SPECIAL STORY

കാവി കണ്ടാല്‍ ഹാലിളക്കം; ഒരു ലോഗോയും കുറേ കരച്ചിലുകളും

കാവി കാണുമ്പോള്‍ കലിപ്പാകുന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയഹരം. അമ്പലപ്പറമ്പിലെ തോരണമായാലും കുടമാറ്റത്തിലായാലും കാവി കണ്ടാല്‍ ഇടപെടുമെന്ന സ്ഥിതിയാണിപ്പോള്‍. ടിവിയില്‍ ദൂരദര്‍ശന്‍ ന്യൂസിന്റെ ലോഗോ കാവിയായി എന്നാണ് പുതിയ കരച്ചില്‍.…

1 week ago

സ്ഥാനാർത്ഥിയുടെ രണ്ടാം ഘട്ട പ്രചരണം; ഇന്ന് നടത്താനിരുന്ന നേതി നേതിയുടെ സെമിനാർ മാറ്റിവച്ചു; പുതിയ തീയതി ഉടൻ അറിയിക്കും

തിരുവനന്തപുരം : തിരുവനന്തപുരത്തെ വികസനപാതയിലേക്ക് നയിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് ? എന്ന വിഷയത്തിൽ വിദഗ്ദ്ധർ പങ്കെടുക്കുന്ന അനന്തപുരിയുടെ ബൗദ്ധികക്കൂട്ടായ്മ നേതി നേതി ഇന്ന് നടത്താനിരുന്ന സെമിനാർ മാറ്റിവച്ചു.…

3 weeks ago

ദേശീയതയ്‌ക്കൊപ്പം വീണ്ടും തത്വമയി! വീര സവർക്കറുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ കഥപറയുന്ന ‘സ്വാതന്ത്ര്യ വീർ സവർക്കർ’ എന്ന ചിത്രത്തിന്റെ പ്രത്യേക ബിഗ് സ്ക്രീൻ പ്രദർശനം ഇന്ന് വൈകിട്ട് 6 മണിക്ക് ഏരീസ് പ്ലെക്‌സ് തീയറ്ററിൽ

തിരുവനന്തപുരം: കശ്‌മീർ ഫയൽസ്, പുഴമുതൽ പുഴവരെ, ദി കേരളാ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം സ്വാതന്ത്ര്യ സമര സേനാനി വീര സവർക്കറുടെ ത്യാഗോജ്ജ്വല ജീവിതത്തിന്റെ കഥപറയുന്ന 'സ്വാതന്ത്ര്യ…

1 month ago

നിരപരാധികളായ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും കൊന്നൊടുക്കിയ പാകിസ്ഥാന്റെ പ്രാകൃതമായ ആക്രമണത്തിൽ തളരാതെ ബംഗ്ലാദേശ് അതുല്യമായ പോരാട്ടവീര്യം പുറത്തെടുത്ത ദിനം; സ്വത്വം കാക്കാനും സ്വാതന്ത്രവായു ശ്വസിക്കാനും നടത്തിയ യുദ്ധപ്രഖ്യാപനമായി ബംഗ്ലാദേശ് വിമോചന ദിനം

കിഴക്കൻ പാകിസ്ഥാനിലെ ജനങ്ങളെ പാക് ഭരണകൂടം അവഗണിക്കുക മാത്രമല്ല അവരുടെ സ്വത്വത്തെ ഇല്ലായ്‌മ ചെയ്യാനുള്ള ശ്രമങ്ങളും തുടങ്ങിയതോടെയാണ് ബംഗ്ലാദേശിന്റെ വിമോചനം എന്ന വികാരത്തിന് തിരികൊളുത്തപ്പെട്ടത്. ഇസ്ലാമിക രാഷ്ട്രമെന്ന…

1 month ago

തിഥി ദേവതയും, ദിന ദേവതയും, നക്ഷത്ര ദേവതയും ഒത്തുവന്ന ശുഭ മുഹൂർത്തത്തിൽ 216 വധൂവരന്മാർക്ക് ശുഭ മംഗല്യം! വനവാസി, ഗോത്ര മേഖലയിൽ നിന്നുള്ളവരുടെ ഏറ്റവും വലിയ സമൂഹ വിവാഹം സംഘടിപ്പിച്ച് ചരിത്രമെഴുതി പൗർണ്ണമിക്കാവ് ബാല ത്രിപുരസുന്ദരീ ക്ഷേത്രം; ചടങ്ങിന് വിശിഷ്ട വ്യക്തികളുടെ നീണ്ട നിര

