അഫ്ഗാനിസ്ഥാനിലെ അരാജകത്വം അവസാനിപ്പിക്കാൻ താലിബാൻ നയിക്കുന്ന താൽക്കാലിക സർക്കാരിനെ പിന്തുണയ്ക്കുന്നെന്ന് ചൈന. കാബൂളിൽ ഒരു താൽക്കാലിക സർക്കാർ രൂപീകരണം താലിബാൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അഫ്ഗാനിസ്ഥാനിലേക്ക് ധാന്യങ്ങൾ, ശൈത്യകാലത്തിലേക്ക് വേണ്ട അവശ്യ സാധനങ്ങൾ, കോവിഡ് വാക്സിനുകൾ എന്നിവയുൾപ്പെടെ 200 ദശലക്ഷം യുവാൻ അതായത് 31 മില്യൺ ഡോളർ സഹായം നൽകുമെന്ന് ചൈന പ്രഖ്യാപിച്ചു.
പാകിസ്താൻ, ഇറാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന നയതന്ത്രജ്ഞരുമായുള്ള വീഡിയോ ലിങ്ക് വഴി നടത്തിയ യോഗത്തിൽ സംസ്ഥാന കൗൺസിലറും വിദേശകാര്യമന്ത്രിയുമായ വാങ് യി ആണ് സംഭാവന പ്രഖ്യാപിച്ചത്.
തിരുപ്പറംകുണ്ഡ്രം മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചതിനെ സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭഗവാൻ മുരുകന്റെ വിജയവേൽ…
പാകിസ്ഥാൻ ബന്ധമുള്ള ഭീകരസംഘടനകൾ ഇന്ത്യയിലെ പ്രവർത്തനശൃംഖലകൾ നിലനിർത്താൻ സ്ത്രീകളെ കൂടുതൽ ഉപയോഗിക്കുന്നതായി സുരക്ഷാ അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. 2005ൽ കശ്മീരിലെ ആദ്യ…
തിരുപ്പറംകുണ്ഡ്രം മലമുകളിലെ ദീപസ്തംഭത്തിൽ കാർത്തിക ദീപം തെളിയിച്ചതോടെ ഭക്തർക്കിടയിൽ വലിയ ആവേശവും സന്തോഷവും. ദീപം തെളിയിക്കണമെന്ന വിഷയത്തിൽ നിയമപരമായ പോരാട്ടങ്ങളും…
കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിന്റെ പുണ്യഭൂമിയിൽ ക്ഷേത്രദർശൻ സംഘടിപ്പിക്കുന്ന ദേവീവൈഭവ് 2027 ജനുവരി 10, 11, 12 തീയതികളിൽ നടക്കും.…
ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണത്തിനായുള്ള രാഷ്ട്രീയ നീക്കങ്ങൾ നിർണായക ഘട്ടത്തിലെത്തിയതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുന്നതായി…
ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ നീക്കം വീണ്ടും നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മയക്കുവെടിയേറ്റിട്ടും പ്രതീക്ഷിച്ച വേഗത്തിൽ തളരാതെ ആന നടത്തിയ…