Controversy over closing windows at school; Two teachers gang up and beat up the principal; Video out
പാട്‌ന: ണ്ട് അദ്ധ്യാപികമാർ സംഘം ചേർന്ന് പ്രിൻസിപ്പാളിനെ തല്ലി ചതയ്ക്കുന്ന വീഡിയോ പുറത്ത്. ബിഹാറിലെ പാട്‌നയിലെ സ്‌കൂളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സ്‌കൂൾ പ്രിൻസിപ്പൽ കാന്തി കുമാരിയും മറ്റൊരു അദ്ധ്യാപികയായ അനിത കുമാരിയും തമ്മിലാണ് ആദ്യം തർക്കം ഉടലെടുത്തത്. സ്‌കൂളിലെ ജനൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ മുന്നിൽ വച്ചായിരുന്നു വാക്കുതർക്കം. എന്നാൽ വാക്കുതർക്കം പതിയെ കൈയ്യാങ്കളിയിലേക്ക് വഴിമാറി. പിന്നാലെ മറ്റൊരു അദ്ധ്യാപിക ചെരുപ്പുമായി പിന്നാലെ വരുന്നത് വിഡിയോയിൽ കാണാം.
https://twitter.com/vijaykumar1305/status/1661813474140491776?s=20
വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ബ്ലോക്ക് എഡ്യുക്കേഷൻ ഓഫിസർ നരേഷ് മൂന്ന് അദ്ധ്യാപികമാരിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം പരിശോധിച്ച ശേഷം തുടർനടപടികൾ കൈക്കൊള്ളുമെന്നാണ് റിപ്പോർട്ട്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…