തിരുവനന്തപുരം: വനവാസി, ഗോത്ര മേഖലയിൽ നിന്നുള്ള 216 വധൂ വരന്മാർക്ക് ശുഭമംഗല്യമൊരുക്കി പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരീക്ഷേത്രം. പ്രത്യേകം സജ്ജീകരിച്ച വിവാഹ മണ്ഡപത്തിൽ പൗർണ്ണമിയും, തിങ്കളാഴ്ചയും, ശബരിമല…

1 month ago

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം അപകടത്തിലോ ? വിഷയ വിദഗ്ദ്ധർ പങ്കെടുക്കുന്ന സെമിനാറുമായി അനന്തപുരിയുടെ ബൗദ്ധികക്കൂട്ടായ്മ നേതി നേതി; ചിന്തോദ്ദീപകമായ സെമിനാർ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തത്സമയം എത്തിക്കാൻ തത്വമയിയും

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ഇന്ന് സമൂഹം ആശങ്കയോടെ കാണുന്ന കാര്യമാണ്. ബൗദ്ധിക വ്യവഹാരത്തിന്റെയും വിമർശനാത്മക ചിന്തകളുടെയും വേദികളാകേണ്ട കലാലയങ്ങൾ ഇന്ന് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും,…

2 months ago

രാഷ്ട്രത്തിന് നേരെ ഇസ്ലാമിക ഭീകരതയുടെ യുദ്ധപ്രഖ്യാപനമായി മാറിയ തീവ്രവാദ ആക്രമണം; ഭീകരർ ലക്ഷ്യമിട്ടത് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തിന്റെ തകർച്ച; 1993 മുംബൈ സ്ഫോടനങ്ങളുടെ മായാത്ത ഓർമ്മകൾക്ക് 31 വയസ്

26/ 11 ഭീകരാക്രമണം കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും ആസൂത്രിതമായി നടന്ന ഭീകരാക്രമണമായിരുന്നു 1993 ലെ മുംബൈ സ്ഫോടന പരമ്പര. ഇസ്ലാമിക മതഭീകരതയുടെ മറക്കാനാകാത്ത അടയാളമായിരുന്നു 1993 മാർച്ച്…

2 months ago

കാളീകടാക്ഷത്തിന്റെ നിറകുടമായ ആത്മീയ ആചാര്യൻ; ആധുനിക ഭാരതത്തിന് ദിശാബോധം നൽകിയ മഹാമനീഷി; ഇന്ന് ശ്രീരാമകൃഷ്‌ണ പരമഹംസരുടെ ജയന്തി ദിനം

ആധുനിക ഭാരതത്തിന് വ്യക്തമായ ആത്മീയ ദിശാബോധം നൽകിയ മഹാമനീഷിയായിരുന്നു ശ്രീരാമകൃഷ്‌ണ പരമഹംസർ. 1836 ഫെബ്രുവരി 17 നാണ് ജനനമെങ്കിലും ഹിന്ദു കലണ്ടർ പ്രകാരം മാർച്ച് 11 നാണ്…

2 months ago

അസമിൻ്റെ വീരപുത്രൻ..! മുഗൾ ആക്രമണകാരികളെ ചെറുത്ത് നാടിൻ്റെ മാനവും സംസ്കാരവും കാത്ത ധീര ദേശാഭിമാനി! പ്രധാനമന്ത്രി ഇന്ന് പ്രതിമ അനാച്ഛാദനം ചെയ്യുന്ന ലചിത് ബർഫുക്കനെ കുറിച്ച് കൂടുതൽ അറിയാം…

ഇന്ന് ജോർഹട്ടിൽ 125 അടി ഉയരമുള്ള ലച്ചിത് ബർഫുക്കിന്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. ആരാണ് ലച്ചിത് ബർഫുക്കൻ ? അജയ്യമായ ധീരതയുടെയും വീര്യത്തിന്റെയും ത്യാഗത്തിന്റെയും ദേശസ്‌നേഹത്തിന്റെയും…

2 months ago

ഈശ മഹാശിവരാത്രിയിൽ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറും ശങ്കർ മഹാദേവനും സദ്ഗുരുവിൻ്റെ ആശ്രമത്തിൽ സന്ദർശനം; തത്സമയ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തിക്കാൻ കൈകോർത്ത് തത്വമയിയും

തമിഴ്‌നാട്ടിൽ ഈശ മഹാശിവരാത്രിയിൽ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറും ശങ്കർ മഹാദേവനും സദ്ഗുരുവിൻ്റെ ആശ്രമത്തിൽ സന്ദർശനം നടത്തും. 140 ദശലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന ഈശ മഹാശിവരാത്രി ആഘോഷങ്ങളിൽ സദ്ഗുരു…

2 months ago