The onlookers were still; A person between the platform and the track, rushes into the intercity, and the passengers do not change their astonishment
കോട്ടയം: ചിങ്ങവനം- ഏറ്റുമാനൂര്‍ റൂട്ടില്‍ ഇരട്ടപ്പാത നിര്‍മാണം നടക്കുന്നതുകൊണ്ട് ഈ മാസം 28വരെ 21 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. വേണാടും പരശുറാമും ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് റദ്ദ് ചെയ്തിരിക്കുന്നത് .
എറണാകുളത്ത് കൂടുതല്‍ ട്രെയിനുകള്‍ നിര്‍ത്തിയിടാന്‍ സൗകര്യമില്ലാത്തതും ആലപ്പുഴ വഴി ഒരുലൈന്‍ ട്രാക്ക് മാത്രമുള്ളതുമാണ് കോട്ടയത്ത് ഗതാഗത നിയന്ത്രണം വന്നതോടെ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണമായത്.
കൂടുതല്‍ ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടാന്‍ കഴിയില്ല. ആലപ്പുഴവഴിയില്‍ ഒരു ലൈന്‍ ട്രാക്ക് ആയതിനാല്‍ ഇത് വഴി തിരിച്ചുവിട്ടാലത് വലിയ ബ്ലോക്കിന് കാരണമാകും. എറണാകുളത്ത് ട്രെയിന്‍ അറ്റകുറ്റപ്പണികള്‍ക്കായി 3 പിറ്റ്ലൈനുകള്‍ മാത്രമാണ് ഉള്ളത്.
ഇത് എറണാകുളത്തുനിന്നു സര്‍വീസ് ആരംഭിക്കുന്ന ട്രെയിനുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് മാത്രമാണ്. മറ്റു ട്രെയിനുകള്‍ കൂടി എത്തിയാല്‍ കൂടുതല്‍ സമയം എടുക്കുക്കുകയും മറ്റു ട്രെയിനുകള്‍ വൈകാന്‍ കാരണമാകുയും ചെയ്യും.
21 ട്രെയിനുകളാണ് ഇന്ന് മുതല്‍ 28 വരെ റദ്ദാക്കുന്നത്. 24 മുതല്‍ 28 വരെ പകല്‍ 10 മണിക്കൂര്‍ കോട്ടയം വഴി ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ 7.45 മുതല്‍ വൈകിട്ട് 5.45 വരെയാണ് നിയന്ത്രണം.
ചെന്നൈ-തിരുവനന്തപുരം മെയില്‍, വേണാട് എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ്, കന്യാകുമാരി ബെംഗളൂരു ഐലന്‍ഡ്, തിരുവനന്തപുരംകണ്ണൂര്‍ ജനശതാബ്ദി തുടങ്ങിയ ട്രെയിനുകള്‍ റദ്ദ് ചെയ്യുന്ന ട്രെയിനുകളില്‍പ്പെടുന്നു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…