വിനായക ചതുര്‍ത്ഥി ദിവസത്തില്‍ ഗണപതി വിഗ്രഹം നിര്‍മ്മിക്കുന്നത് അത്ര പുത്തന്‍ കാഴ്ചയല്ല.പക്ഷെ ഇത്തരം ഒരു കാഴ്ച്ച അധികം പേരും കാണാന്‍ സാധ്യത കുറവാണ്. അഥവാ കണ്ടാല്‍ തന്നെ അത് അല്‍പസമയത്തേക്കെങ്കിലും നമ്മെ അമ്പരപ്പിക്കും.വിനായക ചതുര്‍ത്ഥി ദിനത്തില്‍ ബെല്‍ജിയം ചോക്ലേറ്റ് കൊണ്ട് ഗണപതി വിഗ്രഹം നിര്‍മ്മിച്ചതാണ് ഈ അന്പരപ്പിക്കുന്ന കാഴ്ച. ഇത് നിര്‍മിച്ചത് ഒരു മുസ്ലീം ശില്‍പിയാണ്.106 കിലോഗ്രാം ചോക്ലേറ്റ് ഉപയോഗിച്ച് 3 ദിവസങ്ങള്‍ കൊണ്ടാണ് വിഗ്രഹം പൂര്‍ത്തിയാക്കിയത്.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…