ലിസ്ബൺ∙ഫുട്‍ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും മെസ്സിക്കും എതിരെ മോഡൽ ഡാനിയേല ഷാവേസ് രംഗത്ത്. റൊണാൾഡോയ്‌ക്കെതിരെ അശ്ലീല വിഡിയോ കൈവശമുണ്ടെന്ന അവകാശവാദവുമായാണ് ഡാനിയേല ഷാവേസ് എത്തിയത്.താരത്തിനൊപ്പമുള്ള ദൃശ്യങ്ങൾ കയ്യിലുണ്ടെന്ന് ഡാനിയേല ട്വിറ്ററിലാണു വെളിപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടാഗ് ചെയ്താണ് ഡാനിയേല ട്വിറ്ററിൽ നീണ്ട കുറിപ്പുകളിട്ടത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാനിച്ച് വിഡിയോ ഒരിക്കലും പുറത്തുവിടില്ലെന്നും അവർ പ്രതികരിച്ചു. വിഡിയോയിൽ പൂർണ നഗ്നരായതുകൊണ്ട് പുറത്തിറക്കില്ലെന്നും ഡാനിയേല വാദിക്കുന്നു.
അർജന്റീന താരം ലയണൽ മെസ്സിയെക്കുറിച്ചും ഡാനിയേല ആരോപണം ഉന്നയിച്ചിട്ടുണ്ട്. അർജന്റീനയുടെ നമ്പർ. 10 താരം മറ്റൊരു യുവതിയുമായി ഡേറ്റിങ്ങിനു പോയ കാര്യം തനിക്കറിയാമെന്ന് ഡാനിയേല ഷാവേസ് ആരോപിച്ചു.അതേസമയം ഇതുവരെ താരങ്ങൾ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നു രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…