5-year-old-boy-dies-after-being-beaten-up-by-father-for-playing-mobile-game
പാലക്കാട്: ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടിയെ മർദ്ദിച്ച കേസിൽ ശിശുക്ഷേമസമിതി സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കെ വിജയകുമാറിനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് നോർത്ത് പോലീസാണ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് 75 പ്രകാരവും ഐപിസി 324 വകുപ്പ് ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരവുമാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.
ആയ നൽകിയ പരാതി കഴിഞ്ഞദിവസം ജില്ലാഭരണകൂടം പോലീസിന് കൈമാറിയിരുന്നു. പരാതി പുറത്തുവന്നതോടെ കെ വിജയകുമാർ രാജിവെക്കുകയും ചെയ്തു. കേസിൽ അയാളുടെ മൊഴി രേഖപ്പെടുത്തി.
അഞ്ചുവയസിന് താഴെയുള്ള, മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലാണ് കേസിനാസ്പദമായ ദാരുണ സംഭവം നടന്നത്. പല തവണയായി ശിശുക്ഷേമ സെക്രട്ടറി കെ വിജയകുമാർ കുഞ്ഞുങ്ങളെ മർദ്ദിച്ചെന്നായിരുന്നു പരാതി.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…