Categories: Kerala

ഉണക്കാനിട്ട ഉള്ളിയിൽ കാർ കയറി; കൗൺസിലറേ പൊതിരെതല്ലി നാട്ടുകാർ

ചെമ്മാട്‌: ഉണക്കാനിട്ട ഉള്ളിയ്ക്കുമേലെ കാർ കയറിയതിനെത്തുടർന്നുണ്ടായ തർക്കത്തിൽ കൗൺസിലർക്ക് മർദനമേറ്റു. തിരൂരങ്ങാടി നഗരസഭാ കൗൺസിലർ എം.എൻ. മൊയ്‌തീനിനാണ്‌ മർദനമേറ്റത്‌.

ചെമ്മാട് പച്ചക്കറി കടയ്ക്കുമുന്നിൽ റോഡരികിലായി ഉണക്കാനിട്ടിരുന്ന ഉള്ളികളാണ് കാർ കയറി നശിച്ചത്. രോക്ഷാകുലരായ കച്ചവടക്കാർ കാർ ഓടിച്ചിരുന്ന മൊയ്‌തീനെ മർദിക്കുകയായിരുന്നു. തിങ്കളാഴ്‌ച രാവിലെ 11-മണിയോടെ ചെമ്മാട്‌ തൃക്കുളം ഗവ.ഹൈസ്‌ക്കൂളിന്‌ സമീപമാണ്‌ സംഭവം.

റോഡരികിൽ ഉള്ളികളുണ്ടായിരുന്നത്‌ ശ്രദ്ധയിൽപ്പെട്ടില്ലെന്നും നഷ്ടപരിഹാരം നൽകാമെന്നും അറിയിച്ചെങ്കിലും കച്ചവടക്കാർ മർദിക്കുകയാരുന്നെന്ന്‌ കൗൺസിലർ പറഞ്ഞു. സംഭവമറിഞ്ഞ്‌ സ്ഥലത്തെത്തിയ പോലീസാണ്‌ സ്ഥിതിശാന്തമാക്കിയത്‌.

admin

Recent Posts

സിഎഎ നടപ്പിലാക്കി കേന്ദ്ര സർക്കാർ ! 14 പേർക്ക് പൗരത്വം നൽകി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വ നിയമഭേദഗതി നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം…

57 seconds ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ! 5 വയസുകാരി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. അസുഖബാധിതയായ മലപ്പുറം മൂന്നിയൂർ സ്വദേശിനിയായ അഞ്ചു വയസുകാരി കോഴിക്കോട്…

16 mins ago

ഇൻഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ ചുമത്തി കാനഡ ! നടപടി ജീവനക്കാരുടെ ഹെൽത്ത് ടാക്സ് അടച്ചതിൽ കുറവുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലെന്ന് റിപ്പോർട്ട്

ഒട്ടാവ : ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിന് കാന‍ഡയിൽ 82 ലക്ഷം രൂപയുടെ പിഴ ചുമത്തിയെന്ന റിപ്പോർട്ട് പുറത്തു വന്നു. ജീവനക്കാരുടെ…

1 hour ago

ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു ! സുറ്റ്‌സ്‌കേവറുടെ അപ്രതീക്ഷിത പടിയിറക്കം കമ്പനി എഐ മേഖലയിൽ എതിരാളികളില്ലാതെ കുതിക്കവേ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രബലമായ കമ്പനിയായ ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു. ഓപ്പണ്‍…

2 hours ago

പാകിസ്ഥാൻ ഇനി അനങ്ങില്ല ! പണി പൂർത്തിയാക്കി നരേന്ദ്രമോദി

അമേരിക്കയെയും വേണ്ടിവന്നാൽ ഇന്ത്യ പിണക്കും ! രാജ്യത്തിന്റെ താൽപ്പര്യമാണ് പ്രധാനം I CHABAHAR PORT

2 hours ago