സിഐടിയു ദേശീയ പ്രസിഡന്റ്, തപൻ സെൻ ജനറൽ സെക്രട്ടറി
ബെംഗളൂരു : സിഐടിയു ദേശീയ പ്രസിഡന്‍റായി കെ.ഹേമലതയും ജനറല്‍ സെക്രട്ടറിയായി തപന്‍ സെന്നും ചുമതലയേൽക്കും. ബെംഗളൂരുവിൽ വച്ച് നടന്ന ദേശീയ സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. എം.സായ്ബാബു ട്രഷറർ. 425 അംഗ ജനറൽ കൗൺസിലിനെയും തിരഞ്ഞെടുത്തു. ജനറൽ കൗൺസിലിൽ കേരളത്തിൽ നിന്ന് 178 പ്രതിനിധികളുണ്ട്
വൈസ് പ്രസിഡന്‍റുമാര്‍: എ.കെ.പത്മനാഭന്‍, ആനത്തലവട്ടം ആനന്ദൻ, എ.സുന്ദര്‍രാജന്‍, ജെ.മേഴ്സിക്കുട്ടി അമ്മ, സുഭാഷ് മുഖർജി, മണിക് ദേ, ഡി.എല്‍.കാരാട്, മാലതി ചിട്ടി ബാബു, എസ്.വരലക്ഷ്മി, ബിഷ്ണു മൊഹന്തി, ചുക്ക രാമുലു, ജി.ബേബി റാണി, ആർ.ലക്ഷ്മയ്യ.
സെക്രട്ടറിമാര്‍: എസ്.ദേവ്റോയ്, എളമരം കരീം, കശ്മീര്‍ സിങ് ഠാക്കൂര്‍, പ്രശാന്ത് നന്ദി ചൗധരി, ജി.സുകുമാരന്‍, പി.നന്ദകുമാര്‍, ഡി.ഡി.രാമാനന്ദൻ, എ.ആര്‍.സിന്ധു, കെ.ചന്ദ്രന്‍പിള്ള, മീനാക്ഷി സുന്ദരം, ഉഷാ റാണി, ആനാടി സാഹു, മധുമിത ബന്ദ്യോപാധ്യായ, അമിത്വ ഗുഹ, ആർ.കരുമലിയൻ, തപൻ ശർമ, പ്രമോദ് പ്രധാൻ, കെ.എൻ.ഉമേഷ്, സി.എച്ച്.നരസിംഗ റാവു, ദീപ കെ.രാജൻ, ലളിത് മോഹൻ മിശ്ര, പലാഡുഗു ഭാസ്കർ, സിദീപ് ദത്ത.
സ്ഥിരം ക്ഷണിതാക്കൾ: ബസുദേവ് ആചാര്യ, ജെ.എസ്.മജുംദാർ.
തിരുവനന്തപുരം : ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഎമ്മിൽ പൊട്ടിത്തെറി. വിസി നിയമന…
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…