ്യനല്ലെന്നടക്കമുള്ള ഗുരുതര വിമർശനങ്ങളാണ് അൻവർ ഉന്നയിച്ചത്. അൻവറിനതിരെ ശക്തമായി പ്രതിരോധം തീർക്കാനാണ് സിപിഎം ആലോചന. അതേസമയം സ്വതന്ത്ര എംഎൽഎ ആയതിനാൽ സാങ്കേതിക നടപടികൾക്ക് സിപിഎമ്മിന് പരിമിതിയുണ്ട് എന്നതാണ് വസ്തുത. അൻവറിനൊപ്പമുള്ള സൈബർ സഖാക്കളെ എങ്ങനെ മടക്കിക്കൊണ്ട് വരും എന്നതും നിർണ്ണായകമാകും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…