India

കർണാടകയിലെ വിജയത്തിൽ മതി മറന്ന് കോൺഗ്രസ് പ്രവർത്തകർ; വിജയാഘോഷത്തിനിടയിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ മുഴക്കി

ബെം​ഗളൂരു: കർണാടക നിയമസഭ തെരഞ്ഞെ‌ടുപ്പിൽ വിജയിച്ചതിന് പിന്നാലെ പാകിസ്താൻ സിന്ദാബാദ് വിളിച്ച് കോൺ​ഗ്രസ് പ്രവർത്തകരുടെ ആഘോഷം. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം പോലീസ് ഉദ്യോ​ഗസ്ഥരുടെ കൺമുന്നിൽ വച്ചാണ് കൊച്ചു കുട്ടികളടക്കം ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയത്.

കോൺ​ഗ്രസിന്റെ പാർട്ടി പതാക വീശിക്കൊണ്ടായിരുന്നു ആഘോഷ പ്രകടനത്തിനിടെയാണ് ഒരു കൂട്ടം പ്രവർത്തകർ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയത്. ബെലഗാവി നോർത്തിൽ നിന്നുള്ള കോൺഗ്രസിന്റെ ആസിഫ് രാജു സെയ്ത് വിജയിച്ചതിന് പിന്നാലെയാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങിയത്. പോലീസ് ഉദ്യോഗസ്ഥർ ഇവർക്കെതിരെ കയർക്കുന്നത് പുറത്ത് വന്ന വീഡിയോയിൽ കാണാം

എസ്ഡിപിഐ-പിഎഫ്ഐ പ്രവർത്തകരുടെയും തീവ്ര ഇസ്റ്റാമിസ്റ്റുകളുടെയുമടക്കം വോട്ട് നേടിയാണ് കോൺ​ഗ്രസ് ജയിച്ചത് എന്ന ആരോപണം ഉയർന്നിരിക്കെയാണ് സംഭവം .നിരവധി പേരാണ് കോൺ​ഗ്രസ് പ്രവർത്തകരുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്തുന്നത്.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

പിണറായി വിജയനെന്ന ക്യാപ്റ്റൻ ഈ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ ?

മുസ്ലിം പ്രീണനത്തിനെതിരെ കേരളത്തിലെ സിപിഎമ്മിൽ കൂട്ടക്കലാപത്തിന് സാധ്യത I EDIT OR REAL

11 mins ago

ഏഴാം ഘട്ട വോട്ടെടുപ്പിനിടെ മഹുവ മൊയ്ത്രയുടെ മണ്ഡലത്തിൽ ബിജെപി പ്രവർത്തകനെ വെടിവച്ച് കൊന്ന് തലയറുത്തു ! പിന്നിൽ തൃണമൂൽ പ്രവർത്തകരെന്ന് ആരോപണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊൽക്കത്ത: ഏഴാം ഘട്ട വോട്ടെടുപ്പിനിടെ പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ ചാന്ദ്പൂർ ഗ്രാമത്തിൽ ബിജെപി നേതാവ് ഹാഫിസുൽ ഷെയ്ഖിനെ അക്രമി സംഘം…

32 mins ago

ഇന്ത്യൻ ചെസ്സ് താരങ്ങൾക്ക് വീട്ടിലെ ഭക്ഷണമൊരുക്കി നോർവേയിലെ ദക്ഷിണേന്ത്യൻ റെസ്റ്റോറന്റ് ! വിദേശത്ത് നാടിന്റെ രുചികളൊരുക്കുന്ന അഞ്ചു സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന റെസ്റ്റോറന്റിൽ ഇന്ത്യൻ ചെസ്സ് പ്രതിഭകളെത്തിയപ്പോൾ

സ്റ്റാവഞ്ചർ (നോർവെ): ടൂർണ്ണമെന്റുകൾക്കായി ലോകമെമ്പാടും യാത്ര ചെയ്യുന്ന ചെസ്സ് താരങ്ങൾക്ക് ഭക്ഷണം എപ്പോഴും ഒരു വെല്ലുവിളിയാകാറുണ്ട്. ദിവസങ്ങൾ നീളുന്ന യാത്രകളിൽ…

49 mins ago