k-v-thomas
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകാരനെ വിമര്‍ശിച്ച് കെ വി തോമസ് രംഗത്ത്. സുധാകരന്‍ നിരന്തരം അധിക്ഷേപം നടത്തുന്നയാളാണെന്ന് കെ വി വ്യക്തമാക്കി. ഈ പ്രയോഗം മര്യാദകെട്ടതാണെന്നും, ആവര്‍ത്തിക്കാതിരിക്കുന്നതാണ് പദവിയ്ക്ക് നല്ലതെന്നും അദ്ദേഹം വിമർശിക്കുകയും ചെയ്തു.
‘മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള കെ സുധാകരന്റെ പരാമര്‍ശം കെപിസിസി പ്രസിഡന്റിന്റെ പദവിക്ക് യോജിക്കുന്നതല്ല. സുധാകരന്‍ നിരന്തരം അധിക്ഷേപം നടത്തുന്നയാളാണ്. സുധാകരനും അദ്ദേഹത്തിന്റെ ബ്രിഗേഡും തനിക്കെതിരെ വളരെ മോശമായാണ് പ്രതികരിക്കുന്നത്. തെറി പറയുന്ന ബ്രിഗേഡുകള്‍ നാടിന് ശാപമാണ്’, കെ വി തോമസ് വ്യക്തമാക്കുകയും ചെയ്തു.
അതേസമയം, മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുവെന്നാരോപിച്ച് ഡിവൈഎഫ്‌ഐ നേതാവ് നല്‍കിയ പരാതിയില്‍ കെ സുധാകരനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (King Khalid International Airport) സമീപം വന്‍തോതില്‍…
ഗുജറാത്തിലെ ചരിത്രപ്രസിദ്ധമായ മോധേര സൂര്യമന്ദിറിന്റെ (Modhera Sun Mandir) 1,000 വര്‍ഷത്തെ ശില്‍പ്പകലാ പാരമ്പര്യം പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ 100 രൂപയുടെ…
ബംഗളൂരു: ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാന്‍ മുഖത്ത് തിളച്ച എണ്ണയൊഴിച്ച…
മുംബൈ : പരീക്ഷയ്ക്കിടെ ChatGPT ഉപയോഗിച്ച് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചതിന് പിടിയിലായ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ…